Category: EXCLUSIVE

  • സിപിഐ പിടിവാശി ഉപേക്ഷിക്കുന്നു; കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി

    നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റുകളെ ചൊല്ലിയുള്ള പിടിവാശി സിപിഐ ഉപേക്ഷി ക്കുന്നു. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശ്ശേരിയെന്നത് മാത്രമാണ് നിര്‍ബന്ധമെന്ന സിപിഐ-സിപിഎമ്മിനെ അറിയിച്ചു. കേരള കോണ്‍ഗ്രസുമായി സിപിഎം ഇന്ന് ചര്‍ ച്ച നടത്താനിരിക്കെയാണ് സിപിഐ നിലപാട് അറിയിച്ചത്. സ്ഥാനാര്‍ഥിനിര്‍ണയത്തി ന്റെ പ്രാഥമിക ആലോചനകള്‍ക്കായി സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോ à´—à´‚ ഇന്ന് തിരുവനന്തപുരത്ത് ചേരും. 2016 ല്‍ 27 സീറ്റില്‍ മല്‍സരിച്ച സിപിഐ മലബാറിലെ രണ്ടു സീറ്റുകള്‍ ഉപേക്ഷിക്കാ നും രണ്ടെണ്ണം വെച്ചുമാറാനും തയാറാണെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസിന്…

  • മാണി.സി കാപ്പൻ്റെ നീക്കം സർവേയുടെ കൂടി അടിസ്ഥാനത്തിൽ

    എൽ.à´¡à´¿.എഫ് വിട്ട് യു.à´¡à´¿.എഫിൽ ചേക്കേറുവാനുള്ള മാണി സി കാപ്പൻ്റെ നീക്കം à´¡ ൽഹി ആസ്ഥാനമായുള്ള പ്രഫഷണൽ ഏജൻസികളുടെ സർവ്വേയുടെ കൂടി അടിസ്ഥാ നത്തിൽ എന്ന് കാപ്പനോട് അടുത്ത വൃത്തങ്ങൾ. മൂന്ന് തവണ ഏജൻസികൾ പാലായി ൽ വന്ന് സർവ്വേ നടത്തിയതായാണ് വിവരം. എൽ.à´¡à´¿.എഫിന് ഒപ്പം നിന്നാൽ കിട്ടുന്ന ഭൂരിപക്ഷം, യു.à´¡à´¿.എഫിന് ഒപ്പം നിന്നാൽ ലഭിക്കുന്ന ഭൂരിപക്ഷം ഒറ്റക്ക് നിന്നാൽ ലഭി ക്കുന്ന ഭൂരിപക്ഷം എന്നി തരത്തിലായിരുന്നു സർവ്വേ എന്നാണ് സൂചന. ഒറ്റക്ക് നിന്നാ ൽ ആയിരം വോട്ടിൻ്റെ…

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : മുണ്ടക്കയത്ത് 2 പേർ അറസ്റ്റിൽ

    മുണ്ടക്കയത്തു പ്രായപൂർത്തിയകത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടു പേര് അറസ്റ്റിൽ.മുണ്ടക്കയം കരിനിലം പള്ളിപറമ്പിൽ സേവ്യർ (24), മടുക്ക ആതിരഭവൻ അജയ് (30) എന്നിവരെയാണ്  മുണ്ടക്കയം സി. ഐ. ബി ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘ അറസ്റ്റ് ചെയ്തത്. പുലിക്കുന്ന് സ്വദേശിനിയായ പെൺകുട്ടിയെ നാല് മാസത്തോളമായി പ്രതികളിലൊരാൾ വീട്ടിൽ വച്ചും,അയൽ വീട്ടിൽ വച്ചും പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ്…

