കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് വണ്ടൻമാക്കൽ സുകുമാരിയമ്മ (75) യാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തി നായി എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഇവരെ ഉടൻ കാഞ്ഞിരപ്പള്ളി ജന റൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് : സുകുമാരൻ നായർ മകൻ : ഷാജി VS മരുമകൾ : ബിജി ഷാജി. കൊച്ചുമക്കൾ : ചൈത്ര ഷാജി, ശ്രുതി ഷാജി സംസ്കാരം രാവിലെ 11 മണിക്ക്(13/08/2022) വീട്ടുവളപ്പിൽ.