Author: kanjirappallyreporters

  • പൈത്തണ്‍ സമ്മര്‍ ബൂട്ട് ക്യാമ്പ് (സീരീസ് 2)സമാപിച്ചു

    കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാ à´—à´‚ സി ബി എസ് സി സ്‌കൂള്‍ അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ രണ്ടു ദിവസത്തെ പൈ ത്തണ്‍ സമ്മര്‍ ബൂട്ട് ക്യാമ്പ് സമാപിച്ചു. ഏപ്രില്‍ 6 നു കോളേജ് ഓഡിറ്റോറിയത്തില്‍ നട ന്ന സമാപന സമ്മേളനത്തില്‍ അമല്‍ ജ്യോതി മാനേജര്‍ റെവ.ഡോ.മാത്യു പായിക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ ഇസഡ്. വി. ളാകപറമ്പില്‍ ,കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ.മനോജ് à´Ÿà´¿ ജോയ്,വര്‍ക്ഷോപ് കോഓര്‍ഡിനേറ്റര്‍ പ്രൊഫ ബിനി à´Žà´‚ ഐസക്…

  • വീണാ ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി തോ ട്ടം തൊഴിലാളി മേഖല

    വീണാ ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി തോ ട്ടം തൊഴിലാളി മേഖല

    എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി തോ ട്ടം തൊഴിലാളി മേഖല സജ്ജമായി.വിവിധ എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച കുടുംബയോഗങ്ങൾ പങ്കാളിത്തം കൊണ്ടും, ആവേശകരമായ പ്രവർത്തനങ്ങൾ ആസൂ ത്രണം ചെയ്യുന്നതിലൂടെയും ശ്രദ്ധേയമായി.തോട്ടം മേഖലയിലെ നിലവിലുള്ള പ്രതിസന്ധി ക്കു കാരണമായ ആസിയാൻ കരാറും à´† കരാറിന്  പിന്നിൽ പ്രവർത്തിച്ച കോൺഗ്രസി നെയും അതേ സമീപനം തുടർന്നു സ്വീകരിച്ച ബിജെപിയുടെയും തൊഴിലാളിവിരുദ്ധ, കർഷകവിരുദ്ധ സമീപനങ്ങൾക്കെതിരെ ഉള്ള പോരാട്ടങ്ങളുടെയും പ്രതിഷേധങ്ങളുടെ യും ഭാഗമായി തിരഞ്ഞെടുപ്പിനെ കാണുവാൻ തോട്ടം തൊഴിലാളികൾ സന്നദ്ധമാവുക യാണ്.…

  • 85 വർക്ഷത്തെ ചരിത്രവുമായി തണലൊരുക്കി ആൽമരം

    പൊള്ളുന്ന ചൂടിൽ പൊൻകുന്നം പട്ടണത്തിന് നടുവിൽ തണൽ ഒരുക്കുകയാണ് ചരിത്ര സ്മരണകൾ ഉറങ്ങുന്ന ആൽമരം. വികസനം നാട്ടു വഴികളുടെ വീതി കൂട്ടിയപ്പോൾ പല രുടെയും കണ്ണിൽ ‘വഴിമുടക്കി’യാവുകയും പിന്നീട് ചരിത്ര സ്മരണയുടെ പിൻബലത്തി ൽ വൃക്ഷസ്‌നേഹികളുടെ ഇടപെടലിൽ നീതിദേവത ആയുസ്സ് നീട്ടി നൽകിയ അരയാൽ ചുവട്ടിൽ ആണ് ടൗണിലെ പ്രധാന ഓട്ടോ സ്റ്റാൻഡ്. ദേശീയപാതയോരത്ത്, ടൗണിനു നടു വിലായി തല ഉയർത്തി നിൽക്കുന്ന അരയാൽ യൗവനദശയിൽ ആണെന്ന് വൃക്ഷ പരി സ്ഥിതി സംരക്ഷണ സമിതി ജനറൽ സെക്രട്ടറി…

  • കുടുംബയോഗങ്ങളും സാമുദായിക നേതാക്കളുടെ അനുഗ്രഹവുമായി കെ.സുരേന്ദ്രൻ 

    കാഞ്ഞിരപ്പള്ളി:പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ എൻഡിഎ ലോക്സഭാ സ്ഥാ നാർഥി കെ.സുരേന്ദ്രൻ കുടുംബയോഗങ്ങളിലൂടെ സജീവമായി. 9.30ന് പൂഞ്ഞാർ തണ്ണി പ്പാറയിൽ നടന്ന കുടുംബസംഗമത്തിൽ പങ്കെടുത്താണ് സുരേന്ദ്രൻ പര്യടനം ആരംഭിച്ചത്. എൻഎസ്എസ്, എസ്.എൻ.à´¡à´¿.പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പത്തനംത്തിട്ട ജില്ലാ ജനറൽ സെക്രട്ടറി പൂഞ്ഞാർ ബിജെപി മണ്ഡലം പ്രസി ഡൻറ് ആർ. അജിത്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു. പിന്നീട് ഇടക്കുന്നം, ചിറ്റടി എന്നിവടങ്ങളിലെ കുടുംബയോഗങ്ങളിലും സുരേന്ദ്രൻ പങ്കെ ടുത്തു. ചിറ്റടി എൻഎസ്എസ് കരയോഗം ഓഫീസിലും…

  • ലക്ഷങ്ങള്‍ വിലയുള്ള ഭൂമി മാനസീക വളര്‍ച്ച കുറവുള്ളയാളില്‍ നി ന്നും തട്ടിയെടുത്തു

