Author: kanjirappallyreporters

  • കാഞ്ഞിരപ്പള്ളിയില്‍ റേഷന്‍ തട്ടിപ്പ്:റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി

    2019  ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം അവസാനിക്കുന്ന ജനുവരി 4-ാം തീയതി പ്രവര്‍ത്തി സമയം കഴിഞ്ഞ് രാത്രി 8 മണിക്കു ശേഷം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍  കണ്ടെത്തി അവരുടെ റേഷന്‍ വിഹിതം à´‡ പോസ് മെഷീനെ വെട്ടിച്ച് മാനുവലായി വിത രണം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി . റേഷന്‍ വാങ്ങാത്ത 4 റേഷന്‍ കാര്‍ഡുകളിലായി (ഒരു അന്ത്യോതയ കാര്‍ഡ്, ഒരു à´¸ ബ്സിഡി കാര്‍ഡ് , രണ്ട് നോണ്‍ സബ്സിഡി  കാര്‍ഡ് ) 51 കിലോ à´…à´°à´¿,…

  • മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള അവാർഡ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്

    മികച്ച പരിസ്ഥിതി പ്രവർത്തന കർമ്മ പദ്ധതികളിലൂടെ കേന്ദ്ര ഗവൺമെന്റ് ശുചിത്വ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹലോ സേവ് എർത്ത് ഫൗണ്ടേഷനും പ്ലാന്റ് à´Ž ട്രീ പ്രോഗ്രാമും നൽകുന്ന മികച്ച സ്കൂളിനുള്ള അവാർഡ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്. മികച്ച പരിസ്ഥിതി പ്രവർത്തകയായി സി.ജിജി പുല്ലത്തും അർഹയായി. ഇതിനോടനുബന്ധിച്ച് നടന്ന സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ ഗ്രീന്‍ സ്‌പോര്‍ട്‌സ് ഡേ അന്തര്‍ദേശീയ സ്‌പോര്‍ട്‌സ് മെഡല്‍ ജേതാവ് ജോണ്‍ മട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തെ പിടിഎ പ്രസിഡന്റ് പ്രമോദ് ബി.…

  • സി.പി.à´Žà´‚ മുൻ ഏരിയ സെക്രട്ടറി à´Ÿà´¿.പ്രസാദ് കോൺഗ്രസിൽ, ലോംഗ് മാർച്ചിൽ അണിചേരും

    മുണ്ടക്കയം:  സി.പി.à´Žà´‚.മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന താന്‍ കോണ്‍ഗ്രസില്‍ ചേര്‍ ന്നു ആന്റോ ആന്റണി à´Žà´‚.പി.യുടെ ലോങ് മാര്‍ച്ചില്‍ അണിചേരുമെന്ന്  à´Ÿà´¿.പ്രസാദ് വാ ര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  സമൂഹത്തെ  മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു രാജ്യത്തെ കീറിമുറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ  നിലപാടിനെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള മതേതരപ്രസ്ഥാനങ്ങള്‍ക്കെ കഴിയു എന്നു ബോധ്യ പ്പെട്ടതിനെതുടര്‍ന്നാണ് താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍തീരുമാനമെടുത്തത്. ന്യൂനപക്ഷ വിഭാഗത്തോട് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന ഭീകരത നീതികരിക്കാനാവില്ല, ശബ  രിമല വിഷയത്തില്‍ ഇരട്ടത്താപ്പു കാട്ടുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ à´µ…

  • മസ്ജിദുകൾ സമാധാനത്തിന്റെ കേന്ദ്രങ്ങളാണന്നും പ്രവാചകചര്യ പിൻപറ്റിയുള്ള ജീ വിതമാണ് വിശ്വാസികൾക്ക് ആവശ്യമെന്നും പാണക്കാട് റഷീദലി ഷിഹാബ് തങ്ങൾ

