Author: kanjirappallyreporters

  • ടെക്സ്റ്റൈൽസ് മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി സി.ഐ.à´Ÿà´¿.യു

    കോ വിഡ് 19 ദുരിതത്തിന്റെ ഭാഗമായിട്ടുള്ള ലോക്ഡൗണിന്റെ ഭാഗമായി അടഞ്ഞ് à´•à´¿ ടക്കുന്ന ടെക്സ്റ്റൈൽസ് മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ഷോപ്പ്സ് & കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ സി.ഐ.à´Ÿà´¿.യു ടെക്സ്റൈൽസ് മേ ഖലയിലെ നൂറ് കണക്കിന് തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു കേരള ഷോപ്പ് സ്& കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ സി.ഐ.à´Ÿà´¿.യു സംസ്ഥാന à´• മ്മറ്റിയംഗം വി.എൻ രാജേഷ്  കിറ്റുകൾ വിതരണം ചെയ്തു.കിറ്റ് വിതരണത്തിന് യൂണി യൻ ഭാരവാഹികളായ ജയിംസ് ജോസഫ്,ദിവ്യ മനോജ്,അനസുദ്ദീൻ,പ്രതീഷ്,സജിൻ, à´·à´¿ ഹാസ്…

  • പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

    പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ രണ്ടു പേര്‍ അറസ്റ്റി ല്‍. വീട്ടില്‍ അതിക്രമിച്ചു കയറിയും, ഭീക്ഷണിപ്പെടുത്തിയുമാണ് പ്രതികളിലൊരാള്‍ പെ ണ്‍കുട്ടിയെ പീഡിപ്പിച്ചത്.മറ്റൊരാള്‍ പീഡിപ്പിച്ചത് പ്രണയം നടിച്ചാണ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെപീഡിപ്പിച്ച സംഭവ ത്തിലാണ് മണിമല രമേശന്‍ എന്ന് വിളിക്കുന്ന മണിമല കിഴക്കേക്കരയില്‍ രമേശ്,à´•à´¾ ഞ്ഞിരപ്പള്ളി ആനക്കല്ല് നെല്ലിമല പുതുപ്പറമ്പില്‍ ഫൈസല്‍ എന്ന് വിളിക്കുന്ന സിറാജ് à´Ž ന്നിവരെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ ത്തിയിരുന്ന രമേശ് à´ˆ പരിചയം മുതലെടുത്താണ്…

  • ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകളുടെ വിതരണോല്‍ഘാടനം

    കോവിഡ് ജാഗ്രതയുടെ ഭാഗമായി പ്രഫഷണല്‍സ് കോണ്‍ഗ്രസ്സ് കോട്ടയം ചാപ്റ്റര്‍ സം സ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ വിതരണം ചെയ്യുന്ന കോണ്‍ടാക്റ്റ്‌ലെസ് ഇന്‍ ഫ്രാറെഡ് തെര്‍മോമീറ്ററുകളുടെ വിതരണോല്‍ഘാടനം മുന്‍ മന്ത്രിയും കോട്ടയം MLAയു മായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാ സ്റ്റ്യന് നല്‍à´•à´¿ നിര്‍വ്വഹിച്ചു. കോവിഡ് ബാധിത പ്രദേശങ്ങളിലും ആശുപത്രികളിലും നിരന്തരം സന്ദര്‍ശനം നടത്തേ ണ്ടി വരുന്നവരും, പൊതുജനങ്ങളുമായി പലപ്പോഴും സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്ന വരും, രോഗത്തെ സംബന്ധിച്ച നിജസ്ഥിതിയും വിവരങ്ങളും പൊതുസമൂഹത്തെ അറി യിക്കുന്നവരുമായ…

  • അസോവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ചെക്ക് കൈമാറി

    കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന, സര്‍വ്വീസില്‍ നിന്നും വി രമിച്ച മുതിര്‍ന്ന പൗരന്മാരുടെ സംഘടനയായ അസോവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ചെക്ക് കൈമാറി. അസോവ സമാഹരിച്ച ഒരു ലക്ഷം രൂ പയുടെ ചെക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ അജിത്തിന് നല്‍ à´•à´¿. സംഘനയുടെ à´ˆ തീരുമാനം അത്യന്തം പ്രശംസനീയമാണെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. അസോവ രൂപതാ പ്രസിഡന്റ് എബ്രാഹം മാത്യു പന്തിരുവേലില്‍, à´Ž.à´Žà´‚. മത്തായി, ജോയി ജോസഫ്,à´Ž.സി. ഫ്രാന്‍സീസ്, പി.ജെ.ആന്റണി തുടങ്ങിയവര്‍ സന്നിഹി…

  • കാഞ്ഞിരപ്പള്ളിക്കാർക്ക് എന്ത് റെഡ്സോൺ…

    ലോക് ഡൗൺ കാലത്തും അനധികൃത പാര്‍ക്കിംഗില്‍ കുരുങ്ങി കാഞ്ഞിരപ്പള്ളി. നിയന്ത്ര ണങ്ങള്‍ക്ക് ഇളവ് വന്നതോടെയാണ് വാഹനങ്ങളുടെ തിരക്കും അനധികൃത പാർക്കിം ങ്ങും വർധിച്ചിരിക്കുന്നത്.ലോക് ഡൗൺ കാലമാണങ്കിലും, റെഡ് സോൺ മേഖലയിൽ പെട്ട സ്ഥലമാണങ്കിലും രാവിലെ മുതല്‍ തന്നെ വാഹനങ്ങളുടെ തിരക്കാണ് കാഞ്ഞിരപ്പ ള്ളി ടൗണില്‍. ആവശ്യത്തിനും അനാവശ്യത്തിനും എത്തുന്നവർ നിരവധി. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ വാഹനങ്ങൾ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗത കുരുക്കും രൂക്ഷം. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതാണ് ടൗണിലെ തിരക്ക് വർധിക്കാൻ കാരണം. നിലവില്‍ പോലീസ്…

  • ഓട്ടോ ടാക്സി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

    ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ സി.ഐ.à´Ÿà´¿.യു ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി യുടെ  നേതൃത്വത്തിൽ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വി തരണം ചെയ്തു.യൂണിയനിൽപ്പെട്ട 120 അംഗങ്ങൾക്കാണ് കിറ്റ് നൽകിയത്. സി.ഐ.à´Ÿà´¿.യു അവകാശപ്രഖ്യാപനദിനത്തിൽ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് സൗജ ന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.യൂണിയനിൽപ്പെട്ട 120 അംഗങ്ങൾക്കാണ് കിറ്റ് നൽകിയത്.ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ സി.ഐ.à´Ÿà´¿.യു ചിറക്കടവ് പഞ്ചായ ത്ത് കമ്മിറ്റിയുടെ  നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം.കിറ്റുകളുടെ വിതരണോ ദ്ഘാടനംസി.ഐ.à´Ÿà´¿.യു ഏരിയാ സെക്രട്ടറി à´¡à´¿.ബൈജു പഞ്ചായത്ത്…

  • പത്താം വാര്‍ഡിലെ എല്ലാ വീടുകളിലും പലവഞ്ജന കിറ്റുകള്‍ എത്തിച്ച് തൊഴിലാളി കൂട്ടായ്മ

    കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലേ പത്താം വാര്‍ഡിലെ എല്ലാ വീടുകളി ലും പലവഞ്ജന കിറ്റുകള്‍ എത്തിച്ച് തൊഴിലാളി കൂട്ടായ്മ.ലോക് ഡൗണി ല്‍ പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഇന്‍ഡ്യന്‍ നാഷണ ല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഓള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈ സ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റ നേതൃത്യത്തിലാണ് പത്താം വാര്‍ഡിലെ നാനൂറോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റ് വിതര ണം ചെയ്തത്. സബോള,കിഴങ്ങ്,പുട്ടുപൊടി,അരിപൊടി,മൈദ,പഞ്ചസാര,തേങ്ങാ,മുളക്,ബ്രഡ്, തുടങ്ങി പതിനൊന്ന് കിലോയോളം വരുന്ന കിറ്റുകളാണ് ജാതിമത ഭേദമന്യേ ഓരോ വീട്ടിലും എത്തിച്ചത്. മണ്ഡലം കമ്മറ്റിയുടെ…