  • പൊലീസ് പിടിച്ചത് കാരണം പറയാതെ; പിന്നെ അറിഞ്ഞത് മരണം : കണ്ണീരടക്കി ഭാര്യ…

    ഷെഫീക്കിന്റെ മരണം; വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ… പോലീസ് അറസ്റ്റ് ചെയ്തോണ്ട് പോയത് എന്തിനെന്ന് അറിയില്ലന്ന് ഭാര്യ സെറീന.. ഷെ ഫീക്കുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അറിയി ച്ചില്ലെന്നു ഷെഫീക്കിന്റെ ഭാര്യ സെറീന. ഷെഫീക്ക് കോട്ടയം മെഡിക്കല്‍കോളജ് à´† ശുപത്രിയില്‍ മരിച്ച വിവരം അറിയുന്നത് പാലക്കാട്ടുനിന്നു കോട്ടയത്തേക്കുള്ള യാത്ര യ്ക്കിടെയാണെന്നും സെറീന പറഞ്ഞു. സെറീന പറയുന്നത്:ഷെഫീക്കും രണ്ടു കുട്ടി കള്‍ക്കുമൊപ്പം വാടകയ്ക്കാണു താമസിക്കുന്നത്. താന്‍ ഹൃദ്രോഗത്തിനു ചികിത്സയി ലാണന്നും ഞായറാഴ്ച എരുമേലിയിലെ സ്വന്തം വീട്ടിലായിരുന്ന…

  • മദ്യത്തിന് ഇനി മുതൽ ടോക്കൺ വേണ്ട

    മദ്യം വാങ്ങാൻ ഇനി മുതൽ ബെവ്‌കു ആപ് വഴിയുള്ള ബുക്കിംഗ് വേണമെന്ന നിബ ന്ധന സർക്കാർ ഒഴിവാക്കി.ബുക്ക് ചെയ്യാത്തവർക്കും മദ്യം നൽകണമെന്നാണ് വാക്കാ ലുള്ള പുതിയ സർക്കാർ നിർദ്ദേശം. ഇതനുസനുസരിച്ചു ബീവറേജ് ഔട്‍ലെറ്റുകളിൽ നിന്നും മദ്യം നൽകുവാൻ തുടങ്ങി. പഴയപോലെ തന്നെ ഒരാൾക്ക് മൂന്ന് ലിറ്റർ വരെ മദ്യം ലഭിക്കും. എന്നാൽ സാമൂഹിക അകലം പാലിച്ചു പരിശോധനകൾ നടത്തി മാത്ര മേ മദ്യം ലഭ്യമാകൂ. ആപിന്റെ ഭാവി എന്താണന്നു വരും ദിവസം സർക്കാർ തീരുമാന മെടുക്കും. അതെ…

  • പൂതക്കുഴിയിൽ ആറ് പേർക്ക് കോവിഡ്

    പൂതക്കുഴി 11ാം വാർഡിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ഉൾപ്പടെ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പാറത്തോട് പഞ്ചായത്തിലെ കുളപ്പു റം മിച്ചഭൂമി കോളനിയിൽ കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിലേർപ്പെ ട്ടവരാണ് ആറ് പേരും. ഇയാളുടെ പൂതക്കുഴിയിലെ ബന്ധുക്കളായ അഞ്ചു പേർക്കും അ യൽവാസിക്കുമാണ്  രോഗബാധയുണ്ടായത്. ഇവരെ കപ്പാട് കോവിഡ് പ്രാഥമിക ചികി ത്സ കേന്ദ്രത്തിലേക്ക് മാറ്റി.വാർഡിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പഞ്ചായത്ത് അധികൃതർ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു.

  • കാഞ്ഞിരപ്പള്ളിയിൽ പൂർണ്ണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിക്ഷേധിച്ചതായി ആക്ഷേപം

    കാഞ്ഞിരപ്പള്ളിയിൽ പൂർണ്ണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിക്ഷേധിച്ചതായി à´† ക്ഷേപം. ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്‍കുന്ന അരവിന്ദ ആശുപത്രയി ലെ ഗൈനക്കോളജി വിഭാഗത്തില്‍ പരിശോധനയ്ക്കു പോയി എന്ന കാരണത്താലാണ് കൂ വപ്പള്ളി കുളപ്പുറം കിഴക്കേടത്ത് ജീവന്‍ലാലിന്റെ മകളും വിഴിക്കിത്തോട് കണിപ്പറമ്പി ല്‍ അനീഷിന്റെ ഭാര്യയുമായ ശ്രീദേവിക്ക് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ച ത്. രണ്ടാമത്തെ പ്രസവത്തിനു മുന്നോടിയായി പൊന്‍കുന്നം അരവിന്ദ ആശുപ്രത്രിയിലെ ഗൈനനക്കോളജി വിഭാഗത്തിലായിരുന്നു ശ്രീദേവി ‍ ചികിത്സ തേടിയിരുന്നത്. 17-ാം തീ യതി സിസേറിയന്‍ നടത്താനായിരുന്നു…