    മസ്ജിദുകൾ സമാധാനത്തിന്റെ കേന്ദ്രങ്ങളാണന്നും പ്രവാചകചര്യ പിൻപറ്റിയുള്ള ജീ വിതമാണ് വിശ്വാസികൾക്ക് ആവശ്യമെന്നും പാണക്കാട് റഷീദലി ഷിഹാബ് തങ്ങൾ. പുതുതായി നിർമിച്ച പെരുവന്താനം ജുമാ മസ്ജിദ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.  ഏകോതര സഹോദര ഐക്യം  മതസൗഹാർദ്ദമുണ്ടാകും. അതി ന് പെരുവന്താനം മാതൃകയാണ്. പള്ളിയിലെ ആരാധനാ കർമങ്ങൾ സജീവമായാൽ നാടി ന്റെ ഉയർച്ചക്ക് വഴി തുറക്കുമെന്നും അദ്ദേഹംപറഞ്ഞു. ജമാഅത്ത് പ്രസിഡന്റ് എൻ.കെ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം ഡീൻ കുര്യാക്കോസ് എംപി  ഉദ്ഘാടനം ചെയ്തു.കോട്ടയം താജ്…

  • പൗരത്വബിൽ:ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

    കാഞ്ഞിരപ്പള്ളി: പൗരത്വബിൽ ഭേദഗതിക്കെതിരെ കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തി ന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർ ണ്ണയും നടത്തി.മാർച്ചിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിക്ഷേധമിരമ്പി. ദേശിയ പാത ഉപരോധിക്കാൻ ശ്രമമുണ്ടായെങ്കിലും ഭാരവാഹികൾ ഇടപെട്ട് പിന്തിരി പ്പിച്ചു.തുടർന്ന് നടന്ന ധർണ്ണ നൈനാർ പള്ളി ചീഫ് ഇമാം ഇഅജാസുൽ കൗസരി ഉൽഘാ ടനം ചെയ്തു.പ്രസിഡണ്ട് ഹാജി പി à´Žà´‚ അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷനായിരു ന്നു. ജില്ലാ പഞ്ചായത്തു à´…à´‚à´—à´‚ കെ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.റോണി…

  • കെ.എസ്.ആർ.à´Ÿà´¿.സി ബസും മിനി ബസും തമ്മിൽ കൂട്ടിയിടിച്ച് ശബരിമല തീർത്ഥാടകരായ പന്ത്രണ്ടോളം പേർക്ക് പരുക്ക്

    കണമല അട്ടി വളവിന് സമീപം കെ.എസ്.ആർ.à´Ÿà´¿.സി ബസും മിനി ബസും തമ്മിൽ കൂട്ടി യിടിച്ച് ആന്ധ്രപ്രദേശ് സ്വദേശികളായ ശബരിമല തീർത്ഥാടകരായ പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റു.ഇതിൽ ഗുരുതര മായി പരുക്കേറ്റ എട്ടു വയസുകാരനെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്ര വേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവർ മുക്കൂട്ടുതറയിലെ സ്വകാ ര്യ ആശുപത്രിയിൽ à´šà´¿à´•à´¿ ത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. പമ്പയിലേക്ക് പോയ കെ.എസ് ആർ.à´Ÿà´¿ സി ബസും തിരികെ വരികയായിരുന്ന കർണാ à´Ÿà´• സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി ബസുമായി…

  • കുപ്പികളില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് സിദ്ധീക്ക് ഷമീര്‍

    പഴയ കുപ്പികൾ കളയുവാൻ ഉണ്ടേൽ വരട്ടെ, കുപ്പികളിൽ വർണ്ണ വിസ്മയം തീർക്കാ മെന്ന് തെളിയിച്ചിരിക്കുകയാണ് തമ്പലക്കാട് ആലക്കപറമ്പിൽ സിദ്ധീക്ക് ഷമീർ. ലഹരി യൊഴിഞ്ഞ കുപ്പികൾ വഴിയരികിൽ നിന്നും പെറുക്കി അതിൽ നൂലുകൊണ്ടും വർണ്ണം കൊണ്ടും പുതിയ രൂപം നൽകുകയാണ് ഇദ്ദേഹം. ചില്ല് കുപ്പി മാത്രമല്ല പ്ലാസ്റ്റിക്ക് കുപ്പി കൾ, ക്യാനുകൾ, ഐസ്ക്രീം പാത്രങ്ങൾ, വാഹനങ്ങളുടെ സ്പയർ പാർട്സുകൾ എല്ലാം ഷമീറിന്റെ കലാവിരുതിൽ രൂപാന്തരം പ്രാപിക്കുകയാണിവിടെ. കുപ്പികളിൽ à´šà´•à´¿à´°à´¿, നൂൽ, വസ്ത്രങ്ങളിലെ എംബ്രോഡറി വസ്തുക്കൾ, പെയിന്റ് എന്നിവ ഉപയോഗിച്ചാണ്…

