Category: Leading

  • ജെസ്ന തിരോധാനം: രാഷ്ട്രീയ നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി

    ജെസ്ന തിരോധാനം: രാഷ്ട്രീയ നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി

     ജെസ്ന തിരോധാനക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം ഹൈക്കോ ടതിയെ അറിയിച്ചത്. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സം ഭവത്തിൽ à´šà´¿à´² രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ കുടുംബത്തെ അപകീർ ത്തിപ്പെടുത്തുന്നുവെന്ന് ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി യിരുന്നു. ഇതേതുടർന്നാണ് ഹൈക്കോടതി പ്രതികരണങ്ങൾ നിയന്ത്രിച്ചത്. ഹർജി ജൂൺ 25-ലേക്ക് മാറ്റി. കഴിഞ്ഞ ദിവസം…

  • ചിറക്കടവില്‍ 144 നിരോധനാജ്ഞ പുറപ്പെടുവിച്ചു…

    ചിറക്കടവില്‍ 144 നിരോധനാജ്ഞ പുറപ്പെടുവിച്ചു…

    തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചിറക്കടവ് പഞ്ചായത്തിലേ 14,16, 19 വാർഡുകളിലും പൊൻകുന്നം ടൗണിലും ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. രണ്ടില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുന്നതോ പ്രകടനം പൊതുയോഗം നടത്താനോ പാടില്ല. ദി​വ​സ​ങ്ങ​ളാ​യി ചി​റ​ക്ക​ട​വ് മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ആ​ർ​എ​സ്എ​സ് – സി​പി​എം സം​ഘ​ർ​ഷ​ത്തി​ന്  മേ​ഖ​ല​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പ​ത്ത് പോ​ലീ​സ് ജീ​പ്പു​ക​ളി​ലാ​യി ചി​റ​ക്ക​ട​വ് മേ​ഖ​ല​യി​ലാ​കെ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി. ഇ​തി​നു പു​റ​മേ വെ​ള്ളി​യാ​ഴ്ച അ​ക്ര​മ​ണം ന​ട​ന്ന കൊ​ട്ടാ​ടി​ക്കു​ന്നി​ൽ പൊ​ൻ​കു​ന്നം എ​സ്ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ് പോ​ലീ​സു​കാ​ര​ട​ങ്ങു​ന്ന…

  • എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, വാഴൂർ മേഖലകളിൽ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ

    എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, വാഴൂർ മേഖലകളിൽ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ

    എ​രു​മേ​ലി: എ​രു​മേ​ലി​യി​ലും ക​ണ​മ​ല കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും മ​ഴ​യി​ലും കാ​റ്റി​ലും വ​ൻ​തോ​തി​ൽ നാ​ശ ന​ഷ്‌​ട​ങ്ങ​ൾ. മി​ക്ക​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം ന​ഷ്‌​ട​മാ​യി. റോ​ഡു​ക​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും വൈ​ദ്യു​തി ലൈ​നു​ക​ളും പോ​സ്റ്റു​ക​ളും ത​ക​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മൂ​ലം കെ​എ​സ്ഇ​ബി യു​ടെ സേ​വ​നം മി​ക്ക​യി​ട​ത്തും ല​ഭി​ച്ചി​ട്ടി​ല്ല. 25 ൽ ​പ​രം പോ​സ്റ്റു​ക​ളും നി​ര​വ​ധി ലൈ​നു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൂ​ന്ന് ദി​വ​സ​മാ​യി കു​റു​വാ​മൂ​ഴി​യി​ലും ഒ​രാ​ഴ്ച​യാ​യി ക​ണ​മ​ല കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും വൈ​ദ്യു​തി നി​ല​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​ണ്. കു​റു​വാ​മു​ഴി സെ​ന്‍റ് മേ​രീ​സ്‌…

