കാഞ്ഞിരപ്പള്ളി:ന്യൂനപക്ഷ യുവജനതക്കായുള്ള പരീക്ഷ പരിശീലന കേന്ദ്രത്തിൽ അന്താ രാഷ്ട്ര ന്യൂനപക്ഷ ദിനാചരണം നടത്തി.കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത് സെക്രട്ടറി ഫൈസി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ എം.എ റിബിൻഷാ ഉത്‌ഘാടനം ചെയ്തു.
സി.സി.എം.വൈ ഫാക്കൽറ്റി നജിമോൻ സ്വാഗതവും,സ്റ്റാഫ്‌ ഷംനാസ്,ഫാക്കൽറ്റി ഷംനാ ദ് എന്നിവർ ആശംസയും നേർന്നു.വിദ്യാർത്ഥി പ്രതിനിധി അമൃത റാണി ജോർജ് നന്ദി യും പറഞ്ഞു.

LEAVE A REPLY