കാഞ്ഞിരപ്പള്ളി: വലിയകുന്നത്ത് പരേതനായ പീരു മുഹമ്മദ്ദിന്റെ ഭാര്യ ഫാത്തിമ (99) നിര്യാതയായി.കബറടക്കം നടത്തി. മക്കൾ: വി പി ഇസ്മായിൽ (സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം), വി പി ഹബീബ് (റിട്ട. അധ്യാപകൻ, ആലുവ), വി പി സലീം, സുഹറ (പെരുവന്താനം), ലൈല (കങ്ങഴ), ഫാരി സാ, ഐഷാമമ ,ബദറുന്നിസാ, പരേതനായ താഹാ.

മരുമക്കൾ: സബൂറാ കൂട്ടിക്കൽ (റിട്ട. ജില്ലാ സപ്ലെ ഓഫീസർ, കോട്ടയം), ലൈലാ, ഇബ്രാഹീം(പെരുവന്താനം), അബ്ദുൽ സലാം ഇല്ലത്തുപറമ്പിൽ (മുക്കാലി ), അസീസ്, സൽമാ, സിദ്ദീഖ് (ചേനപ്പാടി), ഷുക്കൂർ

LEAVE A REPLY