  • പി സി ജോർജിൻ്റെ യു.à´¡à´¿.ഫ് പ്രവേശനം: കോൺഗ്രസ് à´Ž, ഐ ഗ്രൂപ്പുകൾ തമ്മിൽ പോര്

    പി.സി ജോർജിൻ്റെ യു.à´¡à´¿.ഫ് പ്രവേശനം ചർച്ചയായി തുടങ്ങിയപ്പോൾ തന്നെ പ്രവേ ശനം സംബന്ധിച്ച് കോൺഗ്രസ് à´Ž, ഐ ഗ്രൂപ്പുകൾ തമ്മിൽ ഫേസ്ബുക്കിൽ  പോര് തുട ങ്ങി.. പി.സി ജോർജിനെ യു.à´¡à´¿.എഫ് മുന്നണിയിലേയ്ക്ക് മടക്കി കൊണ്ടുവരാനായി കോൺ ഗ്രസ് ഐ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നെന്ന തരത്തിൽ മാധ്യമ വാർത്ത കൾ പ്രചരിച്ചതോടെ à´Ž, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പോര് രൂക്ഷമായി. ഈരാറ്റു പേട്ട യിൽ ജോസഫ് വാഴയ്ക്കനെ യൂത്ത് കോൺഗ്രസ്കാർ തടഞ്ഞതിൽ പ്രതിഷേധിച്ച്  ജോസ ഫ് വാഴയ്ക്കനെ…

  • പൊൻകുന്നത്ത് മാവോയിസ്റ്റ് ഭീഷണി…

    à´ˆ മാസം 7ന് വയനാട് ജില്ലയിലെ വൈത്തിരിയിൽ പോലീസ് വെടിവെയ്പ്പിൽ കൊല്ല പ്പെട്ട മാവോയിസ്റ്റുകളിലെ കബനീ ദളം നേതാവ് സി.പി ജലീലിന് ഐക്യ ദാർഢ്യം പ്ര ഖ്യാപിച്ച് പൊൻകുന്നത്ത് പോസ്റ്റർ. പൊൻകുന്നം ഗ്രാമദീപം പ്രദേശത്താണ് ഭീഷണി മു ഴക്കി കൈയെഴുത്ത് പോസ്റ്റ്ർ പ്രത്യക്ഷപ്പെട്ടത്. ജലീലിന്റെ മരണം പൊറുക്കില്ല ഒരിക്കലും എന്നഴുതിയ പോസ്റ്റർ മാവോയിസ്റ്റുകൾ എന്ന പേരിലാണ് ഗ്രാമദീപം പ്രദേശത്ത് എഴുതി ഒട്ടിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം പൊൻകുന്നം പോലീസ് സ്റ്റേഷനതിർത്തിയിലാണ് നടന്നത്.സംഭവം പോലീസ് ഒതുക്കി…

  • പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ വൻ നികുതി വെട്ടിപ്പ് !!!

    പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ വൻ നികുതിവെട്ടിപ്പ് നട ത്തുന്നതായി ആരോപണം. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സ്വർണം പലിശയ്ക്കു നൽകുന്ന ബാങ്കിന്റെ തൊഴിൽ à´•à´°à´‚ 17,000 രൂപയായിരുന്നത്  5,000 രൂപ യിൽ ഒതുക്കി ലൈസൻസ് പുതുക്കി നൽകിയെന്നും കെട്ടിട നികുതി 50,000 രൂപ വരെ അടക്കേണ്ട സ്ഥാപനങ്ങളിൽ നിന്നും  5,000 രൂപ വീതം വാങ്ങി ‘ കോംപ്ലിമെന്റാക്കി ’ രസീത് കൊടുക്കുന്നതായാണ് ആരോപണം. ലൈസൻസുകൾ നികുതി അടയ്ക്കാതെ പുതു ക്കി നൽകുന്നതു വഴി പഞ്ചായത്തിന് ഭീമമായ നഷ്ടം…