Category: Leading

  • ജസ്ന തിരോധാനം : വീടിനു സമീപത്തെ പെട്ടിയില്‍ നിന്ന് പോലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

    ജസ്ന തിരോധാനം : വീടിനു സമീപത്തെ പെട്ടിയില്‍ നിന്ന് പോലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

    മുക്കൂട്ടുതറ: ജെസ്ന തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങൾ ലഭിച്ചുവെന്ന് സൂചന. ഏതുവഴിയും ജസ്നയെ കണ്ടെത്താനുള്ള പൊലീസിന്‍റെ ശ്രമങ്ങൾ വിജയിച്ച തായാണ് സൂചന. വിവര ശേഖരണത്തിനായി പൊതു സ്ഥലങ്ങളിൽ പൊലീസ് സ്ഥാ പിച്ച വിവരശേഖരണ പെട്ടിയിൽ പൊലീസിന് à´šà´¿à´² നിര്‍ണായക തെളിവുകള്‍ കിട്ടിയെന്നാണ് സൂചന. 12 സ്ഥലങ്ങളിലായി സ്ഥാപിച്ച പെട്ടികളിയില്‍ അന്‍പതോളം കത്തുകളാണ് പോലിസി ന് ലഭിച്ചത്. ഇതിൽ ജസ്നയുടെ വീടിന് സമീപവും വെച്ചൂച്ചിറ ഭാഗത്തും സ്ഥാപിച്ച പെട്ടികളിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. തിരോധാനം സംബന്ധിച്ച സംശയങ്ങളും ദുരൂഹതകളും…

  • രൂപതക്കുമുന്നില്‍  മുട്ടുമടക്കി സമരക്കാര്‍..രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു

    രൂപതക്കുമുന്നില്‍ മുട്ടുമടക്കി സമരക്കാര്‍..രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു

    ഇടവക വികാരിയെ മാറ്റിയതിനെ ചൊല്ലിയുള്ള തര്‍ക്കവും കൊന്ത സമരവും, രൂപതക്കുമുന്നില്‍ സമരക്കാര്‍ മുട്ടുമടക്കി,വിഷയത്തെ ചൊല്ലിയുളള തര്‍ക്കം ഒരാള്‍ക്കു പരിക്കു ,രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. അഞ്ചു പേര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. പുഞ്ചവയല്‍ സെന്റ് സെബാസ്റ്റ്യന്‍ പളളിവികാരിയായിരുന്ന à´«à´¾.ജോര്‍ജ് നെല്ലിക്കലി നെ ഇടുക്കി, അണക്കര ആനിമേഷന്‍ സെന്ററിലേക്കു സ്ഥലം മാറ്റിയതില്‍ പ്രതിഷേധി ച്ചു ഇടവകയിലെ ഒരു വിഭാഗം നടത്തി വന്ന സമരമാണ് താത്കാലികമായി പരഹരി ച്ചത്.സ്ഥലം മാറ്റം നടത്തിയുളള രൂപത നടപടി പൂര്‍ണ്ണമായി അംഗീകരിച്ചാണ് സമരം അവസാനിപ്പിച്ചത്. ഇതിനിടെ…

  • സ്‌കൂള്‍ വാനിന്റെ വാതില്‍ തുറന്നു പുറത്തേക്കു വീണ് രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്

    സ്‌കൂള്‍ വാനിന്റെ വാതില്‍ തുറന്നു പുറത്തേക്കു വീണ് രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്

    ഓട്ടത്തിനിടയില്‍ സ്‌കൂള്‍ വാനിന്റെ പിന്‍വാതില്‍ തുറന്നു പുറത്തേക്കു വീണ് രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്. നാലാം ക്ലാസ് വിദ്യാര്‍ഥിനി ജോബിറ്റ ജിയോ ആറാം ക്ലാസുകാരി ആവണി രാജേന്ദ്രന്‍ എന്നിവര്‍ക്കാ ണ് പരുക്കേറ്റത്.പരുക്ക് സാരമുള്ളതല്ല . ഗ്രാമീണ റോഡായതിനാല്‍ വാനിന് വേഗത കുറവായിരുന്നു .പെണ്‍കുട്ടി കള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ .സ്‌കൂള്‍ വാനിന്റെ പിന്‍ വാതില്‍ തുറന്നു പോയാണ് അപകടത്തിന് കാരണo. നാലാം ക്ലാസ് വിദ്യാര്‍ഥിനി ജോബിറ്റ ജിയോ ആറാം ക്ലാസുകാരി ആവണി രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഡ്രൈവര്‍ അവധിയിലായതിനാല്‍ വിദ്യാ…

