05:06:23 AM / Fri, May 3rd 2024

ചരിത്ര പുരാവസ്തു പ്രദർശനം 

0
തന്പലക്കാട്: തന്പലക്കാട് എൻഎൻഎസ് യുപി സ്കൂൾ പിടിഎയുടെയും മാനേജ്മെ ന്‍റിന്‍റെയും സംയുക്താഭിമുഖ്യത്തിൽ...

ഗുരുശിഷ്യബന്ധത്തിന്റെ വേറിട്ട നേര്‍ക്കാഴ്ചയായി ആലീസ് ടീച്ചറിന്റെ ജന്മദിനം

0
ആലീസ് ടീച്ചറിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇത്തവണയും പ്രിയപ്പെട്ട ശിഷ്യരെത്തി. വിരമിച്ച ശേഷവും...

കുന്നുംഭാഗം സ്പോര്‍ട്സ് സ്‌കൂള്‍ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു

0
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ആരംഭിക്കുന്ന സ്പോര്‍ട്സ് സ്‌കൂളിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം...

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് സ്കൂൾ വളപ്പിൽ തീപിടുത്തം! 

0
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻണ്ടറി സ്കൂൾ വ ളപ്പിൽ...

 ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക് വായനശാല ഒരുക്കി – ചങ്ങാതികൂട്ടം

0
കാഞ്ഞിരപ്പള്ളി:ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ വായനശാലയാണ്...

അന്താരാഷ്ട്ര ന്യൂനപക്ഷ ദിനാചരണം നടത്തി

0
കാഞ്ഞിരപ്പള്ളി:ന്യൂനപക്ഷ യുവജനതക്കായുള്ള പരീക്ഷ പരിശീലന കേന്ദ്രത്തിൽ അന്താ രാഷ്ട്ര ന്യൂനപക്ഷ ദിനാചരണം...

നന്മയുടെ സന്തോഷം പകര്‍ന്ന് എ.കെ.ജെ.എം സ്‌കൂളിലെ ക്രിസ്മസ്

0
കാഞ്ഞിരപ്പള്ളി:നന്മയുടെ സന്തോഷം പകര്‍ന്ന് എ.കെ.ജെ.എം സ്‌കൂളിലെ എന്‍.എസ്. എസ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍...

സ്നേഹ ബക്കറ്റുമായി  ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂൾ

0
ആർഭാടങ്ങൾ വഴി മാറിയപ്പോൾ ചിറക്കടവ് സെൻറ് ഇഫ്രേംസ്‌ ഹൈസ്കൂളിലെ ക്രിസ്മസ്ആഘോഷം ത്യാഗത്തിന്റയും പങ്കുവയ്ക്കലിന്റെയും  സന്ദശമായി .കുട്ടികൾ തങ്ങൾ  സ്വരുക്കൂട്ടിയകൊച്ചു സമ്പാദ്യങ്ങൾ നിർലോഭം നൽകുകയും അതോടൊപ്പം പൂർവ്വവിദ്യാര്ഥികളുംഅദ്ധ്യാപകരും, അനദ്ധ്യാപകരും, പി റ്റി എ പ്രധിനിധികളും ഒപ്പം  കൈകോർത്തപ്പോൾ പലതുള്ളിപെരുവെള്ളം പോലെ  ഈ കൂട്ടായ്മ്മ ഒരു സ്നേഹ ബക്കറ്റായി മാറി .അരലക്ഷത്തോളം തുകയാണ്ഈ  കൂട്ടായ്മയിലൂടെ സമാഹരിയാകാൻ സാധിച്ചത് .   ക്രിസ്മസ് കേക്ക് ഉൾപ്പടെയുള്ളഭക്ഷ്യവിഭവങ്ങൾ കൊണ്ട് സമ്പന്നമായാ സ്നേഹബക്കറ്റ്സ്കൂളിലെ  തന്നെ സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന അൻപതോളം കുട്ടികൾക്ക് ആശ്വസമായി .അർത്ഥം നഷ്ടപ്പെട്ടു പോയ  വെറുംആചരണം മാത്രമായി മാറരുത്ക്രിസ്മസ് ആഘോഷം എന്ന സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി വിമലാജേക്കബ്ബിന്റെ കാഴ്ചപ്പാടാണ് സ്നേഹബക്കറ്റ് എന്ന ആശയത്തിനു പിന്നിൽ.  ആഘോഷങ്ങളല്ലകരുതലാണ് വേണ്ടതെന്നും ,ക്രിസ്തുമസ് ആഘോഷങ്ങൾ അര്ഥപൂര്ണമാകുന്നത് ഇത്തരത്തിലുള്ളപങ്കുവയ്ക്കലിലൂടെയാണെന്ന് സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളും സ്നേഹ ബക്കറ്റ് വിതരണവും ചെയ്തു സംസാരിക്കുകയായിരുന്നു...

വിവിധ രാജ്യങ്ങള്‍ എ.കെ.ജെ.എം.ല്‍ സംഗമിക്കുന്നു:ഡിസംബര്‍ 23 ന്

0
കാഞ്ഞിരപ്പള്ളി:ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുപ്പതിലേറെ രാ ജ്യങ്ങളില്‍ നിന്നുള്ള എ.കെ.ജെ.എം. സ്‌കൂളിലെ...

സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷം ബേ​ത്‌​ല​ഹേം ആ​ശ്ര​മ​ത്തി​ൽ

0
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി...