Category: കായികം

  • മൈക്കാ വോളിബോൾ അക്കാദമിയും മിനി സ്റ്റേഡിയവും ഉദ്ഘാടനം ചെയ്തു

    കൈകരുത്ത് കൊണ്ട് വോളിബോളിൽ കാഞ്ഞിരപ്പള്ളിയുടെ പ്രതാപം വീണ്ടെടുക്കാ ൻ മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂൾ വളപ്പിൽ 20 ലക്ഷത്തോളം രൂപ ചെലവിൽ നിർ മ്മിച്ച വോളിബോൾ അക്കാദമിയും മിനി സ്റ്റേഡിയവും ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് വി യു ഷറഫലി വോളിബോൾ അക്കാദമി നാടിനു സമർപ്പിച്ചു.. തുടർന്ന് പ്രദർശന മത്സരങ്ങളും അരങ്ങേറി. മുൻ ഇന്ത്യൻ താരം പി എസ് അബ്ദുൽ റസാഖിൻ്റെ നേതൃത്വത്തിൽ പുരുഷൻമാർക്കും വനിതകൾക്കും വോളിബോളിൽ സ്ഥിരമായി പരിശീലനം നൽകുകയാണ് മൈക്ക വോളിബോൾ…

  • മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ റാക്കീസ് 2024 ചെസ്സ് ടൂർണമെൻറ്

    കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ റാക്കീസ് 2024 ചെസ്സ് ടൂർ ണമെൻറ് നടത്തി. കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്‌ടർ രാജേഷ് à´Ÿà´¿.ജി സമാപന à´¸ മ്മേളനം ഉദ്ഘാടനം ചെയ്തു. മൈക്ക മാനേജർ സിറാജുദ്ദീൻ à´Ÿà´¿. à´Ž, ട്രഷറർ ഷംസ്സുദ്ദീൻ തോട്ടത്തിൽ, മാനേജ്‌മെൻറ് കമ്മറ്റി അംഗങ്ങൾ ഹെഡ്‌മിസ്ട്രസ്സ് ലൈല, പി.à´Ÿà´¿.à´Ž പ്ര സിഡൻറ്റ് അൻസാരി à´Žà´‚ à´Žà´‚ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. നാല് കാറ്റഗറികളിൽ ആയി നടന്ന മത്സരങ്ങളിൽ സെന്റ് ജോസഫ് സെൻട്രൽ സ്‌കൂൾ മു ണ്ടക്കയം ഒന്നാം…

  • ഓസ്ട്രേലിയയ്ക്ക് ആറാം ലോക കിരീടം. ടൂർണമെന്‍റിൽ ഇന്ത്യക്ക് ആദ്യ പരാജയം

    ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് 43 à´“ വറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡും ക്ഷമയോടെ കളിച്ച് അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്നുമാണ് à´“ സ്ട്രേലിയയെ ആറാം കിരീട നേട്ടത്തിലേക്കു നയിച്ചത്. ഇന്ത്യൻ ആരാധകർ നീലക്കട ൽ തീർത്ത നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. സ്കോർ: ഇന്ത്യ – 50 ഓവറിൽ 240ന് പുറത്ത്. ഓസ്ട്രേലിയ – 43 ഓവറിൽ…

  • ലോകകപ്പ് ഫൈനൽ : ഇന്ത്യ ഓസ്ട്രേലിയ റിപ്പോർട്ട്

    ഓസ്ട്രേലിക്ക് ജയിക്കാൻ വേണ്ടത് 241 റൺസ്. വാലറ്റത്ത് കുൽദീപ് യാദവും മുഹമ്മദ് സിറാജും നടത്തിയ ചെറിയ പോരാട്ടമാണ് സ്കോർ 240 ൽ എത്തിച്ചത്. യാദവ് 10 റൺസും സിറാജ് 9 റൺസും എടുത്തു. തുടക്കത്തിലെ പതര്‍ച്ചയില്‍ നിന്നും ടീമിനു തിരിച്ചു വരാനായില്ലെന്നു തെളിയിക്കുന്ന തായിരുന്നു ബാറ്റര്‍മാരുടെ പ്രകടനം. അര്‍ധസെഞ്ചുറി നേടിയ വിരാട് കോലിയും ( 54), കെ. രാഹുലും ( 66) മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. ഓപ്പണര്‍ രോഹിത് ശര്‍à´® 47 റണ്‍സെടുത്തു. ശുഭ്മാന്‍…

  • ഏകദിന ലോകകപ്പില്‍ വീണ്ടും വന്‍ അട്ടിമറി: പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയം

    ഏകദിന ലോകകപ്പില്‍ വീണ്ടും വന്‍ അട്ടിമറി. കിരീടപ്രതീക്ഷയുമായെത്തിയ പാകി സ്ഥാനെ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാന്‍ നാണക്കേടിലേക്ക് തള്ളിവിട്ടു. ചെന്നൈ, à´Žà´‚ à´Ž ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നി ശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചെടുത്തു. 74 റണ്‍സ് നേടി à´¯ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാന്‍ (40), ഇഫ്തിഖര്‍ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിര്‍ണായകമായി.…