  • കേരള കോണ്‍ഗ്രസിന്റെ വോട്ട് ജനപക്ഷം സ്ഥാനാര്‍ത്ഥിക്ക് ഭരണം ജനപക്ഷത്തിന്

    കേരള കോണ്‍ഗ്രസിന്റെ വോട്ട് ജനപക്ഷം സ്ഥാനാര്‍ത്ഥിക്ക് ഭരണം ജനപക്ഷത്തിന്

    തിടനാട് : തിടനാട് ഗ്രാമപഞ്ചായത്ത് ഭരണം ജനപക്ഷം സ്വന്തമാക്കി. ഇന്ന് നടന്ന വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിലെ ലീന ജോര്‍ജ്ജ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രസിഡന്റ് സ്ഥാനം കരസ്ഥ മാക്കി . വൈസ് പ്രസിഡണ്ട് ആയി കോണ്‍ഗ്രസ്സിലെ സുരേഷ് കാലായില്‍ തെരഞ്ഞെടുക്കപ്പെട്ടു.തിങ്കളാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തി ലെ ലീന ജോര്‍ജ്ജും യുഡിഎഫില്‍ നിന്നും മിനി സാവിയോയുമാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിച്ചത്. അഞ്ചിനെതിരെ ആറ് വോട്ടുകള്‍ക്ക് ലീന ജോര്‍ജ്ജ് വിജയിച്ചത്. കേരള കോണ്‍ഗ്രസിലെ ഉഷ ശശിയുടെ വോട്ട് അസാധുവായി.…

  • മുണ്ടക്കയം പുഞ്ചവയലിൽ ഒരു വിഭാഗം വിശ്വാസികൾ പള്ളി പൂട്ടി

    മുണ്ടക്കയം പുഞ്ചവയലിൽ ഒരു വിഭാഗം വിശ്വാസികൾ പള്ളി പൂട്ടി

    ഇടവക വികാരിയെ മാറ്റിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുണ്ടക്കയം പുഞ്ചവയലിൽ ഒരു വിഭാഗം വിശ്വാസികൾ പള്ളി പൂട്ടി. തുടർന്ന് വികാരി ജനറാളിന്റെ കോലവും കത്തിച്ചു.പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ പളളിയാണ് പൂട്ടിയത്.ഇവിടുത്തെ വികാരിയായ ഫാദർ ജോർജ് നെല്ലിക്കലിനെ അണക്കര ആനിമേഷൻ സെന്ററിലേക്ക് മാറ്റിക്കൊണ്ട് ശനിയാഴ്ചയാണ് രൂപതാ കേന്ദ്രത്തിൽ നിന്ന് ഉത്തരവുണ്ടായത്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കകം പള്ളിയിൽ നിന്നും സ്ഥലം മാറണമെന്നതായിരുന്നു നിർദേശം. ഇത് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന വിശ്വാസികളിൽ ഒരു കൂട്ടമാണ് ‘ ഞായറാ ഴ്ച രാവിലെ ഏഴ് മണിക്ക്…

  • മരുമകൻ ഓടിച്ച കാർ കടയിലേക്കിടിച്ചുകയറി വീട്ടമ്മ മരിച്ചു…

    മരുമകൻ ഓടിച്ച കാർ കടയിലേക്കിടിച്ചുകയറി വീട്ടമ്മ മരിച്ചു…

    എരുമേലി : സ്വന്തം കടയുടെ മുൻപിൽ ഇരിക്കുകയായിരുന്ന വീട്ടമ്മ മരുമകൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചു. എലിവാലിക്കര ഓലിക്കൽ പരേതനായ ദാനിയലിന്റെ ഭാര്യ മറിയാമ്മയാണ് (86) മരിച്ചത്. കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു കടയിലേക്ക് കയറുകയായിരുന്നു. കാർ പറമ്പിലെ റബറിൽ ഇടിച്ചാണ് നിന്നത്.ഇന്നലെ വൈകുന്നേരം പേരൂർത്തോട്–മുക്കൂട്ടുതറ പാതയിലെ എലിവാലിക്കര കവലയ്ക്കു സമീപമാണ് അപകടം. മറിയാമ്മയുടെ മകളുടെ ഭർത്താവ് തങ്കച്ചൻ ഭാര്യ കുഞ്ഞുമോൾക്കും ഇവരുടെ ചെറുമകൻ ആബേലിനുമൊമൊപ്പം വീട്ടിലേക്ക് മടങ്ങുംവഴിയാണ്…