  • ദി ഗ്രേറ്റ് ഫാദര്‍……. ആന്‍ഡ് ഹിസ് സണ്‍

    ദി ഗ്രേറ്റ് ഫാദര്‍……. ആന്‍ഡ് ഹിസ് സണ്‍

    പുണ്യമാസത്തില്‍ നോമ്പെടുത്ത മകന് കട്ട സപ്പോര്‍ട്ട് നല്‍കിയ ഹിന്ദു യുവാവിന്റെ ഫെയ്‌സ് ബുക്ക് പോസ്‌ററ് വൈറല്‍ ആകുന്നു. റമദാനി ലെ നോയമ്പ് കാലം മുസ്ലീം സമുദായത്തിനിടെയിലെ പുണ്യമാസമാണ്. എന്നാല്‍ തന്റെ സുഹൃത്തുക്കള്‍ നോമ്പ് നോക്കുന്നത് കണ്ട് തനിക്കും നോമ്പ് നോക്കണമെന്ന ആഗ്രഹത്തിന് കൂടെ നിന്ന പിതാവാണ് ഫെയ്‌സ് ബുക്കില്‍ ഹീറോ ആയത്.ഇത് വരെ വരെ നിരവധിയാളുകളാണ് ലൈക്കും ഷെയറുമായി രാജേഷ് എന്‍.വിയുടെ ഫെയ്‌സ്ബുക്കിലെ പോസ്റ്റ് വൈറല്‍ ആക്കിയിരിക്കുന്നത്. മകന്‍ നോമ്പ് എടുക്കുമെന്ന് തമാശയായി കണ്ട പിതാവ് പിന്നീട്…

  • സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം:സി.പി.à´Žà´‚.പ്രവര്‍ത്തകന്‍ അറസ്റ്റില്‍

    സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം:സി.പി.എം.പ്രവര്‍ത്തകന്‍ അറസ്റ്റില്‍

    പൊന്‍കുന്നം: ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ ചിറക്കടവ് പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.ചിറക്കടവ് മേഖലയില്‍ കടകള്‍ മേഖലയിലെ കടകള്‍ ഒന്നും തന്നെ തുറന്നില്ല. പൊന്‍കുന്നം വഴി കടന്നു പോകുന്ന ബസ് സര്‍വീസുകള്‍ മുടക്കമില്ലാതെ നടന്നങ്കിലും ചിറക്കടവ് പഞ്ചായത്ത് പരിധിയിലൂടെ കൂടുതല്‍ ദൂരമോടുന്ന പൊന്‍കുന്നം-മണിമല റൂട്ടിലെ ബസുകള്‍ ഓടിയില്ല. മറ്റു വാഹനങ്ങള്‍ തടസമില്ലാതെ à´“à´Ÿà´¿. രാവിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊന്‍കുന്നത്ത് പ്രകടനം നടത്തി.കെ.ജി കണ്ണന്‍, ബി. ഹരിലാല്‍, കെ.വി.നാരായണന്‍ നമ്പൂതിരി,…

  • പൊൻകുന്നത്ത് വീണ്ടും അക്രമം: സിപിഎം പ്രവർത്തകന്‍റെ ഓട്ടോ കത്തിച്ചു

    പൊൻകുന്നത്ത് വീണ്ടും അക്രമം: സിപിഎം പ്രവർത്തകന്‍റെ ഓട്ടോ കത്തിച്ചു

    ചിറക്കടവിൽ സിപിഎം-ബിജെപി സംഘർഷത്തിന് അയവില്ല. പോലീസ് വിവിധ സ്ഥലങ്ങളിൽ കാവൽ നിൽക്കുന്പോഴും അക്രമം തുടർക്കഥയാവുകയാണ്. കഴിഞ്ഞ രാത്രി സിപിഎം പ്രവർത്തകന്‍റെ ഓട്ടോറിക്ഷ ഒരുസംഘം കത്തിച്ചതാണ് പുതിയ സംഭവം. രാ​ത്രി പന്ത്രണ്ടോടെ ക​ള​ന്പു​കാ​ട്ട് ക​വ​ല ഉ​ടും​ന്പി​യാം​കു​ഴി മ​നോ​ജി​ന്‍റെ ഓട്ടോറി ക്ഷയാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്. പൊ​ൻ​കുന്നം സ്റ്റാൻഡിൽ ഓട്ടോ à´“à´Ÿà´¿ ക്കുന്ന മനോജ് ഓട്ടം ക​ഴി​ഞ്ഞ് അ​ടു​ത്തു​ള്ള വീ​ട്ടുമുറ്റ​ത്ത് വാഹനം നിർത്തിയിട്ടിരിക്കു കയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മൂ​ന്ന് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​ൽ​ക്കു​ക​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം നടക്കുകയും…

  • ചിറക്കടവിൽ വീണ്ടും രാഷ്ട്രീയ സംഘർഷം:3 ആർ.എസ് എസ്പ്രവർത്തകർക്ക് വെട്ടേറ്റു:ശനിയാഴ്ച ചിറക്കടവ് പഞ്ചായത്തിൽ ഹര്‍ത്താല്‍

    ചിറക്കടവിൽ വീണ്ടും രാഷ്ട്രീയ സംഘർഷം:3 ആർ.എസ് എസ്പ്രവർത്തകർക്ക് വെട്ടേറ്റു:ശനിയാഴ്ച ചിറക്കടവ് പഞ്ചായത്തിൽ ഹര്‍ത്താല്‍