  • സനലിന്റെ കുടുംബത്തിന് സ്വപ്ന ഭവനം

    അർബുദ രോഗത്തോട് പോരടിച്ച് ഒടുവിൽ മരണത്തിന് കീഴടങ്ങിയ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി സനലിന്റെ കുടുംബം ഇനി സുരക്ഷിത ഭവനത്തിൽ അന്തി ഉറങ്ങും. ഒരു കുടുംബത്തിലെ ഒന്നിലധികം പേർ മാരക രോഗത്തോട് പോരടിക്കുമ്പോഴാണ് കുടും ബത്തിന്റെ à´Žà´• ആശ്രയമായ സനലും അർബുദരോഗത്തിന് മുൻപിൽ കീഴടങ്ങിയത്. à´ˆ കുടുംബത്തിന്റെ ദുരിത à´•à´¥ വാർത്തയിലൂടെ കണ്ടറിഞ്ഞ് നിരവധി സഹായങ്ങളാ ണ് തേടിയെത്തിയത്. നല്ലവരായ ഇടക്കുന്നത്തെ നാട്ടുകാർ 10 സെന്റ് സ്ഥലം വാങ്ങി നൽകി. പ്രവാസി മലയാളിയായ സജി മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന…

  • ചേട്ടൻമാർ വിത്തുകൾ നല്കി. അനിയന്മാർ പാകി:കുരുവിക്കൂട് നിന്ന് ഒരപൂർവ്വ വിജയഗാഥ

    എലിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുരുവിക്കൂട് എസ്.à´¡à´¿.എൽ.പി. സ്കൂളിലെ കൊച്ചു കുരുന്നുകൾ നടത്തിയ ഒരു ഹരിത വിപ്ലവം സമൂഹം അറിയേണ്ടതു തന്നെ. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയായ തളിർ  പച്ചക്കറി ഉല്പാദക സംഘം à´¤ ങ്ങളുടെ പ്രർത്തനമണ്ഡലമായ കുരുവിക്കൂട്  എസ്, à´¡à´¿.എൽ പി സ്കൂൾ കുട്ടികൾക്ക് കുറെ പച്ചക്കറി വിത്തുകൾ സൗജന്യമായി നല്കിയിരുന്നു.ഒന്ന് മുതൽ നാല് വരെ മാത്രം ക്ലാസുകൾ പ്രവർത്തിക്കുന്ന à´ˆ സ്കൂളിലെ കുരുന്നുകൾ അദ്ധ്യാപകരുടെ പിന്തുണയോ ടെ അവയെല്ലാം സ്കൂൾ പരിസരങ്ങളിൽ പാകി. ഓരോ ദിനവും വെളളമൊഴിച്ച്…

  • ഭരണഘടനാ സംരക്ഷണം: മുണ്ടക്കയത്തു പ്രതിരോധ സംഗമം

    മുണ്ടക്കയം :ഇന്ത്യയിലെ മുഴുവന്പേര്ക്കും ,സാമുദായിക വ്യത്യാസമില്ലാതെ തുല്യ നീ തിയെന്ന ഭരണഘടനാ അവകാശം  നിക്ഷേധിക്കുന്ന പൗരത്വവകാശ ഭേദഗതിക്കെതിരെ സിപിഎം നേതൃത്വത്തിൽ നാളെ വൈകിട്ടു 5 നു മുണ്ടക്കയത്തു പ്രതിരോധ സംഗമം സം ഘടിപ്പിക്കുന്നു .ഡി വൈ എഫ് ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എക്സ് എം.പി മുഖ്യ പ്രഭാക്ഷണം നടത്തും .