  • ഓണത്തിന് 12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്പാദിപ്പിക്കും: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

    ഓണത്തിന് 12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്പാദിപ്പിക്കും: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

    പാറത്തോട് :ഓണത്തിന് 12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്പാദിപ്പി ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. പാറത്തോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യ ത്തില്‍ ആരം ഭിച്ച തനിമ ഓര്‍ഗാനിക് ഷോപ്പിന്റെയും ഹരിത വാരാചര ണത്തി ന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. 42 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും 63 ലക്ഷം കര്‍ഷകര്‍ക്കുമായി ഒരു കോടി വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ…

  • ജെ​സ്ന​യു​ടെ തി​രോ​ധാ​നം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ എ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ആ​ക്‌ഷൻ കൗ​ണ്‍​സി​ൽ

    ജെ​സ്ന​യു​ടെ തി​രോ​ധാ​നം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ എ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ആ​ക്‌ഷൻ കൗ​ണ്‍​സി​ൽ

    ജെ​സ്ന മ​രി​യ ജെ​യിം​സി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ൽ. കേ​സ​ന്വേ​ഷ​ണ​ത്തി​നു നി​ല​വി​ലു​ള്ള തി​രു​വ​ല്ല ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണെ​ന്ന് ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ൽ വി​ല​യി​രു​ത്തി. ജെ​സ്ന​യെ കാ​ണാ​താ​യി​ട്ട് 86 ദി​വ​സം പി​ന്നി​ട്ടും ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന് യാ​തൊ​രു തു​ന്പും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാം സം​ഘ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യി​ലു​ണ്ടെ​ങ്കി​ലും നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​സ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യി​ൽ നി​ന്നു ഡി​വൈ​എ​സ്പി​യെ മാ​റ്റി​നി​ർ​ത്തു​ക​യും അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.  നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്‌ഷ​ൻ…

  • വ്രതശുദ്ധിയുടെ തെളിമയിൽ ഈദുൽ ഫി‌ത്‌ർ

    വ്രതശുദ്ധിയുടെ തെളിമയിൽ ഈദുൽ ഫി‌ത്‌ർ

    വ്രതശുദ്ധിയോടെ റമസാനില്‍ നേടിയെടുത്ത ആത്മ സംസ്‌കരണത്തിന്റെ ചൈതന്യത്തില്‍ വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കും. കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് റമസാന്‍ 29 പൂര്‍ത്തിയാക്കി.നോമ്പിന്റെ നന്മകൾ പകർന്നു നൽകിയ ആത്മസംതൃപ്തിയുമായി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. വ്രതശുദ്ധി നിറഞ്ഞ റമസാൻ മാസത്തിനു പരിസമാപ്തിയായി വിശ്വാസികൾ പുലർച്ചെ തന്നെ പുതുവസ്ത്രങ്ങളണിഞ്ഞ് പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിനെത്തി. നമസ്കാരത്തിനു ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നൽകിയും സ്നേഹം പങ്കുവച്ച് പെരുന്നാൾ ആശംസകൾ കൈമാറി പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് വ്രതമെടു…

  • ചിറക്കടവിൽ സമാധാനം പുന:സ്ഥാപിക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണ.

    ചിറക്കടവിൽ സമാധാനം പുന:സ്ഥാപിക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണ.

    ചിറക്കടവിൽ സമാധാനം പുന:സ്ഥാപിക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണ. കളക്ടറുടെ നേതൃത്വത്തിൽ വിളിച്ച് കൂട്ടിയ യോഗത്തിലാണ് തീരുമാനം. ചിറക്കടവിൽ രാഷ്ട്രീയ സംഘർഷം പതിവായ സാഹചര്യത്തിലായിരുന്നുജില്ല കളക്ടർ ബി എസ് തിരുമേനി മുൻകൈയെടുത്ത് കാഞ്ഞിരപ്പള്ളിയിൽ സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തത്.വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പങ്കെടുത്ത യോഗ ത്തിൽ ചിറക്കടവിൽ സമാധാനം പുന:സ്ഥാപിക്കാൻ ഐക്യകണ്ഠേന തീരുമാനമെടു ക്കുകയായിരുന്നു.എന്നാൽ നിലവിലെ നിരോധനാജ്ഞ തുടരും.യോഗത്തിൽ പങ്കെടു ത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തിയെങ്കിലും  നാട്ടിൽ സമാധാനം പുലരണമെന്ന കാര്യത്തിൽ…