കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിംഗ് അവസാനവര്‍ഷ ബി .ടെക്. സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ മുനവര്‍ ജുമാന്‍, ഇന്‍സ്റ്റിറ്റിയൂഷ ന്‍ ഓഫ് സിവില്‍ എഞ്ചിനിയേഴ്‌സ് യു.കെ. യും അസറാനെറ്റും സംയുക്തമായി ലണ്ട ന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന രണ്ടാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഓണ്‍ ഫയര്‍ ആന്റ് ബ്ലാസ്റ്റ് 2017 പ്രബന്ധം അവതരിപ്പിച്ച് ശ്രദ്ധേയനായി.

നിലവിലുള്ള കെട്ടിടങ്ങള്‍ സ്‌ഫോടനങ്ങളെ ചെറുക്കുന്ന രീതിയില്‍ എങ്ങനെ മാറ്റി എ    ടുക്കാം എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച മുനവ്വര്‍ ഇന്ത്യയില്‍ നിന്നുള്ള് ഏക പ്രതിനിധി കൂടിയാണ്.

ആഗോള തലത്തില്‍ കാലിക പ്രസക്തമായ വിഷയം അവ തരിപ്പിച്ച ഇദ്ദേഹം മലപ്പു റം പട്ടര്‍കടവ് സ്വദേശിയായ സി. ഇബ്രാഹിം (അസി. എക്‌ സിക്യൂട്ടീവ് എന്‍ജിനീ യര്‍, മഞ്ചേരി) ഷാനിത സി.എച്ച് (അധ്യാപിക, പാണക്കാട്) എന്നിവരുടെ മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here