Tag: water supply issue
കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോള്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ വാട്ടര്‍ അതോറിറ്റി യുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകി പോകുന്നത് പതിവ് കാഴ്ചയാകുന്നു....