Author: kanjirappallyreporters

  • സെന്‍റ് ഡൊമിനിക്സ് കോളജിൽ യുജിസി തൊഴിലധിഷ്ഠിത കോഴ്സുകൾ അനുവദിച്ചു  

    സെന്‍റ് ഡൊമിനിക്സ് കോളജിൽ യുജിസി തൊഴിലധിഷ്ഠിത കോഴ്സുകൾ അനുവദിച്ചു  

    കാഞ്ഞിരപ്പള്ളി: നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡ് നേടിയ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിൽ പുതിയ രണ്ടു തൊഴിലധിഷ്ഠിത കോഴ്സുകൾ തുടങ്ങാൻ യുജിസി അനുമതി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. ദേശീയ നൈപുണ്യ യോഗ്യതാ പദ്ധതിയിലുൾ പ്പെടുത്തിയാണ് അഗ്രികൾച്ചറൽ ടെക്‌നോളജി, അഗ്രോ ഫുഡ് പ്രോസസിംഗ് എന്നീ വിഷ യങ്ങളിൽ മൂന്ന് വർഷ ബിരുദ കോഴ്സുകൾ തുടങ്ങാൻ അനുമതി ലഭിച്ചിരിക്കുന്നത്. ഇരു കോഴ്സുകളിലും അന്പത് വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഈ അധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

  • à´Ÿà´¿.à´Žà´‚ ജോണി കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡണ്ട്

    ടി.എം ജോണി കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡണ്ട്

    കാഞ്ഞിരപ്പള്ളി:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ കാഞ്ഞിരപ്പള്ളി മണ്ഡ ലം കമ്മറ്റിയുടെ പ്രസിഡന്റ് ആയി à´Ÿà´¿ .à´Žà´‚ ജോണി തുണ്ടത്തിലിനെ തെരഞ്ഞെടുത്ത തായി കോട്ടയം à´¡à´¿ സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.യൂത്തു കോൺ ഗ്രസ് , ഐ എൻ à´Ÿà´¿ യു സി മണ്ഡലം കമ്മറ്റികളുടെ പ്രസിഡന്റ് , കോൺഗ്രസ് ബ്ലോക് കമ്മറ്റിയുടെ സെക്രെട്ടറി തുടങ്ങിയ സ്ഥാനങ്ങൾ മുൻപ് à´Ÿà´¿ .à´Žà´‚ ജോണി വഹിച്ചിട്ടുണ്ട് . നിലവിൽ കോൺഗ്രസ് ബ്ളോക് എക്സിക്യു്ട്ടീവ് കമ്മറ്റി അംഗമാണ് .…

  • കെ.സി മാത്യു (അനിയാച്ചന്‍-67) നിര്യാതനായി

    കെ.സി മാത്യു (അനിയാച്ചന്‍-67) നിര്യാതനായി

    കൂട്ടിക്കല്‍:കൊക്കയാര്‍ നാരകംപുഴ കണ്ണാട്ട് റിട്ട ഹെഡ് കോണ്‍സ്റ്റബിള്‍ കെ.സി മാത്യു (അനിയാച്ചന്‍-67) നിര്യാതനായി. സംസ്‌കാരം ഞാറയാ റാ ഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചപ്പാത്ത് സെന്റ ലൂക്‌സ് പള്ളിയില്‍. മൃതദേ ഹം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടിിലെത്തിക്കും. ഭാര്യ: ഷേര്‍ളി മാത്യു. എരുമേലി കനകപ്പലം ചെങ്കോട്ടാല്‍ കുടുംബാംഗം മക്കള്‍: ആഷ്‌ലി അഭിലാഷ്, അനു രതീഷ്, അഞ്ചു വരുണ്‍. മരുമക്കള്‍: അഭിലാഷ് വര്‍ഗ്ഗീസ് മാളിയേക്കല്‍ (പൊടിമറ്റം), രതീഷ് മറ്റത്തില്‍ കപ്പാട് (ഏഷ്യാനെറ്റ് കാഞ്ഞിരപ്പള്ളി, സെക്രട്ടറി മീഡിയാ സെന്റര്‍),…

  • ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ വിവിധ റോഡുകള്‍ക്ക് 1 കോടി 4 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

    ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ വിവിധ റോഡുകള്‍ക്ക് 1 കോടി 4 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

    കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ കാഞ്ഞിരപ്പള്ളി, മണിമല, എലിക്കുളം, വെള്ളാവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി റോഡുകളുടെ ടാറിംഗ്, കോണ്‍ക്രീറ്റിംഗ്, റീടാറിംഗ്, മറ്റ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നീ പ്രവൃത്തികള്‍ക്കായി ജില്ലാ പഞ്ചായത്തില്‍ നിന്നും പ്ലാന്‍ ഫണ്ട്, റോഡ് മെയിന്റന്‍സ് ഗ്രാന്റ് എന്നീ ഇനങ്ങളിലായി 1 കോടി 4 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി  ജില്ലാ പഞ്ചായത്ത് മെംബര്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. താഴെ പറയുംപ്രകാരമാണ് റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്.കാഞ്ഞി രപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മൂഴിക്കാട് –…