  • കാഞ്ഞിരപ്പള്ളി à´—à´µ.ടെക്നിക്കൽ ഹൈസ്കൂളിൽ പ്രവേശന നടപടികൾ ആരംഭിച്ചു

    സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ à´—à´µ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി. എട്ടാം ക്ലാസിലേയ്ക്കാണ് പ്രവേശനം. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളിൽ നിന്ന് നേരിട്ട് അപേക്ഷ നൽകി ല്ല. www.polyadmission.org യിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. മേയ് 13 മുതൽ സൈറ്റിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം. പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്ക് പുറമെ സാങ്കേതികവും ഉല്പാദനോൻമുഖമായ വി വിധ തൊഴിലുകൾക്കും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ് പാഠ്യപദ്ധതി.കൂടാതെ ടെക്‌നിക്കൽ സ്‌കൂൾ പാസാകുന്ന വിദ്യാർത്ഥികൾക്ക് പോളിടെക്‌നിക്ക് കോളേജുകളി ലേക്ക് പത്തു…

  • കൊറോണാ കാലം കവിതകളുടെ വസന്തം തീർത്തിരിക്കുകയാണ് ഗോപിക കൃഷ്ണ

    കൊറോണാ കാലം കവിതകളുടെ വസന്തം തീർത്തിരിക്കുകയാണ് മുണ്ടക്കയം പനക്കച്ചി à´± പുതുപ്പറമ്പിൽ ഗോപാലകൃഷ്ണൻ , മിനി ദമ്പതികളുടെ മകളായ ഗോപിക കൃഷ്ണ. കവിതാരചനയിൽ  ചെറുപ്പം മുതൽ താൽപര്യമുണ്ടായിരുന്ന ഗോപിക, ലോക് ഡൗൺ കാലം കവിതകളുടെ ഒരു നീട്ട സമാഹാരം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒരു മാസ ത്തിനിടെ ഇരുപതോളം കവിതകളാണ് ഗോപികയുടെ പേന തുമ്പിലൂടെ വരികളായി മാറിയത് .എസ്.വി.ആർ എൻഎസ്എസ് കോളേജിൽ B Sc  കെമിസ്ട്രി മൂന്നാം വർഷ വിദ്യാർഥിനിയായ ഗോപിക ആദ്യമായി കവിത എഴുതിയത് ആറാം ക്ലാസിൽ…

  • കള്ളു ഷാപ്പുകൾ തുറക്കാൻ അനുമതി

    സംസ്ഥാനത്ത് കള്ളു ഷാപ്പുകൾ തുറക്കാൻ അനുമതിയായെങ്കിലും ആദ്യ ദിവസം മിക്ക ഷാപ്പുകളും തുറന്നില്ല. കള്ള് കിട്ടാനില്ലാത്തതും ലൈസൻസിലെ പ്രശ്നങ്ങളുമാണ് ഷാപ്പു കൾ തുറക്കാൻ തടസ്സമായത്. ഒന്നര മാസത്തിലധികമായി അടഞ്ഞു കിടന്നിരുന്ന കള്ളു ഷാപ്പുകൾ രാവിലെ ഒൻപതു മണിക്ക് തുറക്കുമെന്നറിഞ്ഞ് നേരത്തെ തന്നെ ആളുകൾ ക്യൂവിലെത്തി. എന്നാൽ തുറന്ന ഷാപ്പുകളിലെത്തിയത് മുമ്പുണ്ടായിരുന്നതിന്‍റെ മൂന്നിലൊന്ന് കള്ളു മാത്രം. പാലക്കാടു നിന്നും കള്ളെത്താൻ അനുമതി ലഭിക്കാത്തതായിരുന്നു കാരണം. കള്ളില്ലാത്തതിനാൽ സംസ്ഥാനത്ത് തുറന്നത് നാലിലൊന്ന് ഷാപ്പുകൾ മാത്രം. ഇവിടങ്ങളിലെത്തിയ കള്ള് ഒരു മണിക്കൂറിനുള്ളിൽ…