Category: കാർഷികം

  • നാടാകെ ഉണർത്തുപാട്ടായി മുണ്ടക്കയത്തെ നാട്ടുചന്ത..

    നാടാകെ ഉണർത്തുപാട്ടായി മുണ്ടക്കയത്തെ നാട്ടുചന്ത..

    കുടംപുളിയിട്ടു വെച്ച നല്ല മീൻ കറിയും പിടയ്ക്കുക്കുന്ന വിവിധ തരം മീനുകളും ജൈവ പച്ചക്കറികളും ഫ്രെഷ് പോത്തിറച്ചിയും ഒക്കെയായി മുണ്ടക്കയത്തെ നാട്ടു ചന്ത നാടാകെ ഉണർത്തുപാട്ടായി. നാലു പതിറ്റാണ്ടു മുമ്പ് നിലച്ചുപോയ മുണ്ടക്കയത്തെ പുത്തൻചന്ത പുനർജീവിപ്പി ക്കുന്നതിന്റെ ഭാഗമായി മുണ്ടക്കയം ഫാർമേഴ്സ് ക്ലബ്ല് രൂപം കൊടുത്ത നാട്ടു ചന്ത മുണ്ടക്കയം കല്ലേ പാലത്തിനു സമീപം സി പി ഐ à´Žà´‚ മുണ്ടക്കയം ലോക്കൽ കമ്മിറ്റി ഒഫീസിനു മുന്നിൽ പ്രവർത്തനം തുടങ്ങി. എല്ലാ ഞായറാഴ്ച്ച ദിവസങ്ങളിലും രാവി ലെ…

  • ഓണത്തിന് 12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്പാദിപ്പിക്കും: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

    ഓണത്തിന് 12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്പാദിപ്പിക്കും: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

    പാറത്തോട് :ഓണത്തിന് 12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്പാദിപ്പി ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. പാറത്തോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യ ത്തില്‍ ആരം ഭിച്ച തനിമ ഓര്‍ഗാനിക് ഷോപ്പിന്റെയും ഹരിത വാരാചര ണത്തി ന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. 42 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും 63 ലക്ഷം കര്‍ഷകര്‍ക്കുമായി ഒരു കോടി വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ…

  • തുമ്പമട ഇക്കോഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

    തുമ്പമട ഇക്കോഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

    കാഞ്ഞിരപ്പള്ളി:കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി, പാറ ത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തുകളില്‍ ആരംഭിച്ച ഇക്കോ ഷോപ്പുകളുടെയും ഓപ്പണ്‍ മാര്‍ക്കറ്റിന്റെയും ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിച്ചു. 2011 വരെയുള്ള കാര്‍ഷിക കടങ്ങളും സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടു ത്തുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ തുമ്പമട കാര്‍ഷി à´• സമിതി ആരംഭിച്ച കേരള ഓര്‍ഗാനിക് ഇക്കോ…

  • റബര്‍ ആക്ട് റദ്ദ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പുത്തന്‍ വ്യാപാരക്കരാറിന്റെ മുന്നൊരുക്കം: ഇന്‍ഫാം

    റബര്‍ ആക്ട് റദ്ദ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പുത്തന്‍ വ്യാപാരക്കരാറിന്റെ മുന്നൊരുക്കം: ഇന്‍ഫാം

    കോട്ടയം: റബര്‍ മേഖലയ്ക്ക് നിയമപരിരക്ഷ നല്‍കിക്കൊണ്ടിരിക്കുന്ന റബര്‍ ആക്ട് റദ്ദ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നികുതിരഹിത കാര്‍ഷികോല്പന്ന ഇറക്കുമതിക്കായി ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന ആര്‍സിഇപി വ്യാപാരക്കരാറിന്റെ മുന്നൊരുക്കമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. റബര്‍ ആക്ട് 1947 പ്രകാരമാണ് റബര്‍ ബോര്‍ഡ് രൂപീകൃതമായത്. റബര്‍ ആക്ട് റദ്ദ് ചെയ്യപ്പെടുമ്പോള്‍ റബര്‍ബോര്‍ഡും ഇല്ലാതാകും. ഇന്ത്യ ആസി യാന്‍ വ്യാപാര കരാറിന്റെ വ്യവസ്ഥകള്‍ റബര്‍ ആക്ടിനെ നിര്‍വീര്യ  മാക്കുന്നതാണ്. 2019 ഡിസംബര്‍ 31ന് മുമ്പായി ആസിയാന്‍…

