Category: EXCLUSIVE

  • കാർ തടഞ്ഞ് അക്രമം നടത്തിയ സംഘം പിടിയിൽ

    കാഞ്ഞിരപ്പള്ളി: മുവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി,ഡ്രൈവ റെയും,യാത്രക്കാരെയും ഉപദ്രവിക്കുകയും, ഡ്രൈവറുടെ മാല പൊട്ടിച്ചെടുക്കുകയും ചെയ്ത സംഘം പോലീസ് പിടിയിലായി.കാഞ്ഞിരപ്പള്ളി കണ്ടത്തിൽ വീട്ടിൽ രാകേഷ്, നാച്ചി കോളനി ആലയ്ക്കൽ അനിൽ എന്നിവരാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈലിലാണ് സംഭവം.ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞു നിർത്തി, യാത്രക്കാരെ ഉപദ്രവിക്കുകയും, ഡ്രൈവറുടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുക്കുകയും ചെയ്ത ശേഷം കടന്നു കളയുകയായിരുന്നു.പിടിച്ചു à´ª റിച്ച മാലയുടെ ഭാഗം പോലീസ് കണ്ടെടുത്തു.കാഞ്ഞിരപ്പള്ളി എസ്.ഐ…

  • ആന്‍റോ ആന്‍റണിയെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ്

    സിറ്റിംഗ് എംപി ആന്‍റോ ആന്‍റണിക്കെതിരെ പത്തനംതിട്ട കോണ്‍ഗ്രസില്‍ പടയൊരുക്കം. ആന്‍റോയ്ക്ക് മൂന്നാം വട്ടം സീറ്റ് നല്‍കുന്നതിനെതിരെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തി. ജില്ലയ്ക്ക് പുറത്തു നിന്നുള്ള ആന്‍റോയെ മാറ്റി പത്തനംതിട്ട ജില്ലക്കാരനായ ആളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേ താക്കള്‍ പറയുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിനേയും സംസ്ഥാ à´¨ നേതാക്കളേയും ഇക്കാര്യം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള ആളാവണം പാര്‍ട്ടി സ്ഥാനാര്‍ഥിയെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍  ഉ ണ്ടെന്ന് പത്തനംതിട്ട ഡിസിസി…

  • സംഘര്‍ഷം:അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം പട്ടണത്തിലുണ്ടായ സിപിഎം എസ്ഡിപിഐ സംഘ ര്‍ഷത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷ ത്തിനിടെ സി.ഐ ഷാജു ജോസിനെ ആക്രമിച്ചതിലും ഔദ്യോഗിക കൃത്യ നിര്‍വഹണം à´¤ ടസപ്പെടുത്തിയതിനും എസ്.à´¡à´¿.പി.ഐ പ്രവര്‍ത്തകന്‍ പട്ടിമറ്റം കാളയങ്കല്‍ വീട്ടില്‍ ഹമീ ദുകുട്ടിയെയും,സി.പി.à´Žà´‚ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ എസ്ഡി പിഐ പ്രവര്‍ത്തകരായ പട്ടിമറ്റം കന്നുപറമ്പ് ഷെമീര്‍ അസ്സീസ്,കങ്ങഴ പത്തനാട് സ്വദേ ശി മുഹമ്മദ് ബഷീര്‍,ആനക്കല്ല് വില്ലണി സ്വദേശി ആഷിഖ്,കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി എന്‍.à´Žà´‚ ജലാല്‍…

  • ട്രാന്‍സ്‌ജെന്‍ഡറുകളെ എരുമേലിയില്‍ തടഞ്ഞു.പോലീസ് മോശമായി പെരുമാറിയെന്ന് പരാതി

    ട്രാന്‍സ്‌ജെന്‍ഡറുകളെ എരുമേലിയില്‍ തടഞ്ഞു.പോലീസ് മോശമായി പെരുമാറിയെന്ന് പരാതി

    ശബരിമലയിലേക്കു പോയ ട്രാന്‍സ്‌ജെന്‍സറുകളെ എരുമേലിയില്‍ പോലീ സ് തടഞ്ഞു.സംഘത്തിലുള്ളത് നാലു പേരായിരുന്നു. സ്ത്രീ വേഷം മാറ്റണ മെന്ന പോലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കിയ യച്ചത്.പോലീസിനെതിരെ രൂക്ഷ ആരോപണങ്ങളാണ് ട്രാന്‍സ്‌ജെന്‍ഡറുക ള്‍ ഉന്നയിച്ചത്.ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവിശ്യപ്പെട്ടപ്പോള്‍ വള രെ മോശമായി പെരുമാറിയെന്നും എരുമേലി സ്റ്റേഷനില്‍ വെച്ച് à´¡à´¿.വൈ. എസ്.പി മാനസികമായി പീഡിപ്പിച്ചുവെന്നും ഇവര്‍ ആരോപിച്ചു.വനിത പോലീസ് ഉള്‍പ്പെടെ മോശമായി പെരുമാറിയെന്ന് അനന്യ ആരോപിച്ചു. ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൊലീസ് തിരിച്ച യച്ചു.പൊലീസ് നടപടിയെ തുടര്‍ന്ന് അയ്യപ്പ…

