Category: പഞ്ചായത്ത്

  • പ​ത്ത​നം​തി​ട്ട​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​കൂ​ല​മെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി

    പ​ത്ത​നം​തി​ട്ട​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ എ​ല്ലാം അ​നു​കൂ​ല​മാ​ണെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി. യു​ഡി​എ​ഫ് പ​രാ​ജ​യം സ​മ്മ​തി​ച്ചു ക​ഴി​ഞ്ഞു. പ്ര​വ​ര്‍​ത്ത​ക​രെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​യി ത​നി​ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ചു. സൈ​ബ​ര്‍​ലോ​ക​ത്ത് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​നാ​യി.പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രും മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി. ഇ​തോ​ടെ ന​രേ​ന്ദ്ര​ മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന ചി​ന്താ​ഗ​തി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ള​ര്‍​ന്നു​വ​ന്നു. ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​റി​നെ ഉ​പ​യോ​ഗി​ച്ച് ത​നി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നി​ല്‍ രാ​ഷ്‌ട്രീയ​ല​ക്ഷ്യം മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് അ​നി​ല്‍ ആ​ന്‍റ​ണി പ​റ​ഞ്ഞു.

  • എരുമേലിയിൽ 93 കാരന് വോട്ട് നിഷേധിച്ചതായി പരാതി

    എരുമേലിയിൽ 93 കാരന് വോട്ട് നിഷേധിച്ചതായി പരാതി. എരുമേലി ഓരുങ്കൽകടവ് സ്വദേശി കല്ലൂകുളങ്ങര മാത്യു സെബാസ്റ്റ്യനാണ് വോട്ട് നിഷേധിക്കപ്പെട്ടതായാണ് പരാ തി ഉയർന്നിരിക്കുന്നത്.വോട്ട് ചെയ്തവരുടെ പേരുൾപ്പെടുന്ന രജിസ്റ്ററിൽ ഇദ്ദേഹത്തിൻ്റെ പേര് മുൻപ് തന്നെ രേഖപ്പെടുത്തിയിരുന്നതാണ് വോട്ട് നിഷേധിക്കാൻ കാരണമായതെ ന്നാണ് ആരോപണം. കനകപ്പലം നോയൽ മെമ്മോറിയൽ എൽപി സ്കൂളിലെ 156 നമ്പർ ബൂത്തിലായിരുന്നു മാത്യു സെബാസ്റ്റ്യന് വോട്ട്.ഇതനുസരിച്ച് വൈകിട്ട് 3.30 ഓടെ വോട്ട് ചെയ്യാനെത്തിയെങ്കിലും രജിസ്റ്ററിൽ പേരുണ്ടായതിനാൽ വോട്ട് ചെയ്യാനാകില്ല ന്ന് അധികൃതർ അറിയിക്കുകയായിരുന്നു. മകനോടൊപ്പമായിരുന്നു മാത്യു…

  • എംഇറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അതിഥി അധ്യാപക ഒഴിവ്

    എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ മാനേജ്മെ ന്റായ മല à´…à´°à´¯ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ശബരീശ കോളജ് മുരിക്കുംവയൽ, ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് നാടുകാണി എന്നിവിട ങ്ങളിൽ അതിഥി അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ശബരീശ കോളേജിൽ കൊമേഴ്സ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്സ് , സോഷ്യോളജി എന്നീ വിഷയ ങ്ങളിലും ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇക്കണോമിക്സ്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കെമിസ്ട്രി, സുവോളജി, ഫുഡ് സയൻസ് എന്നീ…

  • ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം ഏപ്രിൽ 16ന് കാഞ്ഞിരപ്പള്ളിയിൽ

    കാഞ്ഞിരപ്പള്ളി: രണ്ടാമത് ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം ഏപ്രിൽ 16ന് രാവിലെ പത്തുമുതൽ കാഞ്ഞിരപ്പള്ളി കെ എം എ ഓഡിറ്റോറിയത്തിൽ നടക്കും. നൈനാർ പ ള്ളി ചീഫ് ഇമാം ഷിഫാർ മൗലവി ഉൽഘാടനം ചെയ്യും. ബിഎ അബ്ദുൽ റസാഖ് ക്ലാ സെ ടുക്കും.നജീബ് ഇല്ലത്തുപറമ്പിൽ റിപ്പോർട്ട് അവതരിപ്പിക്കും. ഗഫൂർ ഇല്ലത്തു പറ മ്പിൽ അധ്യക്ഷനാകും. കലാ-കായിക മൽസരങ്ങൾ, കലാപരിപാടികൾ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, മെഡിക്കൽ ക്യാമ്പ് ,സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരി ക്കും.

  • സേനയിൽ ജോലി നേടാൻ സുവർണ്ണാവസരം പ്രീ- റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ് പാലായിലും കാഞ്ഞിരപ്പള്ളിയിലും

    ആർമി നേവി എയർഫോഴ്സ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാനുള്ള സെല ക്ഷൻ ക്യാമ്പ് 2024 ഏപ്രിൽ 4ന് വ്യാഴാഴ്ച രാവിലെ 9 ന് കാഞ്ഞിരപ്പള്ളിയിലും ഉച്ചയ്ക്ക് 1 മണിക്ക് പാലായിലും നടക്കും. സേനയിലെ ഉദ്യോഗ സാധ്യതകൾ വിശദീകരിക്കാൻ മേജർ രവി പങ്കെടുക്കുന്ന പരിപാടിയിൽ രക്ഷിതാവിനൊപ്പം പങ്കെടുക്കണം. ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കാഞ്ഞിരപ്പള്ളി, പെരുവന്താ നം, പാലാ എന്നീ കേന്ദ്രങ്ങളിൽ ആദരണീയനായ സൈനികൻ മേജർ രവിയുടെ നേ തൃത്വത്തിൽ പരിശീലനം ലഭിക്കും. പ്രായം – 14 മുതൽ 21…