    പൊന്‍കുന്നം ചിറക്കടവില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം.ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ചിറക്കടവ് പഞ്ചായത്തില്‍ ഹര്‍ത്താല്‍.ആര്‍ എസ് എസ് പ്രവര്‍ത്തകരായ രമേശ് , അഖില്‍, പാറയില്‍ സതീശന്‍ എന്നിവര്‍ ക്കാണ് വെട്ടേറ്റത്. രമേശിന്റെ കാലിലും, അതുലിന്റെകൈയ്ക്കും ആണ് വെട്ടേറ്റത്.അതുലിനെ പൊന്‍കുന്നത്തെയും രമേശിനെ കോട്ടയത്തെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് താലൂക്ക് താലൂക്ക് ശിക്ഷണ്‍ പ്രമുഖ് തെക്കേത്തുകവല കുന്നത്ത് രമേശ്(32)ന് വെട്ടേറ്റത്. സംഭവത്തെ തുടര്‍ന്ന് സിപിഎം ചെറുവ ള്ളി ലോക്കല്‍…

  • വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ കാൽ മകൻ തല്ലി ഒടിച്ചു

    വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ കാൽ മകൻ തല്ലി ഒടിച്ചു

    കാഞ്ഞിരപ്പള്ളി:വെച്ചൂച്ചിറ പരുവയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ കാൽ മകൻ തല്ലി ഒടിച്ചു.വെള്ളിയാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം.പരുവ യിലെ വീട്ടിൽ തനിച്ചായിരുന്ന തൊണ്ണൂറ്റി മൂന്ന് കാരിയായ വൃദ്ധയെ സമീപവാസി യായ പരുവ മാടത്തിങ്കൽ ബിജു പി.റ്റി (45) പീഡിപ്പിക്കുവാൻ ശ്രമിച്ചത്. വീടിന് സമീപത്തെ പറ മ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമമാണുണ്ടായത്.വ്യദ്ധയുടെ മകൻ ജോലി കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോ ഴാണ് പീഡനശ്രമം കാണുന്നത് .തുടർന്ന് ഇയാൾ യുവാവിന്റെ കൽ തല്ലി ഒടിക്കുക യായിരുന്നു.പ്രായാധി ക്യം മൂലം…

  • തെക്കേത്തുകവലയില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനം…

    തെക്കേത്തുകവലയില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനം…

    പൊൻകുന്നം ചിറക്കടവിൽ വീണ്ടും രാഷ്ട്രീയ സംഘർഷം.ആർ എസ് എസ് പ്രവർത്ത കന് മർദ്ദനമേറ്റതിന്റെ പിന്നാലെ സി പി à´Žà´‚ ഏരിയ കമ്മറ്റിയംഗത്തിന്റെ കാർ à´…à´Ÿà´¿ ച്ചു തകർത്തു. ഒരിടവേളയ്ക്ക് ശേഷം ചിറക്കടവിൽ വീണ്ടും രാഷ്ട്രിയ സംഘർഷം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ക്കു നേരെ ബുധ നാഴ്ച രാത്രിയാണ് ആദ്യ അക്രമണമുണ്ടായത്. തെക്കേത്തുകവല-കൈലാത്തുകവല റോഡില്‍ ചിറയ്ക്കല്‍ വളവില്‍ വെച്ചായിരുന്നു ആക്രമണം വാഹനങ്ങളിലെത്തിയ സംഘം ആർ എസ് എസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.ചെറുവള്ളി തോട്ടത്തില്‍ സൂരജ് എസ്.നായര്‍ക്കാണ് പരുക്കേറ്റത് .സൂരജിന്റെ മുട്ടിനു താഴെ…

  • ഇനി വരുന്ന തലമുറക്കായി നാടെങ്ങും പരിസ്ഥിതി ദിനാചരണം…..

    ഇനി വരുന്ന തലമുറക്കായി നാടെങ്ങും പരിസ്ഥിതി ദിനാചരണം…..

    പ്ലാസ്റ്റിക്ക് ഉപേക്ഷിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പള്ളി :  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുവാനുള്ള തീരുമാനമെടുത്തെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അറിയിച്ചു.  ബ്ലോക്ക് പഞ്ചായത്ത് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ഇനിമുതല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വരുന്ന ഉള്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായ ത്തിന്റെ കീഴില്‍ വരുന്ന  07 പഞ്ചായത്തുകളിലായി 1,50000 ത്തോളം à´«à´² വൃക്ഷ ത്തൈകളും, ഔഷധ സസ്യത്തൈകളും നിര്‍മ്മിച്ച് വിവിധ സ്ഥല…