Category: രാഷ്ട്രീയം

  • സിഐടിയു ഏരിയ സമ്മേളനം : സംഘാടക സമിതിയായി

    ഓഗസ്റ്റ് എട്ട്, ഒൻപത് തിയതികളിൽ കാഞ്ഞിരപ്പള്ളിയിൽ വെച്ചു നടക്കുന്ന സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം വിജയിപ്പിക്കുവാൻ 101 അംഗങ്ങളുള്ള സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സിപിഐഎം കാഞ്ഞിര പ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉൽഘാടനo ചെയ്തു. പി.കെ നസീർ(ചെയർമാൻ),കെ.സി ജോർജുകുട്ടി,സജിൻ.വി വട്ടപ്പള്ളി,വി.എൻ രാജേ ഷ്, à´Ÿà´¿ കെ ജയൻ ,പി.കെ ബാലൻ, മാർട്ടിൻ തോമസ്, ഗോപീകൃഷ്ണൻ, കെ.സി അജി (വൈസ് ചെയർമാൻമാർ ) പി.എസ് സുരേന്ദ്രൻ (സെക്രട്ടറി), ബി.ആർ അൻഷാദ്, കെ…

  • കാഞ്ഞിരപ്പള്ളിയിലെ 3 യൂത്ത് കോൺഗ്രസ് നേതാക്കൾ റിമാന്റിൽ

    യു à´¡à´¿ എഫ് മാർച്ചിനിടെ കോട്ടയത്തെ സംഘർഷം .കാഞ്ഞിരപ്പള്ളിയിലെ 3 യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസിൽ കീഴടങ്ങി.. കോട്ടയത്ത് കഴിഞ്ഞ ദിവസം യു à´¡à´¿ എഫ് മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കുന്നതിനിടെ കാഞ്ഞി രപ്പള്ളിയിലെ മൂന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ കോട്ടയം പോലീസിൽ കീഴടങ്ങി. à´Žà´‚.കെ ഷമീർ, നൈഫ് ഫൈസി ,നിബു ഷൗക്കത്തുമാണ് പോലീസിൽ കീഴടങ്ങിയ ത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ഇവരെ…

  • കേരളാ കോൺഗ്രസ്(M) ബോർഡ്‌ ചെയർമാൻ സ്ഥാനം പങ്കുവെക്കാൻ തീരുമാനം; ലക്ഷ്യം മന്ത്രി സ്ഥാനം

    കേരളാ കോൺഗ്രസ്(M) ബോർഡ്‌ ചെയർമാൻ സ്ഥാനം പങ്കുവെക്കാൻ തീരുമാനം; ലക്ഷ്യം മന്ത്രി സ്ഥാനം

    ചരിത്രത്തിൽ ആദ്യമായി മന്ത്രി സ്ഥാനം സംസ്ഥാന മന്ത്രിസഭയിൽ രണ്ടര വർഷക്കാ ലം വീതം വെച്ചതിന് പിന്നാെലെ കേരളാ കോൺഗ്രസ്സിന് ലഭിച്ച ബോർഡ് കോർപ്പറേ ഷൻ ചെയർമാൻ സ്ഥാനങ്ങൾ രണ്ടര വർഷക്കാലമായി വീതം വെക്കാൻ കേരളാ കോ ൺഗ്രസ്സ് (à´Žà´‚)ൽ തീരുമാനം.ഇതു സംബന്ധിച്ച് അടുത്തു കൂടുന്ന പാർട്ടി സ്റ്റിയറിംഗ് à´• മ്മറ്റി തത്വത്തിൽ അംഗീകാരം നൽകും. ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാ നങ്ങൾ പങ്കുവക്കുന്നതിലൂടെ ജോസ് കെ മാണി ലക്ഷ്യമിട്ടുന്നത് മന്ത്രി സ്ഥാനം പങ്കു വയ്ക്കുന്നതാണ്. രണ്ടര വർഷം…

  • ഷണ്മുഖദാസിന്റെ ഒൻപതാം à´šà´°à´® വാർഷികം കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആചരിച്ചു

    എൻ സി പി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയും ആയിരുന്ന à´Ž.സി ഷണ്മുഖദാ സിന്റെ ഒൻപതാം à´šà´°à´® വാർഷികം കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആചരിച്ചു. അനുസ്മരണ സമ്മേളനം തിരുവനന്തപുരം സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വച്ച് കളകെട്ടി അസ്സീസി അന്ധ വിദ്യാലയത്തിൽ നിന്നും à´ˆ വർഷം പത്താം ക്ലാസ്സിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്ക് à´Ž സി ഷണ്മുഖദാസ് അവാർഡ് വിതരണം ചെയ്തു. à´Žà´‚ ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎക്ക് മൂന്നാം…

  • അഗ്നിപഥിനെതിരെ കോൺഗ്ര സിൻ്റെ നേതൃത്വത്തിൽ സത്യാഗ്രഹസമരം

    രാജ്യസുരക്ഷയെ ബാധിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ അഗ്നിപഥിനെതിരെ കോൺഗ്ര സിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ ബി.എസ്.എൻ.എൽ ഓഫീസിന് മു ന്നിൽ സത്യാഗ്രഹസമരം നടത്തി. കാഞ്ഞിരപ്പള്ളി: രാജ്യത്തെ സൈനിക സംവിധാനത്തെ ദുർബലപ്പെടുത്തുകയും യു വാക്കളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയും രാജ്യ സുരക്ഷയെതന്നെ ബാധി ക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി  അടിയന്തിരമായി പിൻ വലിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി.à´Ž സലിം ആവശ്യപ്പെട്ടു. അഗ്നി പഥ് പദ്ധതിക്കെതിരേ അഖിലേന്റ്യാ കോൺഗ്രസ് കമ്മറ്റി രാജ്യവ്യാപകമായി നടത്തു ന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി  നിയോജകമണ്ഡലം…