  • കാളകെട്ടിയിലെ കര്‍ഷക ഓപ്പണ്‍ മാര്‍ക്കെറ്റില്‍ സാമ്പത്തീക് ക്രമക്കേടെന്ന് ആരോപണം

    കാളകെട്ടിയിലെ കര്‍ഷക ഓപ്പണ്‍ മാര്‍ക്കെറ്റില്‍ സാമ്പത്തീക് ക്രമക്കേടെന്ന് ആരോപണം

    കാഞ്ഞിരപ്പള്ളി:കാളകെട്ടിയിലെ à´«à´¾. വടക്കേമുറി മെമ്മോറിയല്‍ കാര്‍ഷിക വികസന ചാരിറ്റബിള്‍ സൊസൈറ്റി നടത്തി വരുന്ന കര്‍ഷക ഓപ്പണ്‍ മാര്‍ക്കെറ്റിന്റെ കണക്കലും പ്രവര്‍ത്തനങ്ങളിലും ക്രമക്കേട് നടക്കുന്നതായി പരാതി.സാമ്പത്തീക ക്രമക്കേടില്‍ അന്വേ ഷണം ആവശ്യപ്പെട്ട് കപ്പാട് സ്വദേശി കെ.വി അബ്രഹാം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജില്ലാ രജിസ്ട്രാര്‍, വിജിലന്‍സ് എന്നിവിടങ്ങളില്‍ പരാതി നല്‍കി.സാമ്പത്തീക തിരിമറി കള്‍ നടത്തി സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് പരാതിയില്‍ പറയുന്നു. 2014ല്‍ രജിസ്ട്രര്‍ ചെയ്യുന്നതിനായി 200 കര്‍ഷകരെ ചേര്‍ത്തിരുന്നു. ഇവരില്‍ നിന്നും അംഗത്വ ഫീസായി പിരിച്ചെടുത്ത് 50,000…

  • പാർട്ടിയിലെ അസംതൃപ്തരെ ഒന്നാകെ ലക്ഷ്യമിട്ട് പി സി ജോർജ്

    പാർട്ടിയിലെ അസംതൃപ്തരെ ഒന്നാകെ ലക്ഷ്യമിട്ട് പി സി ജോർജ്

    സക്കീറിന് പിന്നാലെ പാർട്ടിയിലെ അസംതൃപ്തരെ ഒന്നാകെ ലക്ഷ്യമിട്ട് പി സി ജോർ ജ്.സക്കീറിന്റെ സ്ഥാനം തെറിക്കാൻ കാരണം കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിന്റെ വാർത്തയും മകന്റെ à´¡à´¿.വൈ എഫ് ഐ പ്രവേശനവും. കാഞ്ഞിരപ്പള്ളി:ജനപക്ഷം പാർട്ടിയുടെ സംസ്ഥാന വൈസ് ചെയർമാൻ മുഹമ്മദ് സക്കീ റിനെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനും പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെ യ്തതിന് പിന്നാലെ പാർട്ടിയിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് പി.സി ജോർജ് എംഎൽ à´Ž. സെക്ര ട്ടറിയേറ്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേ ഴ്സ് വാർത്ത…

  • വാട്‌സ് അപ്പില്‍ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍:യുവാവ് പിടിയില്‍

    വാട്‌സ് അപ്പില്‍ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍:യുവാവ് പിടിയില്‍

    സ്ത്രീകളുടെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് നഗ്‌ന ചിത്രങ്ങ ളാക്കി അവര്‍ക്ക് വാട്‌സ് അപ്പില്‍ അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി à´ª ണം തട്ടുന്ന യുവാവ് പിടിയില്‍. കോട്ടയം à´¡à´¿ വൈ എസ് പി ആര്‍ ശ്രീകുമാറിന് നാല്പതുകാരിയായ വീട്ടമ്മയില്‍ നിന്നും ലഭിച്ച പരാതിയുടെ അന്വേഷണത്തിനോടുവിലാണ് ഇയാള്‍ പിടിയിലായത് .ഇന്റര്‍നെ റ്റില്‍ നിന്നും വിര്‍ച്വല്‍ നമ്പര്‍ എടുത്ത് അതുപയോഗിച്ച് വാട്‌സ് ആപ് അക്കൗണ്ട് à´…à´• റ്റിവേറ്റ് ചെയ്യുന്ന ഇയാള്‍ പരിചയമുള്ള സ്തീകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത്…

