Category: കാർഷികം

  • ചിരട്ടപ്പാൽ ഇറക്കുമതി: കണ്ണന്താനത്തിന് എതിരെ കോൺഗ്രസ്…

    ചിരട്ടപ്പാൽ ഇറക്കുമതി: കണ്ണന്താനത്തിന് എതിരെ കോൺഗ്രസ്…

    കാഞ്ഞിരപ്പള്ളി: റബര്‍ കര്‍ഷകരുടെ നടുവൊടിക്കുന്ന ചിരട്ടപ്പാല്‍ ഇറക്കുമതി വേണ്ടെ ന്നു വയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന വ്യാജവാര്‍ത്ത നല്‍കി കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരം  മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ റബര്‍ പ്രൊഡക്ട്‌സ് സെക്ഷണല്‍ കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. യോഗത്തിന്റെ അജണ്ടയില്‍ കേന്ദ്ര മന്ത്രിയുടെ അവകാശവാദത്തിന് വിരുദ്ധമായി ഇറക്കുമതി ചെയ്യേണ്ട ചിരട്ടപ്പാലിന് (കപ്പ് ലംപ്)…

  • വെർട്ടിക്കൽ കൃഷി രീതിയിലുടെ പച്ചക്കറി കൃഷി നടത്തി ബിസ്മി

    വെർട്ടിക്കൽ കൃഷി രീതിയിലുടെ പച്ചക്കറി കൃഷി നടത്തി ബിസ്മി

    കാഞ്ഞിരപ്പള്ളി: സ്ഥലപരിമിതിയാണ് സ്വന്തമായി വീട്ടിൽ പച്ചക്കറിത്തോട്ടമൊരുക്കാൻ പലർക്കും തടസം. എന്നാൽ ഒരു ചെടിച്ചെട്ടി വെക്കാൻ ഇടമുണ്ടെങ്കിൽ എത്ര കിലോ പച്ച ക്കറിയും വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മ. കുന്നുംഭാഗം കണിച്ചുകാട്ട് ബിസ്മി ബിനുവാണ് കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് നേടുന്നതിനായി വെർട്ടിക്കൽ കൃഷി രീതിയിലുടെ പച്ചക്കറി കൃഷി നടത്തുന്നത്. മൂന്ന് അടിയോളം പൊക്കത്തിൽ ഇരു മ്പ് വല വളച്ചെടുത്ത് ഗ്രീൻ നെറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് മണ്ണ് നിറച്ച് തൈകൾ നടുന്ന താണ് à´ˆ കൃഷി രീതി.ചകിരിച്ചോറും ചാണകവും വളമായി…

  • ഒരു കാരണവശാലും ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാൻ അനുവദിക്കുകയില്ലന്ന് കൃഷിമ ന്ത്രി

    ഒരു കാരണവശാലും ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാൻ അനുവദിക്കുകയില്ലന്ന് കൃഷിമ ന്ത്രി

    ഒരു കാരണവശാലും ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാൻ അനുവദിക്കുകയില്ലന്ന് കൃഷിമ ന്ത്രി വി എസ് സുനിൽ കുമാർ. à´šà´¿à´² വ്യവസായികൾ ചേർന്ന് കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തി ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാനുള്ള നീക്കം നടത്തുകയാണ്. കേന്ദ്ര ഗവൺമെന്റിനെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ സർക്കാർ നടപടി സ്വീകരി ക്കുമെന്നും എന്തു വില കൊടുത്തും ഇത് തടയുമെന്നും സുനിൽകുമാർ കോട്ടയം കൂരാലിയിൽ പറഞ്ഞു. റബ്ബറിന്റെ പ്രൊഡക്ഷ്ൻ ഇൻസന്റീവ് നൂറ്റമ്പത് രൂപയിൽ നിന്ന് 200 രൂപയാക്കണം അതിന് കേന്ദ്രത്തിന്റെ സഹായം കിട്ടണമെന്നതാണ് നമ്മുടെ…

  • കൂട്ടിക്കല്‍ ഗ്രാമീണ നാട്ടുചന്ത മാതൃകാ

    കൂട്ടിക്കല്‍ ഗ്രാമീണ നാട്ടുചന്ത മാതൃകാ

    കൂട്ടിക്കല്‍: കൂട്ടിക്കല്‍ പഞ്ചായത്ത്, കൃഷിഭവന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍ വ്യാഴാഴ്ച തോറും നടത്തുന്ന ഗ്രാമീണ നാട്ടുചന്ത മാതൃകാപരമാകുന്നു. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും കര്‍ഷകര്‍ നേരിട്ട് നാട്ടുചന്തയില്‍ എത്തിക്കുന്നു. ചന്തയില്‍ എത്തി ക്കുന്ന ഉത്പന്നങ്ങള്‍ക്ക് തൂക്കം അനുസരിച്ച് ഓരോ ദിവസവും സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില രൊക്കം നല്‍കിയാണ് കര്‍ഷകരെ സഹായിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില യ്ക്ക്  ചന്തയില്‍ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കുന്ന പദ്ധതി ആവേശത്തോടെയാണ്…

