Rss ഗൂഢാലോചനയ്ക്കു മുമ്പിൽ കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരാണ് അട്ടിമറി ക്കാൻ അനുവദിക്കില്ല, കോൺഗ്രസ്,ബിജെപി,ലീഗ് കലാപം അവസാനിപ്പിക്കുക എ ന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി സൗത്ത് മേഖലാ കമ്മി റ്റി യുടെ നേതൃത്വത്തിൽ മണങ്ങ്ല്ലൂർ നിന്നും കൂവപ്പള്ളിയിലേക്ക് യുവജന റാലി സം ഘ ടിപ്പിച്ചു.
മേഖലാ സെക്രട്ടറി അയൂബ് ഖാൻ ക്യാപ്റ്റനായും, പ്രസിഡന്റ് ജസ്റ്റിൻ എം. പി വൈസ് ക്യാപ്റ്റനായും സംഘടിപ്പിച്ച യുവജന റാലി മണങ്ങല്ലൂരിൽ സിപിഐഎം കാഞ്ഞിര പ്പ ള്ളി ഏരിയ കമ്മറ്റി അംഗം അജാസ് റഷീദ് ഉദ്ഘാടനം ചെയ്തു. കൂവപ്പള്ളിയിൽ നടന്ന സമാപന യോഗം ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി ബി ആർ അൻഷാദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗ ങ്ങളായ ലിനു കെ ജോൺ, ഷംനാസ് സലാം, ഷാബിൻ അഷ്‌റഫ് എന്നിവർ സംസാരി ച്ചു.