കാഞ്ഞിരപ്പള്ളി എംഎൽഎ ഓഫീസ് ഉദ്ഘാടനം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി എം എൽ എ റോണി കെ ബേബിയുടെ ഓഫീസ് പൊൻകുന്നം സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെ യ്തു. സാധാരണ പ്രവൃത്തി ദിവസങ്ങളിൽ 9.30 മുതൽ 5 മണി വരെ ഓഫീസിന്റെ പ്രവർത്തനം ഉണ്ടായിരിക്കുന്നതാണെന്ന് എംഎൽഎ അറിയിച്ചു. സമ്മേളനത്തിൽ പത്തനം തിട്ട എം പി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തി.

പിസി തോമസ് എക്സ് എം പി, അസീസ് ബഡായി, മുണ്ടക്കയം സോമൻ, ഡിസിസി സെക്രട്ടറിമാരായ പി എ ഷമീർ,ഷിൻസ് പീറ്റർ, സുരേഷ് കുമാർ,ജോ പായിക്കാട്ട്,സുഷമ ശിവ ദാസ് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌മാരായ ജീരാജ്, മനോജ്‌ മണിമല, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ ആയ അഭിലാഷ് ചന്ദ്രൻ, തോമസ് കുന്നപ്പള്ളി, അജിത് മുതിരമല, പഞ്ചാ യത്ത്‌ പ്രസിഡന്റ്‌മാരായ അജി തകടിയേൽ, സുനി പത്യാല, പ്രസന്നൻ വെള്ളാപ്പള്ളി, മാത്യു ജോൺ, രാജമ്മ രവീന്ദ്രൻ, ലിതാ ഷാജി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌മാരായ സേവിയർ മൂലക്കുന്ന്, ബിജു പത്യാല, അബ്ദുൽ ഫത്താക്, രാഗിണി അനിൽ, ഷെറിൻ, സാലു മാത്യു, റോണി, രാജേഷ് കൈതച്ചിറ, സേതുരാജ്, ജോജി മാത്യു സർക്കിൾ സഹക രണ യൂണിയൻ ചെയർമാൻ സതീഷ് ചന്ദ്രൻനായർ, സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി എം കെ ഷമീർ,കെ എസ് യു ജില്ലാ പ്രസിഡന്റ്‌ കെ എ നൈസാം,സി ജി രാജൻ, സ നോജ് പനക്കൽ,സുനിൽ തേനംമാക്കൽ ദിലീപ് ചന്ദ്രൻ, ഓഫീസ് സെക്രട്ടറി ജി ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു. ഓഫീസ് നമ്പർ; 04828 293600, 9746517600

Share :

You May Also Like

More From Author

+ There are no comments

Add yours