Category: ക്രൈം

  • കാശുള്ളവന് എന്തും ആകാമോ..??

    കാശുള്ളവന് എന്തും ആകാമോ..??

    കാറിന് പുറകിൽ ഇരുചക്രവാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം. ഇരുച ക്രവാഹനയാത്രക്കാരനെ തിരെ അസഭ്യവർഷം നടത്തിയ കാറുടമ ബൈക്കിന് കേടു പാട് വരുത്തുകയും ചെയ്തു. ദൃശ്യങ്ങൾ പോലീസിന്റെ ക്യാമറയിൽ പതിഞ്ഞു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മുപ്പതോടെ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന് സമീപമാണ് സംഭവം. വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവയുടെ പുറകിൽ ഇരുചക്രവാഹനയാത്രക്കാരൻ ബൈക്ക് പാർക്ക് ചെയ്ത തോടെയാണ് തർക്കം ആരംഭിച്ചത്. watch video….youtube…. ഹോണടിച്ചിട്ടും ബൈക്ക് മാറ്റുവാൻ താമസിച്ചുവെന്നാരോപിച്ച് കാർ യാത്രക്കാരൻ അസദ്യ…

  • പണവും മൊബൈല്‍ ഫോണും കവര്‍ന്ന ഈരാറ്റുപേട്ടക്കാരന്‍ പോലീസ് പിടിയില്‍

    പണവും മൊബൈല്‍ ഫോണും കവര്‍ന്ന ഈരാറ്റുപേട്ടക്കാരന്‍ പോലീസ് പിടിയില്‍

    കാഞ്ഞിരപ്പള്ളി: പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട സ്വദേശി കരോട്ട്പറമ്പില്‍ മാഹീന്‍ (21) ആണ് പിടിയിലായത്. ആനക്കല്ല് വില്ലണിയ്ക്ക് സമീപത്ത് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് മോഷണം നടന്നത്. കെട്ടിട നിര്‍മാണ സൂപ്പര്‍വൈസര്‍ മണ്ണാറക്കയം സ്വദേശി ദീപക്കിന്റെ മൊബൈലും 1500 രൂപയുമാണ് മോഷ്ടിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ കെട്ടിടത്തിന് സമീപ ത്തായി കിടന്ന് ഉറങ്ങുകയായിരുന്ന ദീപക് മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് ബഹളം വെച്ചതിനെ തുടര്‍ന്ന് മാഹീന്‍ à´“à´Ÿà´¿ രക്ഷപെടുകയായിരു ന്നു.…

  • സമയക്രമത്തെ ചൊല്ലി തർക്കം, ബസ് ജീവനക്കാർ തമ്മിലേറ്റുമുട്ടി

    സമയക്രമത്തെ ചൊല്ലി തർക്കം, ബസ് ജീവനക്കാർ തമ്മിലേറ്റുമുട്ടി

    സമയക്രമത്തെ ചൊല്ലി തർക്കം, ബസ് ജീവനക്കാർ തമ്മിലേറ്റുമുട്ടി, ബസ് എറിഞ്ഞു തകർത്തു. ഡ്രൈവർക്ക് പരുക്ക്. ഞായറാഴ്ച വൈകിട്ട് വിഴിക്കത്തോട്ടിലായിരുന്നു സംഭവം.ശനിയാഴ്ച കാഞ്ഞിരപ്പ ള്ളി ബസ്റ്റാന്റിൽ വച്ച് സ്വകാര്യ ബസ് ഡ്രൈവറെ ഡ്രൈവിംങ് സീറ്റിൽ നിന്ന് വലിച്ചി റക്കി പത്തോളം വരുന്ന ഗുണ്ടാസംഘം മർദ്ദിച്ചിരുന്നു. à´ˆ സംഭവത്തിൽ ബസ് ഡ്രൈ വറായ ഈരാറ്റുപേട്ടതെക്കേക്കര കടുക്കാപറമ്പിൽ നിബു (35)വിന് പരുക്കേറ്റിരുന്നു. ഇയാൾ ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്ഇതിന്റെ തുട ർച്ചയെന്നോണമാണ് ഞായറാഴ്ച്ച വിഴിക്കത്തോട്ടിലുണ്ടായ സംഘർഷം. ഓടികൊണ്ടിരുന്ന സ്വകാര്യ ബസിന് നേരെ…

