കൂട്ടിക്കല്‍:കൊക്കയാര്‍ നാരകംപുഴ കണ്ണാട്ട് റിട്ട ഹെഡ് കോണ്‍സ്റ്റബിള്‍ കെ.സി മാത്യു (അനിയാച്ചന്‍-67) നിര്യാതനായി. സംസ്‌കാരം ഞാറയാ റാ ഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചപ്പാത്ത് സെന്റ ലൂക്‌സ് പള്ളിയില്‍. മൃതദേ ഹം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടിിലെത്തിക്കും.

ഭാര്യ: ഷേര്‍ളി മാത്യു. എരുമേലി കനകപ്പലം ചെങ്കോട്ടാല്‍ കുടുംബാംഗം മക്കള്‍: ആഷ്‌ലി അഭിലാഷ്, അനു രതീഷ്, അഞ്ചു വരുണ്‍. മരുമക്കള്‍: അഭിലാഷ് വര്‍ഗ്ഗീസ് മാളിയേക്കല്‍ (പൊടിമറ്റം), രതീഷ് മറ്റത്തില്‍ കപ്പാട് (ഏഷ്യാനെറ്റ് കാഞ്ഞിരപ്പള്ളി, സെക്രട്ടറി മീഡിയാ സെന്റര്‍), വരുണ്‍ ജേക്കബ് കാരക്കാട്ട് ഇളംകുളം.