Category: നാട്ടുവിശേഷം

  • ജസ്ന മുണ്ടക്കയം വിട്ടുപോയിട്ടുണ്ടാവില്ലെന്ന് പിതാവ് ജയിംസ് : കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍ 

    ജസ്ന മുണ്ടക്കയം വിട്ടുപോയിട്ടുണ്ടാവില്ലെന്ന് പിതാവ് ജയിംസ്. ജീവനോടെ ഉണ്ടായിരു ന്നെങ്കില്‍ ഒരുതവണയെങ്കിലും ബന്ധപ്പെട്ടേനെ. വര്‍ഗീയ മുതലെടുപ്പിനു ശ്രമം നട ന്നു. ലവ് ജിഹാദെന്ന് കരുതുന്നില്ല, സംശയമുള്ള സുഹൃത്ത് ഉള്‍പ്പെടെ നുണപരിശോ ധനയ്ക്ക് വിധേയനായിരുന്നു. ജെസ്ന ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനെയെന്ന് പിതാവ് ജെയിംസ് ജോസഫ്. ജെസ്നയെ അപായപ്പെടുത്തിയതാണെന്നും ഏജൻസികളു ടെ അന്വേഷണത്തിന് സമാന്തരമായി തങ്ങളും അന്വേഷണം നടത്തിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതൽ à´•à´¾ ര്യങ്ങൾ ഏപ്രിൽ 19-ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.…

  • വർഷങ്ങൾ നീണ്ട പരാതിയ്ക്ക് പരിഹാരമായതിൻ്റെ ആശ്വാസത്തിൽ ഇടകടത്തിയിലെ വോട്ടർമാർ

    വർഷങ്ങൾ നീണ്ട പരാതിയ്ക്ക് ഇക്കുറി പരിഹാരമായതിൻ്റെ ആശ്വാസത്തിലാണ് à´Ž രുമേലി പഞ്ചായത്തിലെ 15-ാം വാർഡ് ഇടകടത്തിയിലെ വോട്ടർമാർ.à´Ÿà´¿.കെ.à´Žà´‚.à´Žà´‚ യു.പി സ്കൂളിലെ 175-ാം നമ്പർ ബൂത്ത് മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റിയാണ് വോട്ടർമാരു ടെ പരാതിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കുറിപരിഹാരം കണ്ടിരിക്കുന്നത്.à´ˆ ബൂത്തിൽ കയറുവാൻ 50 ഓളം പടികൾ കയറേണ്ട സ്ഥിതിയുണ്ടായിരുന്നു. à´…à´° നൂറ്റാണ്ടുകളിലധികമായി à´Ÿà´¿.കെ.à´Žà´‚.à´Žà´‚ യു.പി സ്കൂളിലെ 175-ാം നമ്പർ ബൂത്തി ൽ വോട്ട് രേഖപ്പെടുത്തുവാനെത്തുന്നവർ കുത്തനെയുള്ള 50-ഓളം പടികൾ കയറേ ണ്ട സ്ഥിതിയായിരുന്നു.ഓരോ പഞ്ചായത്ത്, നിയമസഭ, പാർലമെൻറ്…

  • ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത, കാലാവസ്ഥ പ്രവചനം

    വേനൽ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് à´¨ ൽകി. ഇന്ന് ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല് ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ പത്തനം തിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത. അതേസമയം എട്ടാം തീയതി ഒൻപത് ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. തിരു വനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട,…

  • പാറത്തോട് പാലപ്രയിൽ കടുവയെ കണ്ടതായി അഭ്യൂഹം; കാട്ടുപൂച്ചയോ, പാക്കാനോ ആണന്ന് വനം വകുപ്പ്