  • കൃഷിയറിവുകള്‍ പങ്കുവച്ച് കിസാന്‍ കല്യാണ്‍ കാര്യശാല

    കൃഷിയറിവുകള്‍ പങ്കുവച്ച് കിസാന്‍ കല്യാണ്‍ കാര്യശാല

    വാഴൂര്‍: നൂതന കാര്‍ഷിക സാങ്കേതിക വിദ്യകള്‍ യഥാസമയം കര്‍ഷകരിലെത്തിക്കുന്നതി നായി കേന്ദ്ര,  സംസ്ഥാന സര്‍ക്കാരുകള്‍, ആത്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കിസാന്‍ കല്യാണ്‍ കാര്യശാല നവ്യാനുഭവമായി.കര്‍ഷക – ശാസ്ത്രജ്ഞ മുഖാമുഖം, കൃഷിയനുഭവങ്ങളുടെ പങ്കുവയ്ക്കല്‍, മികച്ച കര്‍ഷകര്‍, മികച്ച സേവനം കാഴ്ചവച്ച കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആദരം, വിത്തുഗ്രാമം പദ്ധതി ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചു. വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എസ്. പുഷ്‌കലാദേവി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍നായര്‍ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരായ കെ.ജെ.…

  • രാഷ്ട്രീയ  നേതൃത്വങ്ങള്‍ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷക നിലപാട് വ്യക്തമാക്കണമെന്ന് മാര്‍ മാത്യു അറയ്ക്കല്‍

    രാഷ്ട്രീയ നേതൃത്വങ്ങള്‍ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷക നിലപാട് വ്യക്തമാക്കണമെന്ന് മാര്‍ മാത്യു അറയ്ക്കല്‍

    രാഷ്ട്രീയ à´­à´°à´£ നേതൃത്വങ്ങള്‍ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷക നിലപാട് വ്യക്തമാ ക്കണമെന്ന് മാര്‍ മാത്യു അറയ്ക്കല്‍…. കാഞ്ഞിരപ്പള്ളി:കാര്‍ഷികപ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിനില്‍ക്കുന്ന ഒരുലക്ഷം കര്‍ഷകരുടെ നിവേ ദനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇന്‍ഫാം സമര്‍പ്പിക്കുമെ ന്നും പൊതു തെരഞ്ഞെ ടുപ്പിനു മുമ്പ് രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ കര്‍ഷകനിലപാട് വ്യക്തമാക്കണമെന്ന് മാര്‍ മാത്യു അറയ്ക്കല്‍. കൃഷി ചെയ്യാന്‍ വായ്പകളും സബ്‌സിഡിയും പ്രഖ്യാപിച്ച് കാര്‍ഷിക സംസ്‌കാരത്തി ലേയ്ക്ക് ഒരു ജനവിഭാഗത്തെ മുഴുവന്‍ ഇറക്കിവിട്ടതിനുശേഷം പ്രതിസന്ധികളുണ്ടാകു മ്പോള്‍ അവരെ സഹായിക്കാന്‍ ധാര്‍മ്മിക ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍…

  • കാഞ്ഞിരപ്പള്ളി കര്‍ഷക കടലായി;ആവേശം അലയടിച്ചുയര്‍ത്തി ഇന്‍ഫാം റാലി

    കാഞ്ഞിരപ്പള്ളി കര്‍ഷക കടലായി;ആവേശം അലയടിച്ചുയര്‍ത്തി ഇന്‍ഫാം റാലി

    കാഞ്ഞിരപ്പള്ളി: കേരളത്തിന്റെ കര്‍ഷക ചരിത്രത്തില്‍ പുത്തന്‍ ഏട് എഴുതിച്ചേര്‍ത്ത് ഇന്‍ഫാം കര്‍ഷകറാലി. പതിറ്റാണ്ടുമുമ്പ് കൊടുങ്കാറ്റായി കേരളസമൂഹത്തില്‍ ആഞ്ഞടി ച്ച ഇന്‍ഫാം അതേമണ്ണില്‍ നിന്ന് വീണ്ടും ശക്തിസംഭരിച്ച് ഫീനക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നുപൊങ്ങുന്നു. കാര്‍ഷിക പ്രതിസന്ധികള്‍ അതിരൂക്ഷമായി തുടരുമ്പോഴും മുഖം തിരിഞ്ഞുനില്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പായി കര്‍ഷകറാലി മാറി. ഇന്‍ഫാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെ ടുത്ത റാലി ഇന്‍ഫാം കാഞ്ഞിരപ്പള്ളിയില്‍ സംഘടിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരു കളുടെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്നും വിലത്തകര്‍ച്ചയും കടക്കെണി…