  • കുടുംബത്തിന്റെ ഇടപെടല്‍ ജസ്‌ന യെ മാനസീകമായി തളര്‍ത്തിയിരിക്കാമെന്ന് സുഹൃത്ത്

    കുടുംബത്തിന്റെ ഇടപെടല്‍ ജസ്‌ന യെ മാനസീകമായി തളര്‍ത്തിയിരിക്കാമെന്ന് സുഹൃത്ത്

    ജസ്‌നാ തിരോധാനവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ അന്വേഷണ സംഘം 12 മണിക്കൂര്‍ ചോദ്യം ചെയ്തു. ജസ്‌നയുമായുള്ള അടുപ്പവും, ഇതില്‍ ജസ്‌നയുടെ കുടുംബത്തിന്റെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങ ളും സുഹൃത്ത് അന്വേഷണ സംബന്ധിച്ച വിവരങ്ങളും സുഹൃത്ത് അന്വേ à´·à´£ സംഘത്തോട് വെളിപ്പെടുത്തി.കുടുംബത്തിന്റെ ഇടപെടല്‍ ജസ്‌ന യെ മാനസീകമായി തളര്‍ത്തിയിരിക്കാമെന്ന് സുഹൃത്ത് അന്വേഷണസം ഘത്തോട് പറഞ്ഞു. ജൂലൈ 31 നാണ് അന്വേഷണസംഘം ആണ്‍സുഹൃത്തിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്തത്. ജസ്‌നയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെ ന്നും ജസ്‌നക്ക് താനുമാ യി അടുപ്പമുണ്ടായിരുന്നുവെന്നും ആണ്‍സുഹൃ…

  • ചി​​റ​​ക്ക​​ട​​വി​​ൽ പോ​​ലീ​​സി​​നെ  ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി പി​​ൻ​​വ​​ലി​​ക്കും

    ചി​​റ​​ക്ക​​ട​​വി​​ൽ പോ​​ലീ​​സി​​നെ ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി പി​​ൻ​​വ​​ലി​​ക്കും

    രാ​​ഷ്‌​ട്രീ​​യ അ​​ക്ര​​മ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ചി​​റ​​ക്ക​​ട​​വ് പ​​ഞ്ചാ​​യ​​ത്തി​​ൽ വി​​ന്യ​​സി​​ച്ച പോ​​ലീ​​സി​​നെ ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി പി​​ൻ​​വ​​ലി​​ക്കു​​മെ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ആ​​ർ. ഹ​​രി​​ശ​​ങ്ക​​ർ. പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ൽ ഒ​​രു മാ​​സ​​ത്തെ നി​​രോ​​ധ​​നാ​​ജ്ഞ അ​​വ​​സാ​​നി​​പ്പി​​ച്ചെ​​ങ്കി​​ലും പോ​​ലീ​​സി​​നെ പി​​ൻ​​വ​​ലി​​ച്ചി​​ട്ടി​​ല്ല. ചി​​റ​​ക്ക​​ട​​വ്, തെ​​ക്കേ​​ത്തു​​ക​​വ​​ല, മ​​ണ്ണം​​പ്ലാ​​വ്, ചെ​​റു​​വ​​ള്ളി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പോ​​ലീ​​സ് ടീം ​​ക്യാ​​ന്പ് ചെ​​യ്യു​​ന്നു​​ണ്ട്. വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​ള​​വും ര​​ണ്ടി​​ട​​ങ്ങ​​ളി​​ലെ പോ​​ലീ​​സ് വി​​ന്യാ​​സ​​വും വൈ​​കാ​​തെ പി​​ൻ​​വ​​ലി​​ക്കും. അ​​ൻ​​പ​​തു പോ​​ലീ​​സു​​കാ​​ർ ഇ​​പ്പോ​​ഴും സ്ഥ​​ല​​ത്ത് ക്യാ​​ന്പു​​ചെ​​യ്യു​​ക​​യാ​​ണ്. ഡി​​ജി​​പി ലോ​​ക്നാ​​ഥ് ബ​​ഹ്റ ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​ട്ട​​യ​​ത്തെ​​ത്തി ചി​​റ​​ക്ക​​ട​​വി​​ലെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്തി​​രു​​ന്നു. പ​​ഞ്ചാ​​യ​​ത്തി​​ലെ…