  • കാഞ്ഞിരപ്പള്ളിയിലെ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്കായി പോലീസ് തെരച്ചിൽ

    യുഡിഎഫ് മാർച്ചിനിടെ കോട്ടയത്തെ സംഘർഷം, കാഞ്ഞിരപ്പള്ളിയിലെ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്കായി തെരച്ചിൽ… കോട്ടയത്ത് കഴിഞ്ഞ ദിവസം യു à´¡à´¿ എഫ് മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി à´¬ ന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. à´Žà´‚.കെ ഷമീർ, നിബു ഷൗക്കത്ത്, നൈഫ് ഫൈസി എന്നിവർക്ക് വേണ്ടിയാണ് പോലീസ് തെരച്ചിൽ നടത്തുന്നത്. മൂവരും ഒളിവിലാണന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ à´Žà´‚.കെ ഷമീറിൻ്റെ ഫോണാകട്ടെ സ്വിച്ചോഫാണ്. നേതാക്കളുടെ വീട്ടിലടക്കം പോലീസ് എത്തി പരിശോധന നടത്തിയതായാണ് സൂചന. സംഘർഷത്തിൽ…

  • കാഞ്ഞിരപ്പള്ളിയിൽ നൈറ്റ് മാർച്ച് നടത്തി

    യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറ ണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ കാഞ്ഞി രപ്പള്ളിയിൽ നൈറ്റ് മാർച്ച് നടത്തി. പേട്ട സ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് യുവജനങ്ങൾ അണിനിരന്നു. തുടർന്ന് പേട്ട കവലയിൽ നടന്ന യോഗം യൂത്ത് ഫ്രണ്ട് (à´Žà´‚) സംസ്ഥാന ജന.സെക്രട്ടറി അഡ്വ. ദീപക് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു.à´Ž.ഐ.വൈ.എഫ് മണ്ഡലം പ്രസി ഡണ്ട് അജിത് അദ്ധ്യക്ഷനായി. യൂത്ത് ഫ്രണ്ട് (à´Žà´‚) സംസ്ഥാന ജന.സെക്രട്ടറി ആൽ ബിൻ…

  • പൊൻകുന്നം ടൗണിൽ പ്രകടനവും പ്രതിക്ഷേധ യോഗവും

    രാഹുൽഗാന്ധിയുടെ à´Žà´‚.പി.ഓഫീസ് സി.പി.à´Žà´‚ വിദൃാർത്ഥി സംഘടന ആക്രമിച്ച കാട ത്ത നടപടിയിൽ പ്രതിക്ഷേധിച്ച് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ പൊൻകുന്നം ടൗണിൽ പ്രകടനവും പ്രതിക്ഷേധ യോഗവും നടത്തി. മണ്ഡലം പ്രസി ഡൻറ് ജയകുമാർ കുറിഞ്ഞിയുടെ അദ്ധൃക്ഷതയിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.സതീശ് ചന്ദ്രൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. അഭിലാഷ് ചന്ദ്രൻ ,പി.എൻ.ദാമോദരൻ പിള്ള,പി.à´Ž മാതൃു, à´Ÿà´¿.കെ.ബാബുരാജ്, സേ വൃർ മൂലകുന്ന്, à´Žà´‚.à´Ÿà´¿.പ്രീത പ്രസംഗിച്ചു.  നിസാർ അബ്ദുള്ള,അനിലകുമാരി ലൂസി ജോർജ്ജ് ,പള്ളം മോഹൻ,നിതിൻ…

  • മത നിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല: ഡിവൈഎഫ്ഐ

    മത നിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ലന്ന പ്രഖ്യാപനവുമായി  ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ടൗൺ  മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ  യുവ ജന പ്രതിരോധവും, റാലിയും സംഘടിപ്പിച്ചു.ആർഎസ് എസ് ഗൂഡലോചനയ്ക്കു മുൻ പിൽ കേരളം കീഴടങ്ങില്ല, മത നിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദി ക്കില്ല,കോൺഗ്രസ്സ് ലീഗ് ബി ജെ പി കലാപം അവസാനിപ്പിക്കുക, സൈന്യത്തെ à´•à´°à´¾ ർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡിവൈഎഫ് ഐ റാലിയും, യോഗവും സംഘടി പ്പി ച്ചത്. പേട്ട…

  • ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി സൗത്ത് മേഖലാ കമ്മിറ്റി യുവജന റാലി സംഘടിപ്പിച്ചു

    Rss ഗൂഢാലോചനയ്ക്കു മുമ്പിൽ കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരാണ് അട്ടിമറി ക്കാൻ അനുവദിക്കില്ല, കോൺഗ്രസ്,ബിജെപി,ലീഗ് കലാപം അവസാനിപ്പിക്കുക à´Ž ന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി സൗത്ത് മേഖലാ കമ്മി റ്റി യുടെ നേതൃത്വത്തിൽ മണങ്ങ്ല്ലൂർ  നിന്നും കൂവപ്പള്ളിയിലേക്ക് യുവജന റാലി സം à´˜ ടിപ്പിച്ചു. മേഖലാ സെക്രട്ടറി അയൂബ് ഖാൻ ക്യാപ്റ്റനായും, പ്രസിഡന്റ് ജസ്റ്റിൻ à´Žà´‚. പി വൈസ് ക്യാപ്റ്റനായും സംഘടിപ്പിച്ച യുവജന റാലി മണങ്ങല്ലൂരിൽ സിപിഐഎം കാഞ്ഞിര പ്പ ള്ളി ഏരിയ കമ്മറ്റി à´…à´‚à´—à´‚ അജാസ് റഷീദ്…