  • ചിറക്കടവില്‍ ഹരിതശ്രീ ആഴ്ച ചന്തയ്ക്ക് തുടക്കമായി

    ചിറക്കടവില്‍ ഹരിതശ്രീ ആഴ്ച ചന്തയ്ക്ക് തുടക്കമായി

    പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തിന് സംസ്ഥാന കൃഷിവകുപ്പ് അനുവദിച്ച ആഴ്ച ചന്തയുടെ ഉദ്ഘാടനം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാ ലന്‍നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധര്‍ അധ്യക്ഷതവഹിച്ചു. നാട്ടു തേന്‍ നല്‍കിക്കൊണ്ട് ആദ്യ വില്‍പ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് à´Ÿà´¿.എന്‍. ഗിരീഷ്‌കുമാര്‍ നിര്‍വഹിച്ചു. കങ്ങഴ കൃഷി ഓഫീസര്‍ സ്‌നേഹലത മാത്യൂസ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയാ ബാലചന്ദ്രന്‍, à´Ž.ആര്‍. സാഗര്‍, അമ്മിണിയമ്മ പുഴയനാല്‍, പഞ്ചായത്ത് മെംബര്‍മാരായ ജയശ്രീ മുരളീധരന്‍, മോളിക്കുട്ടി തോമസ്, ബിന്ദു…

  • നേട്ടമുണ്ടാക്കാന്‍ ഗുണനിലവാരമുള്ള റബര്‍ ഷീറ്റുകളുണ്ടാക്കണം

    നേട്ടമുണ്ടാക്കാന്‍ ഗുണനിലവാരമുള്ള റബര്‍ ഷീറ്റുകളുണ്ടാക്കണം

    കാഞ്ഞിരപ്പള്ളി:റബര്‍ വിപണിയില്‍ ലാറ്റക്‌സിനേക്കാള്‍ ഏറെ ആവശ്യം റബര്‍ ഷീറ്റു കള്‍ക്കാണെന്നും അതിനാല്‍ ഗുണനിലവാരമുള്ള ഷീറ്റുകളുണ്ടാക്കാന്‍ കര്‍ഷകര്‍ ശ്രദ്ധി ക്കണമെന്നും റബര്‍ ബോര്‍ഡ് സെക്രട്ടറി എന്‍. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ബോര്‍ഡി ന്റെയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങിന്റെയും ആഭിമു ഖ്യത്തില്‍ റബര്‍ഷീറ്റ് സംസ്‌കരണത്തില്‍ സംരംഭകത്വ വികസനം എന്ന ലക്ഷ്യത്തോടെ നടത്തുന്ന ശില്‍പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്തു തൊഴിലാളികളുടെ അഭാവംകൊണ്ടു കര്‍ഷകര്‍ ഷീറ്റ് നിര്‍മാ ണത്തില്‍നിന്നു മാറുന്ന പ്രവണതയാണുള്ളത്. വിവിധ തരത്തിലുള്ള സംസ്‌കരണ മാര്‍ഗങ്ങള്‍ പിന്തുടരുന്നതിനാല്‍…

  • ടെ​റ​സി​ലെ കൃ​ഷി​യിൽ നൂറുമേനി

    ടെ​റ​സി​ലെ കൃ​ഷി​യിൽ നൂറുമേനി

    മു​ണ്ട​ക്ക​യം: വീ​ടി​ന്‍റെ ടെ​റ​സി​ലെ കൃ​ഷി​യിൽ നൂറുമേനി. മു​ണ്ട​ക്ക​യം ജ​വ​ഹ​ർ ന​ഗ​ർ പു​തു​പ്പ​റ​മ്പി​ൽ പി.​സി. തോ​മ​സി​ന്‍റെ വീ​ട്ടി​ലെ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ന്ന​ത്. 12 വ​ർ​ഷ​മാ​യി ടെ​റ​സി​ലെ കൃ​ഷി ആ​രം​ഭി​ച്ചി​ട്ട്. വീ​ട്ടാ​വ​ശ്യ​ത്തി​നാ​യി ചെ​റി​യ​തോ​തി​ൽ ആ​രം​ഭി​ച്ച കൃ​ഷി വി​പു​ലീ​ക​രി​ക്കു​ന്ന​ത് മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​ണ്. ഗ്രീ​ൻ ഷെ​ൽ​ട്ട​ർ കെ​ട്ടി 100 സ്‌​ക്വ​യ​ർ മീ​റ്റ​ർ പ​ന്ത​ൽ നി​ർ​മി​ച്ചാ​ണ് പ​യ​ർ കൃ​ഷി ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ 40 കി​ലോ​യോ​ളം പ​യ​ർ വി​ള​വെ​ടു​ത്ത​താ​യി തോ​മ​സ് പ​റ​ഞ്ഞു. പ​ച്ച​മു​ള​ക്, ത​ക്കാ​ളി, കാ​ബേ​ജ്, വെ​ണ്ട എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. മു​പ്പ​ത്ത​ഞ്ചാം…

