കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ യൂത്ത് ഫോറം യൂണിറ്റ് കണ്‍വന്‍ഷന്‍ നടത്തി. സമിതി ഏരിയ പ്രസിഡ ന്റ് പി.എ ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം പ്രസിഡന്റ് പി.എ മാഹീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എച്ച് ഷാഹിദ് റിപ്പോ ര്‍ട്ട് അവതരിപ്പിച്ചു.

ഏരിയ സെക്രട്ടറി ഹരികുമാര്‍, ടി.എച്ച്. നൂറുദ്ദീന്‍, കെ.എസ്. ഷാനവാ സ്, ബിജു കരോട്ടുമഠത്തില്‍, റസലി ഡെല്ലാ എന്നിവര്‍ പ്രസംഗിച്ചു. പുതി യ ഭാരവാഹികളായി പി.എ മാഹീന്‍ റോസ് (പ്രസിഡന്റ്), മനാഫ് തൗഫീഖ്, ഷാജു,ജാസര്‍ ഇ. നാസര്‍(വൈസ്.പ്രസിഡന്റ്),സുജിത് ബിമാസ് (സെക്രട്ടറി), രജേഷ്, നെസീബ്, ഷൈജു ഖാന്‍ (ജോയിന്റ് സെക്രട്ടറി), റസി ലി ഡെല്ലാ (ഖജാന്‍ജി), എക്‌സിക്യൂട്ടീവ് അംഗങ്ങളായി കെ.സി അനൂപ് (എന്‍.എസ്.എ),മനാഫ്(മിടുക്കി),നാസിം സലാം(ഒ.എല്‍.എക്‌സ് മൊ ബൈല്‍സ്), ജലീല്‍ (നാനോ) , റാസിക്ക് (സ്‌ട്രോബറി), റ്റിന്റു (സ്പാഷ് മൊബൈല്‍സ്)എന്നിവരെ തിരഞ്ഞെടുത്തു.