Category: ക്രൈം

  • വീട്ടമ്മയുടെ നേരെ അതിക്രമം; കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ

    കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ നേരെ അതിക്രമം; ചീത്ത വിളിക്കുകയും, നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു; കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ. വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഇവരുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പെരുമ്പാറ ഭാഗത്ത് തട്ടാർകുന്നേൽ വീട്ടിൽ എബിൻ മാത്യു (28) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് à´…à´± സ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടി വീട്ടമ്മ കുടുംബമായി താമസി ക്കുന്ന വീട്ടിൽ ഇരുമ്പുവടിയുമായി അതിക്രമിച്ചു…

  • പാലാ പൂവരണിയിൽ ഭാര്യയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ

    പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെ ത്തി.അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസിനേയും കുടുംബത്തേയു മാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ജയ്സൺ ആത്മഹത്യ ചെയ്തതായാണ് പ്രാഥമി à´• നിഗമനം.പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരു ന്നു ഇവർ.വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയു ടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. നാലു വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളാ ണ് മരിച്ചത്.ഇവർ à´ˆ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യ: മരീന…

  • കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ

    കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ. പാലാ യിൽ 7000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ പിടിയിലായത് ഡെപ്യൂട്ടി ഇലക്ട്രി ക്ക ൽ ഇൻസ്പക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൊല്ലം സ്വദേശിയായ എസ്.എൽ സുമേഷ് ആണ് പിടിയിലായത്. കോട്ടയത്തെ സ്കൂളിൻ്റെ ഇൻസ്പെക്ഷൻ തയ്യാറാക്കുന്നതിനായി ഇദ്ദേഹം 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇന്ന് പാലായിലെ മറ്റൊരു പോളിടെക്നിക്കിൽ ഇദ്ദേഹം എത്തിയ സമയം പരാതിക്കാരൻ കൈക്കൂലിയുമായി എത്തുകയായിരുന്നു. തുടർന്ന്, വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ…

  • വിവാഹ വാഗ്ദാനം നല്‍à´•à´¿ നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 50കാരന്‍ അറസ്റ്റില്‍

    വിവാഹ വാഗ്ദാനം നല്‍à´•à´¿ നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ കാഞ്ഞിരപ്പള്ളി യിൽ 50കാരന്‍ അറസ്റ്റില്‍. കൊച്ചി തോപ്പുംപടി സ്വദേശി സംജു(50)നെയണ് കാഞ്ഞി രപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ പരസ്യം നല്‍à´•à´¿ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍à´•à´¿ പണം തട്ടിയെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയില്‍ 14 ലക്ഷം രൂപയാണ് ഇയാള്‍ ഇങ്ങനെ തട്ടിയെടുത്തത്. പിന്നീട് ഇയാള്‍ വിവാഹം കഴിക്കാ മെന്ന് വാഗ്ദാനം നല്‍à´•à´¿ പീഡിപ്പിക്കുകയും ചെയ്തു. ബാംഗ്ലൂരിലേക്ക് മുങ്ങിയ…

  • ഫോറസ്റ്റ് ഓഫീസറെ ക്വാട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

    ഫോറസ്റ്റ് ഓഫീസറെ ക്വാട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി എഴു കുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പാലക്കാട് സ്വദേശി രവീന്ദ്രനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു . ഇന്ന് രാവിലെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

  • പോക്സോ കേസിൽ മുണ്ടക്കയം ഇളങ്കാട് സ്വദേശി അറസ്റ്റിൽ

    പോക്സോ കേസിൽ മുണ്ടക്കയം ഇളങ്കാട് സ്വദേശി അറസ്റ്റിൽ. ഇളങ്കാട് പരുത്തുപാറ അമൽജിത്ത് (കുഞ്ഞുണ്ണി 23) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. 16 കാ രിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനത്തിനു ശേഷം വിദേ ശത്തു പോയ ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് തിരിച്ച ഇയാളെ കഴിഞ്ഞ ദിവസം മുംബൈ എയർപോട്ടിൽ നി ന്നും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.നാട്ടിലെത്തിച്ച ഇയാളെ കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തു.

  • എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

    കട്ടപ്പനയിൽ നിന്നും എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ കാഞ്ഞിരപ്പ ള്ളി മുണ്ടക്കയം സ്വദേശികളടക്കം രണ്ട് പേർ അറസ്റ്റിൽ എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.മുണ്ടക്കയം à´šà´¾ ച്ചിക്കവല ആറ്റുപറ മ്പിൽ ഷെഹിൻ (29), കാഞ്ഞിരപ്പള്ളി പാറക്കടവ് കൊട്ടാരപ്പറമ്പി ൽ സിനാജ് എന്ന് വിളിക്കുന്ന സിറാജ് (43) എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടി യി ലായത്. 23നായിരുന്നു കേസി നാസ്‌പദമായ സംഭവം. 60 ലക്ഷം രൂപയുടെ സ്വർ ണം വാങ്ങി…

  • സാമ്പത്തിക തട്ടിപ്പ്: മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വർഷം à´•à´ à´¿à´¨ തടവ്

    സാമ്പത്തിക തട്ടിപ്പ് മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി ആർ.ശ്രീകുമാറിനെയാ ണ് കോട്ടയം വിജിലൻസ് കോടതി രണ്ട് വർഷം വീതം പത്ത് വർഷം à´•à´ à´¿à´¨ തടവും 95,000/- രൂപ പിഴയാ യും ശിക്ഷിച്ചത്. 2008 മുണ്ടക്കയം പഞ്ചായത്തിലേക്ക് തൊഴിലു റപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി ഉപകരണങ്ങൾ വാങ്ങിയതിൽ പത്തനംതിട്ട റെയ്ഡ്കോയുടെ വ്യാ à´œ രസീത് ഉപയോഗിച്ച് കൃത്രിമം കാണിച്ച് 75,822/- രൂപ സർ ക്കാർ ഖജനാവിന് നഷ്ടം വരുത്തുകയ കേസിലാണ് കോട്ടയം എൻക്വയറി കമ്മീഷണർ ആന്റ് സ്പെഷ്യൽ ജഡ്‌ജ്,…

  • പ്രായമായ സ്ത്രീകൾ നടത്തുന്ന മുറുക്കാൻ à´•à´Ÿ കേന്ദ്രീകരിച്ച് കവർച്ച: യുവാവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു

    പ്രായമായ സ്ത്രീകൾ നടത്തുന്ന മുറുക്കാൻ à´•à´Ÿ കേന്ദ്രീകരിച്ച് കവർച്ച ; ചിറക്കടവ് സ്വദേശിനിയായ മധ്യവയസ്കയുടെ സ്വർണമാല കവർച്ച ചെയ്ത കേസിൽ യുവാവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. മധ്യവയസ്കയുടെ സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ കാരമല ഭാഗത്ത് രാജീവ്‌ ഭവനം വീട്ടില്‍ രാജീവ് എസ്.മേനോൻ(43) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ രണ്ടാം തീയതി വൈകിട്ട് 4:45 മണിയോടുകൂടി ചിറക്കടവ് ഭാഗത്ത് വച്ച് ചിറക്കടവ് സ്വദേശിനിയായ മധ്യവയസ്കയുടെ…

  • യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

    മുണ്ടക്കയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് à´… റസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഇളംകാട്, ഞർക്കാട് ഭാഗത്ത്  പുതിയാകത്ത് വീട്ടിൽ റാഷിദ് പി.ഐ(28) യാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്നാംതീയതി à´°à´¾ ത്രി കൊക്കയാർ, മുക്കുളം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാത്രി 11 മണിയോടെ കൂട്ടിക്കൽ ഇളംകാട്, കൊടുങ്ങ സുബ്ര ഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗ്രൗണ്ടിന് സമീപം വച്ച്  യുവാവിന്റെ സുഹൃത്തിനെ റാഷിദ് ആക്രമിക്കുന്നത് കണ്ട് യുവാവ് തടയാൻ ശ്രമിക്കുകയും,തുടർന്ന് റാഷിദ്…