  • പാഴ് വസ്തുക്കൾ അലങ്കാര വസ്തുക്കളാക്കി മാറ്റുവാൻ ലക്ഷ്മിയമ്മ

    പാഴ് വസ്തുക്കൾ അലങ്കാര വസ്തുക്കളാക്കി മാറ്റുവാൻ ലക്ഷ്മിയമ്മ

    കാഞ്ഞിരപ്പള്ളി: ഇത് കൊച്ചുപറമ്പിൽ ലക്ഷ്മിയമ്മ. വയസ്എൺപത് .കൈയ്യിൽ കിട്ടുന്ന പാഴ് വസ്തുക്കൾ അലങ്കാര വസ്തുക്കളാക്കി മാറ്റുവാൻ ലക്ഷ്മിയമ്മയ്ക്ക് ഏറെ ആവേശം. ഉപേക്ഷിച്ചു കളയുന്ന മരുന്നു കുപ്പികൾ, ഷർട്ടുകൾ പായ്ക്കു ചെയ്യുന്ന സ്പോഞ്ച്, മനോഹരമായ കവറുകൾ, പ്ലാസ്റ്റിക്ക്, വെട്ടു തുണി ഇതോക്കെ ശേഖരിച്ച് പൂവുകൾ, അലങ്കാര വസ്തുക്കൾ, ടേബിൾ മാറ്റ്, അലങ്കാര ചെടികൾ തുടങ്ങിയവയാണ് ലക്ഷ്മി യമ്മ നിർമ്മിക്കുന്നത്. മൂന്നു വർഷം മുമ്പുണ്ടായ വീഴ്ച ഓപ്പറേഷനിലാണ് അവസാ നിച്ചതു്. ഇങ്ങനെ വിശ്രമവേളയിലാണ് ‘ ബോറടി ‘മാറ്റുവാൻ കരകൗശല വസ്തുക്കൾ…

  • കാശുള്ളവന് എന്തും ആകാമോ..??

    കാശുള്ളവന് എന്തും ആകാമോ..??

    കാറിന് പുറകിൽ ഇരുചക്രവാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം. ഇരുച ക്രവാഹനയാത്രക്കാരനെ തിരെ അസഭ്യവർഷം നടത്തിയ കാറുടമ ബൈക്കിന് കേടു പാട് വരുത്തുകയും ചെയ്തു. ദൃശ്യങ്ങൾ പോലീസിന്റെ ക്യാമറയിൽ പതിഞ്ഞു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മുപ്പതോടെ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന് സമീപമാണ് സംഭവം. വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവയുടെ പുറകിൽ ഇരുചക്രവാഹനയാത്രക്കാരൻ ബൈക്ക് പാർക്ക് ചെയ്ത തോടെയാണ് തർക്കം ആരംഭിച്ചത്. watch video….youtube…. ഹോണടിച്ചിട്ടും ബൈക്ക് മാറ്റുവാൻ താമസിച്ചുവെന്നാരോപിച്ച് കാർ യാത്രക്കാരൻ അസദ്യ…

  • വ്യാപാരി വ്യവസായി സമിതി യൂത്ത് ഫോറം ഭാരവാഹികള്‍

    വ്യാപാരി വ്യവസായി സമിതി യൂത്ത് ഫോറം ഭാരവാഹികള്‍

    കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ യൂത്ത് ഫോറം യൂണിറ്റ് കണ്‍വന്‍ഷന്‍ നടത്തി. സമിതി ഏരിയ പ്രസിഡ ന്റ് പി.à´Ž ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം പ്രസിഡന്റ് പി.à´Ž മാഹീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി à´Ÿà´¿.എച്ച് ഷാഹിദ് റിപ്പോ ര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഹരികുമാര്‍, à´Ÿà´¿.എച്ച്. നൂറുദ്ദീന്‍, കെ.എസ്. ഷാനവാ സ്, ബിജു കരോട്ടുമഠത്തില്‍, റസലി ഡെല്ലാ എന്നിവര്‍ പ്രസംഗിച്ചു. പുതി à´¯ ഭാരവാഹികളായി പി.à´Ž മാഹീന്‍ റോസ് (പ്രസിഡന്റ്), മനാഫ് തൗഫീഖ്,…

  • പണവും മൊബൈല്‍ ഫോണും കവര്‍ന്ന ഈരാറ്റുപേട്ടക്കാരന്‍ പോലീസ് പിടിയില്‍

    പണവും മൊബൈല്‍ ഫോണും കവര്‍ന്ന ഈരാറ്റുപേട്ടക്കാരന്‍ പോലീസ് പിടിയില്‍

    കാഞ്ഞിരപ്പള്ളി: പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട സ്വദേശി കരോട്ട്പറമ്പില്‍ മാഹീന്‍ (21) ആണ് പിടിയിലായത്. ആനക്കല്ല് വില്ലണിയ്ക്ക് സമീപത്ത് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് മോഷണം നടന്നത്. കെട്ടിട നിര്‍മാണ സൂപ്പര്‍വൈസര്‍ മണ്ണാറക്കയം സ്വദേശി ദീപക്കിന്റെ മൊബൈലും 1500 രൂപയുമാണ് മോഷ്ടിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ കെട്ടിടത്തിന് സമീപ ത്തായി കിടന്ന് ഉറങ്ങുകയായിരുന്ന ദീപക് മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് ബഹളം വെച്ചതിനെ തുടര്‍ന്ന് മാഹീന്‍ à´“à´Ÿà´¿ രക്ഷപെടുകയായിരു ന്നു.…