കോ വിഡ് 19 ദുരിതത്തിന്റെ ഭാഗമായിട്ടുള്ള ലോക്ഡൗണിന്റെ ഭാഗമായി അടഞ്ഞ് കി ടക്കുന്ന ടെക്സ്റ്റൈൽസ് മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ഷോപ്പ്സ് & കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു ടെക്സ്റൈൽസ് മേ ഖലയിലെ നൂറ് കണക്കിന് തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

കേരള ഷോപ്പ് സ്& കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന ക മ്മറ്റിയംഗം വി.എൻ രാജേഷ്  കിറ്റുകൾ വിതരണം ചെയ്തു.കിറ്റ് വിതരണത്തിന് യൂണി യൻ ഭാരവാഹികളായ ജയിംസ് ജോസഫ്,ദിവ്യ മനോജ്,അനസുദ്ദീൻ,പ്രതീഷ്,സജിൻ, ഷി ഹാസ് എന്നിവർ നേതൃത്വം നൽകി.