  • ഉറങ്ങി കിടന്ന യുവതിയുടെ സ്വര്‍ണമാല രണ്ടംഗ സംഘം കവര്‍ന്നു

    ഉറങ്ങി കിടന്ന യുവതിയുടെ സ്വര്‍ണമാല രണ്ടംഗ സംഘം കവര്‍ന്നു

    പാതിരാത്രിയില്‍ വീട് കുത്തിത്തുറന്ന് ഉറങ്ങി കിടന്ന യുവതിയുടെ സ്വര്‍ ണമാല രണ്ടംഗ സംഘം കവര്‍ന്നു. നഷ്ടമായത് മൂന്നര പവന്റെ മാല. മാല പൊട്ടിച്ചെടുക്കുന്നതിടിയില്‍ യുവതിയുടെ കഴുത്തിന് പരുക്ക്. രണ്ടംഘ മോഷണം സംഘം വീടിനകത്തു കയറി മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം മുണ്ടക്കല്‍ ചന്ദ്രന്‍പിള്ളയുടെ വീട്ടില്‍ à´žà´¾ യറാഴ്ച്ച വെളുപ്പിന് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. അടുക്കള യുടെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന ശേഷം വീടിനകത്തു കയറിയ മോഷ്ടാക്കള്‍ ചന്ദ്രന്‍പിള്ളയുടെ ഭാര്യ ലളിതാമ്മയും മകള്‍ അര്‍ച്ചനയും കിടന്നിരുന്ന മുറി…

  • ഒരു കിലോ കഞ്ചാവുമായി യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍

    ഒരു കിലോ കഞ്ചാവുമായി യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍

    മീനച്ചില്‍ അകലക്കുന്നം പാദുക സ്വദേശി നിരോഷ് മോന്‍ (19), കോട്ടയം മുടിയൂര്‍ക്കര സ്വദേശി ഷിജു പി.എസ് (19)എന്നിവരെയാണ് പൊന്‍കു ന്നം എക്‌സൈസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.എക്‌സൈസ് ഇന്റ ലിജന്‍സിന്റെയും കമ്മീഷണര്‍ സ്‌ക്വാഡിന്റെയും രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച്ച രാവിലെ എട്ടരയോടെയാണ് ഇവ രെ പിടികൂടിയത്.എലിക്കുളം വഞ്ചിമല മാവേലി പടിയിലെ ബസ് സ്റ്റോ പ്പില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇടനിലക്കാര്‍ക്ക് വിതരണം ചെയ്യുവാന്‍ കഞ്ചാവുമായെത്തിയതാണ് ഇവരെന്ന് എക്‌സൈസ് സി.ഐ ശിവപ്രസാദ് പറഞ്ഞു.എക്സൈസ് സി. ഐ à´Žà´‚.എല്‍.ശിവപ്രസാദ് പറയുന്നതിങ്ങനെ.കോട്ടയം ഇന്റലിജന്‍സ്…

  • കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഇമാമിനും പിതാവിനും നേരെ ആക്രമണം

    കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഇമാമിനും പിതാവിനും നേരെ ആക്രമണം

    വഴിയെച്ചൊല്ലിയുള്ള തർക്കത്തിലാണ് കാഞ്ഞിരപ്പള്ളി നൈനാർ പളളി ഇമാമിനും പിതാവിനും പരിക്കേറ്റത്. കായംകുളം താമരക്കുളം കണ്ണനാംകുഴി പുന്നത്തറയിൽ ഹമീദ്‌(73),മകൻ കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ജുമാ മസ്ജിദ്‌ ചീഫ്‌ ഇമാം അബ്ദുൽ സലാം മൗലവി(38)എന്നിവർക്കാണു മർദ്ദനമേറ്റത്‌. ചൊവ്വാഴ്ച രാവിലെ 10 മണി യോടെയായിരുന്നു സംഭവം.ഹമീദിന്റെ രണ്ടാമത്തെ മകൻ അൻഷാദ് താമരക്കുളം പഞ്ചായത്തിലെ ഒന്നാംവാർഡായ കണ്ണനാകൂഴിയിലാണ് താമസം. വീടിന് ചുറ്റുമതിൽ നിർമിക്കുന്നതിൽ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയിരുന്നു. സമീപ കോളനിയിലേക്കുള്ള വഴിയെ ചൊല്ലിയായിരുന്നു തർക്കം. ഇതു സംബന്ധിച്ച്‌ നിരവധി ഒത്തുതീർപ്പ് ചർച്ചകളിലൂടെ…

  • ഒരു കിലോ ഗ്രാം കഞ്ചാവുമയി യുവാവ് പിടിയില്‍

    ഒരു കിലോ ഗ്രാം കഞ്ചാവുമയി യുവാവ് പിടിയില്‍

    കാഞ്ഞിരപ്പള്ളി: ഒരു കിലോ ഗ്രാം കഞ്ചാവുമയി യുവാവ് പിടിയില്‍. മുണ്ടക്കയം നെന്‍മേനി സ്വദേശി നിയാസ് ജമാല്‍ (29) ആണ് പിടിയിലാ യത്. ഇയാളുടെ കൈയ്യിലുണ്ടുയിരുന്ന 1കിലോ 25  ഗ്രാം കഞ്ചാവ് പോലീ സ് കണ്ടെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാറത്തോട് ഇടച്ചോറ്റിയിലെ വെയിറ്റിംങ് ഷെഡില്‍ നിന്നും ഇയാളെ പിടികൂടിയത്. കച്ചവടത്തിനായി കൊണ്ടുവന്നതാണെന്ന് ഇയാള്‍ പോലീസിനോട് പറ ഞ്ഞു. മുന്‍പ് രണ്ട് തവണ കഞ്ചാവുമായി മുണ്ടക്കയം പോലീസ് പിടികൂ ടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ…

