Category: കായികം

  • പന്ത് തട്ടി ഇന്ത്യ ബുക്ക്  ഓഫ്  റിക്കാർഡ് നേടി ഏഴാം ക്ലാസുകാരൻ 

    തുടർച്ചയായി ബാറ്റിൽ പന്ത് തട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയിരിക്കുകയാ ണ് മുണ്ടക്കയം വണ്ടൻപതാൽ ഇല്ലിക്കൽ വീട്ടിൽ നസീബ്. മുണ്ടക്കയം സെൻറ് ജോസ ഫ് ഗേൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നസീബ് ഒരു രസത്തിനായി ആരംഭിച്ച തുടർച്ചയായുള്ള പന്ത് തട്ടലാണ് റെക്കോർഡിന് അർഹനാക്കിയത്. മുണ്ടക്കയം വണ്ടൻപതാൽ ഇല്ലിക്കൽ വീട്ടിൽ നസീബ് ഷൈൻ്റെ ഇന്ത്യ ബുക്ക് ഓഫ് റി ക്കോർഡിലേയ്ക്ക് കയറി കൂടിയ ബാറ്റിൽ പന്ത് കൊണ്ട് തീർത്ത ടാപ്പിംഗ് ബോൾ വിസ്മയമാണ്. മുണ്ടക്കയം സെൻ്റ്…

  • വിരമിച്ച കായികാദ്ധ്യാപകരുടെ സംഗമം

    കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ വിവിധ സ്കുളുകളിൽ ജോലി ചെയ്യുകയും വിര മിക്കുകയും ചെയ്ത കായികാദ്ധ്യാപകരുടെ സംഗമം ശനിയാഴ്ച 11ന് കാഞ്ഞിരപ്പള്ളി ഹോട്ടൽ ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ  നടക്കും. ഒരു കാലത്ത് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയെ കേരള സകൂൾ കായികരംഗത്തി ൻ്റെ ഉന്നതിയിൽ എത്തിച്ച, ദേശീയ, അന്തർദേശീയ താരങ്ങളെ വളർത്തിയെടുത്ത പ്ര മുഖരായ കായികാദ്ധ്യാപകരുടെ à´ˆ സംഗമത്തിൽ, േദ്രാണാചാര്യ കെ.പി തോമസ് മാഷ്, വോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ചാർലി ജേ ക്കബ്, സ്കുൾ സ്പോർട്സ് ജോയിൻ്റ് ഡയറക്ടറായിരുന്ന ചാക്കോ…

  • മേരി മാതാ സ്പോർട്സ് അക്കാഡമിക്ക് ഇരട്ട കിരീടം

    പൊൻകുന്നം ശ്രെയസ് പബ്ലിക് സ്കൂളിൽ വച്ച് സമാപിച്ച 10മത് കോട്ടയം ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫ് സ്കൂൾ നാലുകൊടിയേ പരാജയപ്പെടുത്തി മേരിമാതാ സ്പോർട്സ് അക്കാദമി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി (16-14,15-12 ). പെൺകുട്ടികളുടെ വിഭാഗത്തിൽ ഗുഡ്  ഷേപ്പേർഡ് ത്രോബോൾ അക്കാദമിയെ പരാജയപ്പെടുത്തി മേരിമാതാ സ്പോർട്സ് à´… ക്കാദമി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി( 15-0,15-6). ആൺകുട്ടികളുടെ വിഭാഗത്തിൽ മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കാഞ്ഞിരപ്പള്ളി യെ പരാജയപ്പെടുത്തി ഗുഡ് ഷേപ്പേർഡ് ത്രോബോൾ അക്കാഡമി മൂന്നാം…

  • സെന്റ് ഡൊമിനിക്സ് കോളേജിന് അഭിമാനമായി മനൂപ്

    കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിനെ ദേശീയതലത്തിൽ ശ്രദ്ദേയമാക്കി കൊണ്ട് ലക്‌നൗവിൽ നടന്ന മൂന്നാമത് ഖേലോ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലെറ്റി ക്സ് മീറ്റിൽ കോളേജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായ മനൂപ് à´Žà´‚ 400  മീറ്റർ ഹർഡിൽസിൽ à´Žà´‚ ജി സർവ്വകലാശാലക്കു  വേണ്ടി സ്വർണ്ണ മെഡൽ നേടി. 53.1 സെ ക്കൻഡിൽ ഫിനിഷ് ലൈനിൽ തൊട്ടാണ് à´ˆ നേട്ടം. അന്തർ സർവ്വകലാശാല മീറ്റില്ലേ ആദ്യ എട്ടു സ്‌ഥാനക്കാർ മത്സരിച്ച ഇന്ത്യയിലെ എറ്റവും വലിയ കായിക മത്സരത്തിലാ യിരുന്നു…

  • കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ : 25 കോടിയുടെ ഭരണാനുമതി

    കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ അന്തിമ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 25 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ കിഫ്ബിയുടെ ധനാനുമതി കൂടി ഉടന്‍ ലഭ്യമാകും. അതോടെ കുന്നുംഭാഗം സ്‌കൂള്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആക്കുന്നതിന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകും. സ്‌പോര്‍ട്‌സ് സ്വിമ്മിങ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റ ര്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്‌ബോള്‍ സിന്തറ്റിക് ടര്‍ഫ്, സ്‌പോര്‍ട്‌സ് സ്‌കൂളിലെ…