  • ഇന്‍ഫാം ദേശീയ നേതൃസമ്മേളനവും കര്‍ഷകറാലിയും കാഞ്ഞിരപ്പള്ളിയിൽ ഏപ്രിൽ 27ന്

    ഇന്‍ഫാം ദേശീയ നേതൃസമ്മേളനവും കര്‍ഷകറാലിയും കാഞ്ഞിരപ്പള്ളിയിൽ ഏപ്രിൽ 27ന്

    കാഞ്ഞിരപ്പള്ളി : ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം) ദേശീയ നേതൃസമ്മേളന വും കര്‍ഷകറാലിയും കാഞ്ഞിരപ്പള്ളിയിൽ ഏപ്രിൽ 27ന് നടക്കും. വര്‍ഷങ്ങള്‍ക്കു ശേഷ മാണ് ഇന്‍ഫാം ദേശീയ നേതൃസമ്മേളനത്തിന് കാഞ്ഞിരപ്പള്ളി ആതിഥേയത്വം വഹിക്കു ന്നത്. ദേശീയ സമ്മേളനത്തിനും കര്‍ഷകറാലിക്കും മുന്നൊരുക്കമായി സംസ്ഥാനത്തുടനീ ളം 100 കേന്ദ്രങ്ങളിൽ നടന്ന കര്‍ഷകവിളംബരസമ്മേളനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാ യി. ഇന്‍ഫാം സ്ഥാപകചെയര്‍മാന്‍ à´«à´¾.മാത്യു വടക്കേമുറിയുടെ കുവപ്പള്ളിയിലുള്ള കബറിടത്തിലെ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്കുശേഷം ദീപശിഖാപ്രയാണം ഏപ്രിൽ 27 വെള്ളിയാഴ്ച 1.45ന് ആരംഭിക്കും. ദീപശിഖാപ്രയാണം 26-ാം മൈലിൽ എത്തുമ്പോള്‍ അക്കരപ്പള്ളി…

  • ഇന്‍ഫാം കര്‍ഷകറാലിയും കര്‍ഷക അവകാശപ്രഖ്യാപനവും  സംസ്ഥാനത്ത് കര്‍ഷകമുന്നേറ്റം ശക്തിപ്പെടുത്തും: ഇന്‍ഫാം ദേശീയ സമിതി

    ഇന്‍ഫാം കര്‍ഷകറാലിയും കര്‍ഷക അവകാശപ്രഖ്യാപനവും  സംസ്ഥാനത്ത് കര്‍ഷകമുന്നേറ്റം ശക്തിപ്പെടുത്തും: ഇന്‍ഫാം ദേശീയ സമിതി

    കാഞ്ഞിരപ്പള്ളി: ഏപ്രില്‍ 27ന് കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന ഇന്‍ഫാം കര്‍ഷകറാലി യും, ദേശീയ നേതൃസമ്മേളനവും, കര്‍ഷക അവകാശപ്രഖ്യാപനവും കേരളത്തില്‍ വരാ ന്‍പോകുന്ന കര്‍ഷകമുന്നേറ്റത്തിന് തുടക്കമാകുമെന്ന്  ഇന്‍ഫാം ദേശീയസമിതി. ഇന്‍ഫാം ദേശീയ സമ്മേളനത്തിന്റെ മുന്നൊരുക്കമായി കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഇന്‍ഫാം ദേശീയസമിതി സംഘടനാപ്രവര്‍ത്തനപരിപാടികള്‍ വിലയിരുത്തുകയും വരുംനാളുകളിലെ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. കാര്‍ഷികമേഖലയിലെ അതിരൂക്ഷമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും കര്‍ഷകര്‍ക്ക് സഹായമേകുന്നതിലും സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുന്നു.  രാഷ്ട്രീയ പാര്‍ട്ടികള്‍, അധികാരത്തിലേറുവാനുള്ള ഉപകരണങ്ങളായും തങ്ങളുടെ നിലനില്‍പിനായും കര്‍ഷ…

  • മെഷീനറി ബാങ്കുകള്‍ക്ക് തുടക്കമായി

    മെഷീനറി ബാങ്കുകള്‍ക്ക് തുടക്കമായി

    കാഞ്ഞിരപ്പള്ളി:  ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏഴു പഞ്ചായത്തുകളിലെ  16 കര്‍ഷക ഗ്രൂപ്പുകള്‍ വഴി മെഷീനറി ബാങ്കുകള്‍ക്ക് തുടക്കമായി.   കൃഷിയിടങ്ങളിലെ തൊഴിലാളി കളുടെ ലഭ്യതക്കുറവ് ഇതിലൂടെ ഒരുപരിധിവരെ കുറയ്ക്കാനാകുമെന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ച്  ജില്ലാപഞ്ചായത്ത് മെംബര്‍  സെബാസ്റ്റ്യന്‍ കുളത്തു ങ്കല്‍ പറഞ്ഞു. 10.5 ലക്ഷം രൂപയുടെ കാര്‍ഷിക യന്ത്രോപകരണങ്ങളാണ് വിവിധ ഗ്രൂപ്പുകള്‍ക്ക് വിതര ണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോളിമടുക്കക്കുഴി, മെംബര്‍മാരായ പി.à´Ž. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍,…