  • ഫേസ്ബുക്കിൽ മോശം കമന്റിട്ടതിന് ക്രൂരമർദ്ദനം : ബാർബർ ഷോപ്പുടമ ഗുരുതരാവസ്ഥയിൽ.

    ഫേസ്ബുക്കിൽ മോശം കമന്റിട്ടതിന് ക്രൂരമർദ്ദനം : ബാർബർ ഷോപ്പുടമ ഗുരുതരാവസ്ഥയിൽ.

    എരുമേലി : പരേതന് ആദരാഞ്ജലിയർപ്പിച്ച് ഫേസ്ബുക്കിൽ നൽകിയ കമന്റിൽ മോശമായ പരാമർശം നടത്തിയെന്നാരോപിച്ച് ബാർബർഷോപ്പുടമയെ നാലംഗ സംഘം മർദ്ദിച്ചവശനാക്കി. പുറമെ പരിക്ക് കാണാത്ത വിധം തലയിൽ ആയുധം കൊണ്ടടിച്ചാണ് അവശനിലയിലാക്കിയത്. തുടർന്ന് വായിലേക്ക് ബലമായി മദ്യം ഒഴിച്ച ശേഷം ആക്രമി സംഘം രക്ഷപെടുകയായിരുന്നെന്ന് പറയുന്നു. മുക്കൂട്ടുതറയിൽ ബാർബർ ഷോപ്പ് നടത്തുന്ന തുമരംപാറ താഴത്താക്കൽ റ്റി à´¡à´¿ രമേശനാണ് (49) ക്രൂരമായ മർദ്ദനത്തിനിരയായത്. തലച്ചോറിൽ ആന്തരിക രക്ത സ്രാ വമുണ്ടായി ഗുരുതരാവസ്ഥയിലായ രമേശൻ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്ര…

  • പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

    പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

    മുണ്ടക്കയം:പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയി ലായി. മുണ്ടക്കയം വേങ്ങക്കുന്ന് പുതുപറമ്പിൽ അജിത് മണി(21)യെയാണ് മുണ്ട ക്കയം പൊലീസ് അറസ്റ്റ്ചെയ്തത്. ഇയാൾ ദീർഘകാലമായി പെൺകുട്ടിയെ ലൈംഗി കമായി പീഡിപ്പിച്ചു വരികയായിരുന്നു. നിരവധി തവണ ഇരുവരുടെയും ബന്ധുക്കളും പൊലീസും താക്കീത് നൽകിയിരുന്ന തുമാണ്. ഇതിന് ശേഷം പെൺകുട്ടി ചൈൽഡ് ലൈന് നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസ്സെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ. കെ.à´’. സന്തോഷ് കുമാർ ,അഡീഷണൽ എസ്.ഐ. കെ. എസ്, സുരേഷ്, സി. പി.à´’…

  • പോലീസുകാരനെ വീട്ടില്‍ കയറി ആക്രമിച്ച ശേഷം ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍

    പോലീസുകാരനെ വീട്ടില്‍ കയറി ആക്രമിച്ച ശേഷം ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍

    കാഞ്ഞിരപ്പള്ളി: ചവറ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ വീട്ടില്‍ കയറി ആക്രമിച്ച ശേഷം ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിലായി. കാഞ്ഞിരപ്പള്ളി തമ്പലക്കാട് നിന്ന് ചവറ കോയിവിള മുറിയില്‍കിഴക്കേ തില്‍ മിഥുന്‍ മനോഹറിനെ(21)നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടി കൂടിയത്. തമ്പലക്കാട് തുമ്പമടയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ പണിക്ക് à´Ž ത്തിയതായിരു ന്നു. പണികഴിഞ്ഞും ഇയാള്‍ ഇവിടെ തന്നെ തങ്ങുകയാ യിരുന്നു. പോലീസ് പരിശോ ധനയ്ക്കായി സ്ഥലത്തെത്തിയപ്പോള്‍ ഇയാ ള്‍ à´“à´Ÿà´¿ രക്ഷപെടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്‍ന്നാണ് ഇയാളെ പിടി കൂടിയത്. പിന്നീട്ചവറ…