മുണ്ടക്കയം :ഇന്ത്യയിലെ മുഴുവന്പേര്ക്കും ,സാമുദായിക വ്യത്യാസമില്ലാതെ തുല്യ നീ തിയെന്ന ഭരണഘടനാ അവകാശം  നിക്ഷേധിക്കുന്ന പൗരത്വവകാശ ഭേദഗതിക്കെതിരെ സിപിഎം നേതൃത്വത്തിൽ നാളെ വൈകിട്ടു 5 നു മുണ്ടക്കയത്തു പ്രതിരോധ സംഗമം സം ഘടിപ്പിക്കുന്നു .ഡി വൈ എഫ് ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എക്സ് എം.പി മുഖ്യ പ്രഭാക്ഷണം നടത്തും .