  • ബിജെപിക്കൊപ്പം തന്നെയെന്ന് പി.സിജോർജ്.ജില്ലാ പ്രസിഡന്റ് മാരടക്കം പാർട്ടി വിടാനൊരുങ്ങുന്നു

    ബിജെപിക്കൊപ്പം തന്നെയെന്ന് പി.സിജോർജ്.ജില്ലാ പ്രസിഡന്റ് മാരടക്കം പാർട്ടി വിടാനൊരുങ്ങുന്നു

    ബിജെപിക്കൊപ്പം തന്നെയെന്ന് പി.സിജോർജ്.ജില്ലാ പ്രസിഡന്റ് മാരടക്കം പാർട്ടി വിടാ നൊരുങ്ങുന്നു.ബി ജെ പി യെക്കാപ്പം തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ജനപ ക്ഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പി.സി ജോർജ്.തിരുവനന്തപുരത്ത് ഇന്ന് നടന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് പി.സി നിലപാട് ആവർ ത്തിച്ചത്.ഭൂരിഭാഗം അംഗങ്ങളും തീരുമാനത്തെ എതിർത്തുവെങ്കിലും നിലപാടിൽ നിന്ന് പിന്നോട്ടില്ലന്ന് ജോർജ് യോഗത്തിൽ വ്യക്തമാക്കി. തീരുമാനത്തെ അംഗീകരിക്കാനാവില്ലന്ന് പറഞ്ഞ പാർട്ടി വൈസ് ചെയർമാൻ മുഹമ്മദ് സക്കീർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.ജോർജിന്റെ സ്വന്തം ജില്ലയിലെ പാർട്ടിയുടെ…

  • അനധികൃത കെട്ടിട നിർമാണം: പഞ്ചായത്ത് പ്രസിഡന്‍റിന്   സെക്രട്ടറിയുടെ നോട്ടീസ്

    അനധികൃത കെട്ടിട നിർമാണം: പഞ്ചായത്ത് പ്രസിഡന്‍റിന്   സെക്രട്ടറിയുടെ നോട്ടീസ്

    പൊൻകുന്നം:ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ്  അനുമതിയില്ലാതെ നടത്തുന്ന നിർമാ à´£ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയുടെ നോ ട്ടീസ്.ചെറുവള്ളി കൈലാത്തു കവലയിലാണ് പ്രസിഡന്‍റിന്‍റെ  സ്വന്തം പേരിലുള്ള സ്ഥല ത്ത് നിർമാണ പ്രവർത്തനത്തിന് അപേക്ഷ നല്കിയത്.എന്നാൽ,à´ˆ സ്ഥലത്തിന് ഒരു à´µ ശം തോടും മറുവശം സർക്കാർ ഭൂമിയുമാണ്.ഇക്കാരണത്താൽ  താലൂക്ക് സർവെയറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലെ പെർമിറ്റ് നല്കാവൂയെന്ന്   എൻജിനീയറിംഗ് വിഭാഗം റിപ്പോർട്ട് നല്കിയിരുന്നു. എന്നാൽ,ഇതൊന്നും പരിഗണിക്കാതെ പ്രസിഡന്‍റ്  നിർമാണ പ്രവർത്തനങ്ങൾ തുടരുക യാണ്.ഇതേ തുടർന്നാണ് സെക്രട്ടറി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെ ന്നും…

  • ബി.ജെ.പി തൊട്ടുകൂടാന്‍ പാടില്ലാത്ത പാര്‍ട്ടിയല്ലന്ന് പി.സി ജോര്‍ജ്…

    ബി.ജെ.പി തൊട്ടുകൂടാന്‍ പാടില്ലാത്ത പാര്‍ട്ടിയല്ലന്ന് പി.സി ജോര്‍ജ്…

    ബി.ജെ.പി തൊട്ടുകൂടാന്‍ പാടില്ലാത്ത പാര്‍ട്ടിയല്ലന്ന് പി.സി ജോര്‍ജ്. ബി. ജെ .പി മുന്നണിയുമായിട്ട് പോകുന്നതിന് തെറ്റില്ല. UDF ഉം LDF ഉം ബി.ജെ.പി യേ കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അത്രമാത്രം പതിത്യമുള്ളവരാ ണ് ബി.ജെ.പി എന്ന് ജനപക്ഷം കരുതുന്നില്ല. ബി.ജെ.പിയുമായി യോജിച്ച് പോകുന്നത് ഒരു മഹാപാപവും അല്ലന്നും പി.സി.ബി ജെ പിയും കോണ്‍ഗ്രസും ശത്രുക്കളല്ല. വിശ്വാസികളെ തല്ലി à´šà´¤ ക്കുന്ന ഇടതുപക്ഷവുമായി യോജിക്കാന്‍ പറ്റില്ലന്നും അതുകൊണ്ട് ഇടതു മായി ബന്ധമില്ലന്നും പി.സി. വിശ്വാസിക ളോട് പിണറായി നീതി ചെയ്തി…