  • വേനൽ ചൂടിൽ തണലേകി പള്ളി വളപ്പിൽ ഇലഞ്ഞിമരം

    കത്തുന്ന വെയിലിൽ ജനങ്ങൾക്കു് ആശ്വാസമേകി ഇലഞ്ഞിമരം.കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ ടൗൺ ജുമാ മസ്ജിദ് വളപ്പിലാണു് ഇലഞ്ഞിമരം സ്ഥിതി ചെയ്യുന്നത്. പള്ളി ഉടമ ഡോ: അബ്ദുൽ സലാം à´®oത്തിൽ 2013 ൽ പള്ളിവളപ്പിൽ കുഴിച്ചുവെച്ച à´ˆ ഇല ഞ്ഞിമരം പടർന്നു പന്തലിച്ചതോടെ വേനൽകാലത്ത് ഇതിൻ്റെ ചുവട്ടിൽ നിന്നാൽ à´Ž സി മുറിക്കുള്ളിൽ ഇരിക്കുന്ന പ്രതീതിയാണ്. വർഷത്തിലൊരിക്കൽ ഇത് പൂക്കും. ചു വപ്പുനിറത്തിലുള്ള പൂക്കളാണ് ഉണ്ടാകുക. ഒരു മാസകാലം നീണ്ടു നിൽക്കുന്ന റമദാ ൻ വൃത കാലത്ത് ഇതിൻ്റെ ചുവട്ടിലാണ്…

  • പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റായി കെ.കെ ശശികുമാറിനെ തെരഞ്ഞെടുത്തു

    കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റായി കെ.കെ ശശികുമാറിനെ തെ രഞ്ഞെടുത്തു. പാറത്തോട് പഞ്ചായത്ത് രണ്ടാം വാർഡംഗമാണ്. സിപിഎം പാറത്തോട് ലോക്കൽ കമ്മറ്റിയംഗമായ കെ.കെ ശശികുമാർ ചെത്ത് തൊഴിലാളികൂടിയാണ്. ചെത്ത് തൊഴിലാളിയായ കെ.കെ ശശികുമാർ ഇനി പാറത്തോട് പഞ്ചായത്തിൻ്റെ à´­à´° ണചക്രം തിരിക്കും. മുന്നണി ധാരണ പ്രകാരം സി പി ഐ യിലെ വിജയമ്മ വിജയലാ ൽ സ്ഥാനം ഒഴിഞ്ഞതോടെയാണ് ശശികുമാർ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ എസ്ഡിപിഐയുടെ രണ്ടംഗങ്ങൾ ഹാജരായെങ്കിലും വോട്ട്…

  • ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു

    കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും à´• ഞ്ഞി വിതരണം ചെയ്തു. ദയാ പാലിയേറ്റീവ് കെയർ, കേരള കോൺഗ്രസ് à´Žà´‚ ചിറക്ക ടവ് മണ്ഡലം കമ്മിറ്റി, കുന്നുംഭാഗം സാൻജിയോവാനി കോൺവെന്‍റ് എന്നിവരാണ് à´† ശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്തത്. കഴിഞ്ഞ 2 ദിവസം ആശുപത്രി കാന്‍റീൻ അടച്ചിട്ടതിനെ തുടർന്ന് രോഗികൾക്ക് ഭക്ഷണം ലഭിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ വന്ന തോടെയാണ് ഇവർ രോഗികൾക്ക് ഭക്ഷണം നൽകിയത്. വെള്ളിയാഴ്ച ദയാ പാലിയേറ്റീവ് കെയറും ഇന്നലെ കേരള കോൺഗ്രസ് എമ്മും ആശുപ…

  • മലയാളി യുവ ഡോക്ടർക്ക് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വക 2,31000 ഡോളർ സമ്മാനം

    കോവിഡിനു ശേഷം മനുഷ്യരിൽ ഉണ്ടാകുന്ന സ്ട്രോക്കിനെ കുറിച്ച് ഗവേഷണം നട ത്തുവാൻ മലയാളി യുവ ഡോക്ടർക്ക് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ 2,31000 ഡോളർ (ഏകദേശം രണ്ടു കോടി 35 ലക്ഷം) രൂപ അനുവദിച്ചു. മലയാളിയായ എരുമേ ലി കിഴക്കേപറമ്പിൽ ഡോക്ടർ സൈഫുദീൻ ഇസ്മായിലിനാണു തുക അനുവദിച്ചത്. അ മേരിക്കയിലെ ടുലേൻ യൂണിവേഴ്സിറ്റിയിൽ ക്ലിനിക്കൽ ന്യൂറോ സയൻസ് എന്ന തസ്തിക യിൽ അസിസ്റ്റൻ്റ് പ്രൊഫസറായി നിയമിക്കുകയും ചെയ്തു.

  • ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിനായി 25 ന് രാത്രി 12 വരെ അപേക്ഷിക്കാം

    ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിനായി 25ന് രാത്രി 12 വരെ അപേക്ഷിക്കാം. à´ˆ വർഷം ഏപ്രിൽ ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവ ർക്കാണ് അർഹത. നേരത്തെ ജനുവരി ഒന്നിന് 18 വയസ്സാകുന്നവരുടെ അപേക്ഷയാ ണ് പരിഗണിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇളവ് അനു വദിച്ചത്. ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.à´Ž) മുഖേനയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എൻ.വി.എസ്.പി പോർട്ടൽ, വോട്ടർ ഹെൽപ് ലൈൻ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാം. വോട്ടർ പട്ടികയിലെ തിരുത്തലുകൾ, മരിച്ചവരെ ഒഴിവാക്കൽ, താമസ…