    കാഞ്ഞിരപ്പള്ളി പാറത്തോട് പാലപ്രയിൽ ടാപ്പിംഗ് തൊഴിലാളി കടുവയെ കണ്ടതായി അഭ്യൂഹം പരന്നതോടെ ആശങ്കയിലായി പ്രദേശവാസികൾ. കണ്ടത് കാട്ടുപൂച്ചയോ, പാക്കാനോ ആണന്ന് വനം വകുപ്പ് വ്യക്തമാക്കിയതോടെ ആശങ്കയ്ക്ക് അവസാനം. പാറത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട പാലപ്ര ടോപ്പിലാണ് ശനിയാഴ്ച പുലർച്ചെ കടുവയോട് സാദൃശ്യമുള്ള ജീവിയെ ടാപ്പിംഗ് തൊഴിലാളി കണ്ടത്. ഇരുപ തേക്കറോളം വരുന്ന പാലയ്ക്കൽ എസ്റ്റേറ്റിൽ റബ്ബർ മരങ്ങൾ ടാപ്പിംഗ്‌ ചെയ്യാനെത്തിയ തൊഴിലാളി പുലർച്ചെ 2 മണിയോടെ കടുവയോട് സാദൃശ്യമുള്ള ജീവിയെ കണ്ട് à´­à´¯ ന്നോടുകയായിരുന്നു.തുടർന്ന് മറ്റ്…

  • സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്; പവന് 52,000 കടന്നു

    സ്വര്‍ണവില കുതിച്ചുയരുന്നു. പവന് അന്‍പത്തി രണ്ടായിരം രൂപ കടന്ന് പുതിയ റെ ക്കോര്‍ഡിലാണ് വ്യാപാരം നടക്കുന്നത്. പവന് 960 രൂപ വര്‍ധിച്ച് 52280 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. മാര്‍ച്ച് 29നാണ് സ്വര്‍ണവില à´…à´° ലക്ഷം കടന്ന് റെ ക്കോര്‍ഡുയരെ എത്തിയത്. ഏപ്രില്‍ മൂന്നിന് 51,000 രൂപ കടന്നു. കഴിഞ്ഞ ഒന്‍പതു ദി വസത്തിനിടെ പവന് കൂടിയത് 2920 രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് വിലയി രുത്തല്‍. Apr…

  • ചെത്ത് തൊഴിലാളിയായ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാറിനെ ആദരിച്ച് തോമസ് ഐസക്  

    എംപിയായി പാറത്തോട് വരും, പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ പഞ്ചായ ത്ത് പ്രസിഡണ്ടുമായി ചർച്ച നടത്തി നടപ്പാക്കും. ദിവസവും റബ്ബർ വെട്ടുo ദേശാഭിമാ നി വിതരണവും കള്ള് ചെത്തും നടത്തിയ ശേഷം, പാറത്തോട് പഞ്ചായത്ത് പ്രസിഡ ന്റിന്റെ പദവിയിൽ ഇരുന്ന് ജനസേവനം നടത്തുന്ന സിപിഐ à´Žà´‚ അംഗമായ പഞ്ചാ യത്ത് പ്രസിഡണ്ട് കെ കെ ശശികുമാറിനെ സ്വീകരിച്ചു കൊണ്ട് പത്തനംനിട്ട പാർല മെൻ്റ് മണ്ഡലം സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്ക് പറഞ്ഞു. ഒപ്പം പൊതുപ്രവർത്തനവും തൊഴിലിന്റെ മഹത്വം ഉയർത്തികാണിച്ച്,…

  • തോമസ് ഐസക്കിനോടും ആന്റോ ആൻറണിയോടും സത്യവാങ്‌മൂലത്തിൽ ജില്ലാ കളക്ടര്‍ വ്യക്തത തേടി

    ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥികളായ തോമസ് ഐസ ക്കിനോടും ആന്റോ ആൻറണിയോടും സത്യവാങ്‌മൂലത്തിൽ ജില്ലാ കളക്ടര്‍ വ്യക്തത തേടി. വിവാഹിതനാണോ എന്ന കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്നാണ് തോമസ് ഐസക് എഴുതിയത്. ഇതിനെ യുഡിഎഫ് ചോദ്യം ചെയ്തതോടെയാണ് വിശദീകരണം തേടിയത്. ആന്റോ ആന്റണിയുടെ ഭാര്യയുടെ സ്വത്ത് വിവരങ്ങളിലാണ് വ്യക്തത വരുത്താൻ ആവശ്യപ്പെട്ടത്. അതേസമയം ഇരുവരുടെയും പത്രികകൾ അംഗീകരിച്ചു. അതിനിടെ കോട്ടയത്തെ അപരന്മാരുടെ പത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യ പ്പെട്ടു. അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന്…

  • കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിച്ച് വി.à´¡à´¿ സതീശൻ

    കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജുവിന്റെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി കുടിലിൽ ബിജു മാത്യുവി ന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആദരാഞ്ജലികൾ അർപ്പി ച്ചു . ബിജുവിന്റെ ഭാര്യ ഡെയ്‌സിയെ കണ്ട് അദ്ദേഹം സാന്ത്വനം പകർന്നു. പ്രിയപ്പെട്ട വരെ നഷ്‌ടപ്പെടുന്നതിന്റെ വേദന താങ്ങാവുന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം നീതി ലഭ്യ മാക്കാൻ സർക്കാർ തലത്തിൽ ഇടപെടുമെന്ന് അറിയിച്ചു.

  • മാർ ജോസ് പുളിക്കൽ കാട്ടാനയുടെ ആക്രമണത്തി ല് കൊല്ലപ്പെട്ട ബിജുവിന്റെ ഭവനം സന്ദർശിച്ചു

    കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാട്ടാനയുടെ ആക്രമ ണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ ഭവനം സന്ദർശിച്ചു. ‍  കണമല : കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറായ തു​ലാ​പ്പ​ള്ളി പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജുവിന്റെ ഭവനം സന്ദർശിച്ച്, കുടുംബാംഗങ്ങളെ ആശ്വസിപ്പി ച്ചു. നിലയ്ക്കല്‍ – തുലാപ്പള്ളി മാര്‍ത്തോമാശ്ലീഹാ പള്ളി വികാരി à´«à´¾. സെബാസ്റ്റ്യന്‍ ഉള്ളാട്ട്, തുലാപ്പള്ളി മാര്‍ത്തോമ പള്ളി വികാരി à´«à´¾. എബിന്‍ തോമസ് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു. മനുഷ്യരുടെ…

  • യുവാവിൻ്റെ മൂക്കിനുള്ളിൽ നിന്നും ജീവനോടെ അട്ടയെ പുറത്തെടുത്ത് മേരീക്വീൻസ് എമർജൻസി വിഭാഗം

    യുവാവിൻ്റെ മൂക്കിനുള്ളിൽ നിന്നും ജീവനോടെ അട്ടയെ പുറത്തെടുത്ത് മേരീക്വീൻ സ് എമർജൻസി വിഭാഗം കാഞ്ഞിരപ്പളളി: ഏന്തയാർ സ്വദേശിയായ നാല്പതുകാരൻ്റെ മൂക്കിൽ നിന്നും ജീവനോ ടെ അട്ടയെ പുറത്തെടുത്ത് കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിലെ എമർജൻ സി വിഭാഗം. ഏതാനം ദിവസമായി മൂക്ക് അടഞ്ഞതിനെ തുടർന്ന് ചികിത്സ തേടി à´† ശുപത്രിയിലെത്തിയ യുവാവിൻ്റെ മൂക്കിനുള്ളിൽ നിന്നും മേരീക്വീൻസ് എമെർജൻ സി വിഭാഗം കൺസൽട്ടൻറ് ഡോ. നവീൻ വടക്കൻ്റെ മേൽനോട്ടത്തിലുള്ള മെഡിക്കൽ ടീം അട്ടയെ ജീവനോടെ പുറത്തെടുത്തു. തുടർന്ന് രോഗി വീട്ടിലേക്ക്…