Category: പഞ്ചായത്ത്

  • കുരുന്നുകളേ ചേർത്തു പിടിച്ച് à´—à´µ.ചീഫ് വിപ്പ്

    കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ചടങ്ങിന് പോകവേയാണ് വഴിയിൽ നിന്ന് കളിക്കുന്ന ഒരു പറ്റം വിദ്യാർത്ഥികൾ കെ.à´Žà´‚ à´Ž ജംഗ്ഷനിൽ വെച്ച് à´—à´µ.ചീഫ് വിപ്പിനെ കൈ വീ ശി കാണിച്ചത്. ഇത് കണ്ട ഉടൻ തന്നെ സ്ഥലം എംഎൽഎ കൂടിയായ à´—à´µ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് വാഹനം നിർത്തി കുട്ടികളോട് കുശലം ചോദിക്കുകയും à´¹ സ്തദാനം നടത്തുകയും ചെയ്തു. തിരിച്ച് പോകുവാൻ നേരം ചിലർക്ക് à´Žà´‚ എൽഎയോട് ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് ആഗ്രഹം. ഒപ്പം നിന്ന് ഫോട്ടോയെടുത്ത ശേഷ മാണ്…

  • പൊന്തൻ പുഴയിൽ ഡിജിറ്റല്‍ സര്‍വ്വേ ഓഫീസ് ഉദ്ഘാടനം

    കാഞ്ഞിരപ്പള്ളി താലൂക്കിലെ മുക്കട കൂപ്പ് നമ്പര്‍-3, ആലപ്ര, മേലേക്കവല, വളകോടി ചതുപ്പ്, വഞ്ചികപ്പാറ, നെടുമ്പറം ചതുപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നത്തി ന് പരിഹാരമായി ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേ മണിമല വില്ലേജിൽ 2 ആഴ്ചക്കകം ആരംഭിക്കുമെന്ന് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രിക്ക് ചീഫ് വിപ്പ് പ്രത്യേകമായി കത്ത് നല്‍കിയി രുന്നു. ഇതുകൂടി പരിഗണിച്ചുകൊണ്ടാണ് ഡിജിറ്റൽ സർവേ ചെയ്യുന്നതിന് മണിമല വില്ലേജ് കൂടി ഉൾപെടുത്തി റവന്യൂ മന്ത്രി ഉത്തരവു നല്‍കിയത്. 668…

  • നാടിന്റെ നന്മയ്ക്കായി കരുതലിന്റെ പുതിയൊരു അധ്യായമായി രതീഷ് കുമാർ നക്ഷത്ര

    എലിക്കുളം:സമൂഹ നന്മക്കായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാ ക്കുന്ന സാമൂഹിക പ്രവർത്തകൻ രതീഷ് കുമാർ നക്ഷത്ര എംജിഎം എൻഎസ്എസ് സ്കൂളിലെ പിടിഎ യുടെ സഹകരണത്തോടെ കർമ്മ പരിപാടികൾക്ക് നേതൃത്വം നൽ കുകയാണ്.ആവശ്യക്കാർക്ക് എളുപ്പത്തിൽ രക്തം ദാനം ചെയ്യാൻ സൗകര്യമുളവാക്കു à´• എന്ന ലക്ഷ്യത്തോടെ സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളുടെയും ജീവനക്കാരുടെ യും അഭ്യുദയകാംക്ഷികളുടെയും പങ്കാളിത്തത്തോടെ രക്ത ദാനം സാധ്യമാക്കുന്നതി നായി ബ്ലഡ് ഡോണർമാരെ കണ്ടെത്തി ബ്ലഡ് ഡോണേഴ്സ് ഫോറം. രക്ത ദാനം ചെയ്യാൻ സന്നദ്ധരായ ആളുകളുടെ പേരും…

  • എസ്. ആർ.വി. ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം

    പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ എസ്ആർവി സ്കൂൾ ജംഗ്ഷനിൽ ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചു.എസ് ആർ. വി ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂൾ, സനാതനം യു.പി സ്കൂൾ എന്നീ സ്ഥാപന ങ്ങ ളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നിരന്തരമായ അഭ്യർത്ഥനയെ തുട ർന്നാണ് കാഞ്ഞിരപ്പള്ളി എംഎൽഎയുടെ പ്രത്യേക വികസന നിധിൽ നിന്നും തുക അനുവദിച്ച് ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് സി.ആർ ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ à´—à´µ.ചീഫ് വിപ്പ് ഡോ. എൻ…

  • വെളിച്ചയാനി – സെന്റ് ആന്റണീസ് നഗർ റോഡ് ഉദ്ഘാടനം ചെയ്തു

    പാറത്തോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വെളിച്ചയാനിപള്ളി ജംഗ്ഷൻ -പാല പ്ര റോഡിൽ നിന്നും ആരംഭിച്ച് വെളിച്ചയാനി സെന്റ് ആന്റണീസ് നഗറിലേക്കുള്ള റോഡ് എംഎൽഎ ഫണ്ടിൽനിന്നും 5 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി .ഗതാഗത യോഗ്യമാക്കിയതിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ അധ്യ ക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് à´…à´‚à´—à´‚ സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നട ത്തി. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ഇടവക വികാരി à´«à´¾. ഇമ്മാനുവൽ…

  • വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം; നിര്‍മ്മാണ ഉദ്ഘാടനം നടത്തി

    വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍ മ്മിക്കുന്നതിന് എംഎല്‍à´Ž നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്ന് 1 കോ à´Ÿà´¿ 50 ലക്ഷം രൂപ അനുവദിച്ചതിന്റെ നിര്‍മ്മാണ ഉദ്ഘാടനം à´—à´µ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വഹിച്ചു. നിലവിലെ പഴയ കെട്ടിടം അതീവ ശോചനീയവസ്ഥയി ലായിരുന്നതിന് ഇതോടെ പരിഹാരമാകും. തദ്ദേശ സ്വയംഭരണം വകുപ്പിനാണ് നിര്‍ മ്മാണ ചുമതല. 4700 ചതുരശ്ര à´…à´Ÿà´¿ വിസ്തീര്‍ണത്തില്‍ രണ്ട് നിരകളിലായിട്ടാണ് നിര്‍ മ്മാണം. നിര്‍മ്മാണ ജോലികള്‍ à´ˆ വര്‍à´·à´‚…

  • പാറത്തോട്; വിജയമ്മ വിജയലാൽ രാജി സമർപ്പിച്ചു: കെ.കെ ശശികുമാർ ഇനി പ്രസിഡണ്ട്

    എൽ.à´¡à´¿.എഫിലെ മുന്നണി ധാരണ പ്രകാരം പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് വിജയമ്മ വിജയലാൽ രാജി സമർപ്പിച്ചു.രണ്ടാം വാർഡ് മെമ്പർ കെ.കെ ശശികുമാർ ഇനി പ്രസിഡൻ്റ് സ്ഥാനം. സി പി ഐ മണ്ഡലം കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന വിജയ മ്മ പാറത്തോട് പഞ്ചായത്തിലെ നാലാം വാർഡംഗമാണ്. വിജയമ്മ ഒരു വർഷമാണ് പ്ര സിഡൻ്റായി സേവനമനുഷ്ടിച്ചത്. രണ്ടാം തവണ പഞ്ചായത്തംഗമായ വിജയമ്മ നിലവി ൽ പാറത്തോട് സഹകരണ ബാങ്ക് ബോർഡിന്റെ അംഗമാണ്. നാലാം വർഷത്തിലേ ക്ക് കടന്നിരിക്കുന്ന പാറത്തോട്…

  • പട്ടയ പ്രശ്‌നത്തിന് പരിഹാരം; മണിമല വില്ലേജ് കൂടി ഡിജിറ്റല്‍ സര്‍വ്വേയിലുള്‍പ്പെടുത്തി ഉത്തരവായി

    കാഞ്ഞിരപ്പള്ളി താലൂക്കിലെ മുക്കട കൂപ്പ് നമ്പര്‍-3, ആലപ്ര, മേലേക്കവല, വളകോടി ചതുപ്പ്, വഞ്ചികപ്പാറ, നെടുമ്പറം ചതുപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌ന ത്തി ന് പരിഹാരമായി ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേ യില്‍ à´ˆ പ്രദേശംകൂടി ഉള്‍പ്പെടുത്താന്‍ റവന്യൂ വകുപ്പുമന്ത്രി ഉത്തരവു നല്‍കിയതാ യി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രിക്ക് ചീഫ് വിപ്പ് പ്രത്യേകമായി കത്ത് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചുകൊണ്ടാണ് റവന്യൂ  à´® ന്ത്രി ഉത്തരവു നല്‍കിയിരിക്കുന്നത്. 668 കുടുംബങ്ങള്‍ക്കാണ് നിലവില്‍…

  • ട്രാൻസ്ഫോർമർ കേടായി, വൈദ്യുതി വിതരണം നിലച്ചത് തുടർച്ചയായി 19 മണിക്കൂർ

    കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്ന് കിടക്കുന്ന പാറക്കടവ് പളളിപ്പടി ( പാറക്കടവ് – 2) ട്രാൻസ്ഫോർമർ കേടായി. അമിത ലോഡുകാരണം തിങ്കളാഴ്ച രാത്രി പത്തു മണി യോടു കൂടി തകരാറിലാകുകയായിരുന്നു. തുടർച്ചയായി 19 മണിക്കൂർ വൈദ്യുതി വി തരണം നിലച്ചു.രാത്രി ഏഴു മണിയോടു കൂടി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് ലൈൻ ചാർജ് ചെയ്തു. മകര മാസച്ചൂടിൽ ഉപഭോക്താക്കൾ ഏറെ ബുദ്ധിമുട്ടി.വേനൽ കനത്തതോടെ എയർ കണ്ടീഷണറുകൾ, കൂളറുകൾ, ഫാനുകൾ തുടങ്ങിയവ കൂടു തൽ സമയം പ്രവർത്തിച്ചതോടെ ഇതിൽ അമിത ലോഡുവന്നതോടെയാണു…

  • 60 ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഇളംകാട് മൂപ്പൻ മല പാലത്തിൻ്റെ നിർമ്മാദ്ഘാടനം

    ജില്ലാ പഞ്ചായത്ത്‌ മുണ്ടക്കയം ഡിവിഷനിൽ 60 ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഇളംകാട് മൂപ്പൻ മല പാലത്തിൻ്റെ നിർമ്മാദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു നിർവഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജോയ്‌ ജോസ് അധ്യക്ഷനായി. ഡിവിഷൻ മെമ്പർ പിആർ അനുപമ മുഖ്യ പ്രഭാഷണം നടത്തി. എരുമേലി ജില്ലാ ഡിവിഷൻ മെമ്പർ ശുഭേഷ് സുധാകരൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസി ഡന്റ്‌ അജിത രതീഷ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രജനി സുധീർ, വാർഡ് മെമ്പ ർ വിനോദ്, മെമ്പർമാരായ പി…