  • 7 ‘s അണ്ടർ 23 ഫുട്ബോൾ ടൂർണമെൻ്റ്

    SFI കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 7 ‘s അണ്ടർ 23 ഫുട്ബോൾ ടൂർണമെൻ്റ് 2023 മെയ് 19,20,21 തിയതികളിൽ മുണ്ടക്കയം പുത്തൻചന്ത പഞ്ചായത്ത് സ്റ്റേഡിയത്തിൽ. ഒന്നാം സമ്മാനം: 15k + എവറോളിംഗ് ട്രോഫി രണ്ടാം സമ്മാനം: 10k + എവറോളിംഗ് ട്രോഫി രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക; 9847037490, 8606528839, 9207369425, 9544051977 Registration Fee: Rs.1000 Google Pay to; 7034249724

  • പുറപ്പാട് വോളീബോൾ കോച്ചിങ് ക്യാമ്പ്

    കാഞ്ഞിരപ്പള്ളിയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ പുറപ്പാടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള വോളീബോൾ കോച്ചിങ് ക്യാമ്പ് വാഴൂർ ഗ്രാമപഞ്ചായത്ത് ഫ്‌ളെറ്റ്‌ലൈ റ്റ് സ്റ്റേഡിയത്തിൽ വെച്ച് ഏപ്രിൽ 17 മുതൽ മെയ് 2 വരെ നടക്കും. 17 വയസ്സുവരെ യു ള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകും. വാഴൂർ ഗ്രാമപ ഞ്ചായത്തും നോവൽറ്റി ക്ലബ്ബുമായും സഹകരിച്ചാണ് à´ˆ ക്യാമ്പ് സംഘടിപ്പിക്കുന്നതെ ന്ന് എംഎൽഎ ഡോ എൻ ജയരാജ് അറിയിച്ചു. 40 കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശ നം നൽകുന്നത്. പുതിയ വോളീബോൾ താരങ്ങളെ…

  • ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ പുളിക്കൽ കവലയുടെ വികസനം യാഥാർത്ഥ്യമാകുമെന്ന് ഡോ. എൻ ജയരാജ് എംഎൽഎ

    പുളിക്കൽകവലയിൽ  വോളീബോൾ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിന് സം സ്ഥാന ബഡ്ജറ്റിൽ 3 കോടിരൂപ കാഞ്ഞിരപ്പള്ളി നിയോജമണ്ഡലത്തിന് അനുവദിച്ചതി ന്റെ സന്തോഷത്തിലാണ് വാഴൂർ ഗ്രാമപഞ്ചായത്തും സ്പോർട് പ്രേമികളും.ഇൻഡോ ർ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ പുളിക്കൽ കവലയുടെ വികസനം സാധ്യമാ കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. à´ˆ സ്റ്റേഡിയം യാഥാർത്ഥ്യാമാകുന്ന തോടെ ജില്ലാതല മത്സരങ്ങളും കുട്ടികളുടെ വോളീബോൾ സെലക്ഷനുമൊക്കെ à´ˆ സ്്റ്റേഡിയത്തിൽ നടത്താനാവുമെന്ന് കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ ജയരാജ് പറഞ്ഞു. വാഴൂർ വോളിയിലൂടെ പ്രശസ്തമായ à´ˆ കളിക്കളം സംരക്ഷിക്കാനായതിന്റെ സന്തോ à´·à´‚ എംഎൽഎ…

  • à´Žà´‚ ജി സർവകലാശാല വനിതാ ക്രിക്കറ്റിന് തുടക്കമായി

    കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ്  കോളേജിൽ നടക്കുന്ന എംജി സർവ കലാശാല വനിതാ ക്രിക്കറ്റ് ടൂർണമെൻറ് ആദ്യമത്സരത്തിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ്  കോളേജ് ഗവൺമെൻറ് സംസ്കൃത കോളേജ് തൃപ്പൂണി ത്തറയെ പത്തു വിക്കറ്റിനു   പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ സെൻറ് പോൾസ്  കളമശ്ശേരി പരാജയപ്പെടുത്തി മാർത്തോമാ കോളേജ് ഫോർ വുമൺ പെരുമ്പാവൂർ  ജേതാക്കളായി. ഇന്ന് നടന്ന മൂന്നാമത്തെ മത്സരത്തിൽ ശ്രീശ ങ്കരാ കോളേജ് കാലടി വിജയികളായി. ടൂർണമെന്റിന്റെ രണ്ടാം ദിനമായ നാളെ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. നാളെ…

  • à´Žà´‚.ജി സർവ്വകലാശാല വനിതാ ക്രിക്കറ്റ് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ

    മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് വനിതാ വിഭാഗം ക്രിക്കറ്റ് മത്സരങ്ങൾ ജനുവരി 20, 21(വെള്ളി,ശനി) തീയതികളിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കും.സർവകലാശാലയോട് അഫിലിയേറ്റ് ചെ യ്ത 15 കോളേജുകളിൽ നിന്നും ടീമുകൾ പങ്കെടുക്കും. നോക്ഔട്-à´•à´‚-ലീഗ് അടിസ്ഥാ നത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. കേരളാ ക്രിക്കറ്റ് അസോസിയേഷൻ നിർമിച്ചി രിക്കുന്ന ടർഫ് പിച്ചിലാണ് മത്സരം. മൈസൂരിൽ നടക്കുന്ന അന്തർ സർവ്വകലാശാല ടൂർണ്ണമെന്റിനുള്ള ടീമിനെ à´ˆ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കും. കഴിഞ്ഞ വർ ഷത്തെ സൗത്ത് സോൺ…