ആരോഗ്യ വകുപ്പും ഏക്സൈസ് വകുപ്പും സംയുക്ത പരിശോധന നടത്തി പിഴ ഈടാ ക്കി.എരുമേലി പ്രദേശത്തെ കടകളിൽ ആരോഗ്യ വകുപ്പും ഏക്സൈസ് വകുപ്പും സം യുക്ത പരിശോധന നടത്തി.നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പനക്കെതിരെയും ബോർഡ്‌ വെക്കാതെ കട നടത്തുന്നവർക്കെതിരെയുമാണ് പരിശോധന നടത്തി യത്.

7 കടകാരിൽ നിന്നും പിഴ ഈടാക്കി.ഏക്സൈസ് ഇൻസ്‌പെക്ടർ ജെ.എസ്.ബിനു,മെഡി ക്കൽ ഓഫീസർ ഡോ.പി.വിനോദ്,ഹെൽത്ത്‌ സൂപ്പർവൈസർ എം.വി.ജോയി,ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.എം.ജോസഫ്,അസിസ്റ്റന്റ് ഏക്സൈസ് ഇൻസ്‌പെക്ടർ പി.വൈ. ചെറിയാൻ,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിനോദ്‌കുമാർ,സിവിൽ ഏക്സൈസ് ഓഫീസർമാരായ റെജി കൃഷ്ണൻ,പി.എസ്.ഷിനോ,കെ.എസ്.രതീഷ്,പ്രശോഭ്,എം.പി .സുനിൽ എന്നിവരാണ് പരിശോധന നടത്തിയത്

LEAVE A REPLY