  • കിവീസിനോട് കണക്കു തീർത്ത് ഇന്ത്യ സെമിയിലേക്ക്

    ജയത്തോടെ ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമെ ന്ന നേട്ടം നിലനിര്‍ത്തിയ ഇന്ത്യ സെമി ബര്‍ത്ത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തുടർച്ചയായ നാലു ജയങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡ് ആദ്യ തോല്‍വി വഴങ്ങിയതോടെ പോയന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തേക്കും വീണു. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ കണ്ണിലെ കരടായിരുന്ന ന്യൂസിലന്‍ഡിനെ കിംഗ് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ലോകകപ്പില്‍ സെമി ഉറപ്പിച്ചു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം…

  • അടിക്കു തിരിച്ചടി, അബ്ദുല്ലയ്ക്കും റിസ്വാനും സെഞ്ചറി; ലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം

    ഏകദിന ലോകകപ്പിൽ ത്രില്ലർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം. ആദ്യ ഇന്നിങ്സിൽ രണ്ട് ലങ്കൻ ബാറ്റർമാർ സെഞ്ചറി കണ്ടെത്തിയ മത്സരത്തിൽ മറുപടി ഇന്നിങ്സിൽ പാക്കിസ്ഥാനും അതേ നാണയത്തിൽ തിരിച്ചടി ച്ചു. പാക്ക് ഓപ്പണർ അബ്ദുല്ല ഷഫീഖ് ഏകദിനത്തിലെ ആദ്യ സെഞ്ചറി നേടിയപ്പോൾ, മധ്യനിരയിൽ മുഹമ്മദ് റിസ്വാനും അപരാജിത സെഞ്ചറിയുമായി കളം നിറഞ്ഞു. തുടക്കത്തിലെ പതർച്ചയിൽനിന്നും കരകയറിയ പാക്കിസ്ഥാൻ 8 പന്തുകൾ ബാക്കി നിൽക്കേ വിജയലക്ഷ്യം മറികടന്നു. സ്കോർ ശ്രീലങ്ക 50 ഓവറിൽ 9ന് 344,…

  • ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരെ ഇംഗ്ലണ്ടിന് 137 റൺസിന്റെ വമ്പൻ ജയം

    ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരെ ഇംഗ്ലണ്ടിന് 137 റൺസിന്റെ വമ്പൻ ജയം. വിജയലക്ഷ്യമായ 365 റൺസ് പിന്തുടർന്ന ബംഗ്ലദേശ് 227 റൺസിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി സെഞ്ചറി നേടിയ ഡേവിഡ് മലാനാണ് പ്ലെയർ ഓഫ് ദ് മാച്ച്. 66 പന്തിൽ 76 റൺസ് നേടിയ ഓപ്പണർ ലിട്ടൺ ദാസാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനുവേണ്ടി റീസ് ടോപ്‌ലി 4 വിക്കറ്റു വീഴ്ത്തി. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ 9 വിക്കറ്റു നഷ്ടത്തിൽ 364, ബംഗ്ലദേശ് 48.2 ഓവറിൽ…

  • വാർഷിക പൊതുയോഗവും ആദരിക്കലും

    മുണ്ടക്കയം മുരിക്കുംവയൽ à´—à´µ.ഹയർ സെക്കൻ്ററി സ്കൂളിലെ വാർഷിക പൊതുയോഗ വും, à´Žà´‚.ജി യൂണിവേഴ്സിറ്റിയിൽ നിന്നു ഫിസിക്സിൽ ഡോക്ട്രേറ്റ് നേടിയ പ്രിൻസിപ്പാൾ ഡോ: à´¡à´¿ ജെ സതീഷിനെ ആദരിക്കുകയുo ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷനായി .കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് à´…à´‚à´—à´‚ പി കെ പ്രദീപ് മുഖ്യ പ്രഭാഷണം നട ത്തി. സ്കൂൾ പ്രിൻസിപ്പാൾ ഡോ à´¡à´¿ ജെ സതിഷ് റിപ്പോർട്ട് അവതരിപ്പിച്ചു.  പഞ്ചായത്ത് à´…à´‚à´—à´‚…

  • à´Žà´‚. ജി. സർവകലാശാല സൗത്ത് സോൺ ടേബിൾ ടെന്നീസ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ

    മഹാത്മാഗാന്ധി സർവകലാശാലയുടെ à´ˆ വർഷത്തെ ഇൻറർ കോളേജിയേറ്റ് പുരുഷ വിഭാഗം സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ  വെള്ളിയാഴ്ച നടത്തപ്പെടും. സർവകലാശാലിയോട് അഫിലി യേറ്റ് ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള കോളേജ് ടീമുകൾ à´ˆ മത്സരത്തിൽ പങ്കെടുക്കും. à´ˆ മത്സരത്തിൽ  വിജയിക്കുന്ന ടീമുകൾ മാർതോമ കോളേജ്  പെരുമ്പാവൂരിൽ വച്ച്  നടക്കുന്ന സർവ്വകലാശാല ഇന്റർ സോൺ മത്സര ത്തിന് യോഗ്യത നേടും.20 ഓളം കോളേജുകളിൽ നിന്നുള്ള ടീമുകൾ à´ˆ മത്സരത്തി ൽ പങ്കെടുക്കും. നോക്ക്‌ –…