  • ക്രിസ്മസ് പുതുവത്സര വിപണി

    ക്രിസ്മസ് പുതുവത്സര വിപണി

    ചിറക്കടവ്: ചിറക്കടവ് സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ ഫെഡറേഷന്റെ സഹകരണത്തോടെ നടത്തുന്ന ക്രിസ്മസ് പുതുവത്സര വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.എന്‍. ദാമോദരന്‍പിള്ള നിര്‍വഹിച്ചു.അരി, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍, വെളിച്ചെണ്ണ തുടങ്ങി 12 ഇനം നിത്യോപയോഗ സാധനങ്ങള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇവിടെനിന്നു വാങ്ങാവുന്ന താണ്. ബാങ്ക് വൈസ് പ്രസിഡന്റ് ലാജി തോമസ്, ബോര്‍ഡംഗങ്ങളായ എം.എന്‍. സുരേഷ് ബാബു, കെ. ജയകുമാര്‍, സെക്രട്ടറി സി.പി. നജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

  • കരനെല്‍ കൊയ്ത്ത് ഉത്സവം നാടിന് ആഘോഷമായി

    കരനെല്‍ കൊയ്ത്ത് ഉത്സവം നാടിന് ആഘോഷമായി

    കാഞ്ഞിരപ്പള്ളി: നല്ല സമറയാന്‍ ആശ്രമത്തില്‍ നടത്തിയ കരനെല്‍ കൊയ്ത്ത് ഉത്സവം നാടിന് ആഘോഷമായി. കാഞ്ഞിരപ്പള്ളി തമ്പലക്കാട് നല്ല സമറായന്‍ ആശ്രമത്തിലാണ് ചൊവ്വാഴ്ച കൊയത്ത് ഉത്സവം നടന്നത്. നല്ല സമറായന്‍ ആശ്രമത്തിലെ അന്തേവാസി കളും പൊന്‍കുന്നം ആശാനിലയം സ്പ്യെല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കൃഷി നടത്തിയത്. കാഞ്ഞിരപ്പള്ളി കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തിലാ യിരുന്നു കൃഷിയുടെ പരിചരണം. ഓഗസ്റ്റിലാണ് കരനെല്‍കൃഷി ആരംഭിച്ചത്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകളാണ് നല്ല സമറായന്‍ ആശ്രമത്തില്‍ അന്തോവാസികളായിട്ടുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് പിന്നീട് കൃഷിയിടത്തിലെ…

  • ചിറക്കടവ് പഞ്ചായത്തിലെ കൊക്കോ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

    ചിറക്കടവ് പഞ്ചായത്തിലെ കൊക്കോ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

    കാഞ്ഞിരപ്പള്ളി: ഭക്ഷ്യവിളകള്‍ അധിഷ്ഠിതമാക്കിയുള്ള സംയോ ജിത കൃഷിരീതികളാണ് കര്‍ഷകര്‍ അനുവര്‍ത്തിക്കേണ്ടതെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ. ചിറക്കടവ് പഞ്ചായത്തിലെ കൊക്കോ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു à´… ദ്ദേഹം. വിപണി സ്ഥിരത ഉറപ്പാക്കാനുള്ള നടപടികള്‍ കൂട്ടായി നട ത്തേണ്ടതുണ്ട്. റബറിന് ഇടവിളയായി കൊക്കോയ്ക്കും കാപ്പി യ്ക്കും വളരെയധികം സാധ്യതകളാണ് ഉള്ളത്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മണിമല, കാഞ്ഞിരപ്പ ള്ളി, വാഴൂര്‍, ചിറക്കടവ് പഞ്ചായത്തുകളിലായി 330 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതിപ്രകാരമുള്ള ആനുകൂല്യം ലഭിക്കുക. ഹെക്ട റിന് പതിനൊന്നായിരം രൂപ…