    കാഞ്ഞിരപ്പള്ളി: ലക്ഷങ്ങള്‍ വിലയുള്ള ഭൂമി മാനസീക വളര്‍ച്ച കുറവുള്ളയാളില്‍ നി ന്നും തട്ടിയെടുത്തു. പകരം നല്‍കിയത് രണ്ട് സ്റ്റീല്‍ പാത്രവും ഒരു വൈദ്യുതി വിളക്കും. സൗഹൃദം നടിച്ച് ഒപ്പം കൂടിയ ആളുകള്‍ ആകെയുള്ള കിടപ്പാടം കൂടി ഇല്ലാതാക്കുന്ന സ്ഥിതിയിലായിരിക്കുകയാണ് കുന്നുംഭാഗം വാഴവേലില്‍ സിബി നിക്കളാവോസ്. ഭൂമി എഴുതി നല്‍കിയ വിവരം സഹോദരങ്ങള്‍ അറിയുന്നത് മാസങ്ങള്‍ കഴിഞ്ഞാണ്. ഭൂമിയുടെ വില നല്‍കാതെ ഭൂമി തട്ടിയെടുത്ത കപ്പാട് സ്വദേശിയടക്കമുള്ള നാല് പേര്‍ ക്കെതിരെ ഇവര്‍ à´¡à´¿.വൈ.എസ്.പിക്കും കളക്ടര്‍ക്കും പരാതി നല്‍കി.…

  • മാതൃകയായി കാഞ്ഞിരപ്പള്ളി എസ്.ഐയും ഫയർഫോഴ്സും

    കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്തെ ഒരു ചിത്രമാണിത്. ബസുകൾ തമ്മിൽ കൂ ട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ വീണ ബസിന്റെ ഗ്ലാസ് ചില്ലുകൾ കാഞ്ഞിരപ്പ ള്ളി എസ്.ഐ ഫൈസൽ à´Žà´‚.എസും ഫയർഫോഴ്‌സ് ഉദ്യേഗസ്ഥരും ചേർന്നാണ് തൂത്ത് വാരുന്നത്. വളവിലെ ചില്ലുകൾ ബൈക്ക് യാത്രികർ അപകടത്തിൽ പെടാൻ സാദ്ധ്യതയുണ്ടെന്ന് കണ്ട് നീക്കം ചെയ്യുകയായിരുന്നിവർ. അപകട സാദ്ധ്യത മുൻകൂട്ടി കണ്ടിവർ ചെയ്ത à´ˆ സൽപ്രവൃത്തിക്ക് ഒരായിരം ബിഗ് സല്യൂട്ട്.അപകട സമയത്ത് രക്ഷാപ്രവർത്തന ത്തിന് മുൻപന്തിയിൽ നിന്നവരും ഇവരായിരുന്നു. രക്ഷാപ്രവർത്തനം മാത്രമല്ല സാമൂ ഹിക…

  • എരുമേലി ടൗണിൽ വൈദ്യുതി ലൈനുകളിൽ തീപിടുത്തം

    വൈദ്യുതി കടത്തിവിടുന്ന ബോക്സിനുള്ളിൽ തീയുണ്ടായി രാവിലെയും ഉച്ചക്കും വൈദ്യുതി ലൈനുകളിൽ തീപിടുത്തം. ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ചാൽ ഷോക്കടിക്കുമെന്നതിനാൽ അധികൃതരെ അറിയിച്ച് ലൈനുകൾ ഓഫാക്കിയെന്നുറപ്പാ ക്കിയ ശേഷം വെള്ളമൊഴിച്ച് തീയനാക്കുകയായിരുന്നു. കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. എരുമേലി ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലെ ലൈനുകളിലാണ് തീപിടുത്തമു ണ്ടായത്. ഷോർട് സർക്യൂട്ട് ആയിരിക്കുമെന്നാണ് നാട്ടുകാർ സംശയിച്ചത്. എന്നാൽ തീ പിടുത്തത്തിന് കാരണം ബോക്സുകളിൽ താപ നില താങ്ങാനാകാതെ വന്നത് മൂലമാണെ ന്ന് കെഎസ്ഇബി എരുമേലി സെക്ഷൻ അസി. എഞ്ചിനീയർ മുഹമ്മദ്‌…

  • പണമടങ്ങിയ പേഴ്സ് ഉടമക്ക് മടക്കി നൽകി ഓട്ടോ തൊഴിലാളി

    കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് മടക്കി നൽകി ഓട്ടോ തൊഴിലാളി മാതൃ കയായി. പൊടിമറ്റം സെന്റ് ജോസഫ് എൽപി സ്കൂൾ പ്രധാന അധ്യാപിക കാഞ്ഞിരപ്പ ള്ളി കുന്നുംഭാഗത്ത് താമസിക്കുന്ന അൽഫോൻസ പാലത്തിങ്കലിന്റെ നഷ്ടപ്പെട്ട 15000 രൂപയും രേഖകളും അടങ്ങിയ പേഴ്സ് പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് ഇന്നലെ രാവിലെ നഷ്ടപെട്ടിരുന്നു. à´ˆ വിവരം അറിയിക്കുന്നതിനായി പോലിസ് സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ പണം അടങ്ങിയ പഴ്സ് ലഭിച്ച ഓട്ടോറിക്ഷാ ഡ്രൈവർ തൗഫീക്കും പേഴ്സുമായിയെത്തിയിരു ന്നു. കോയിപ്പള്ളിയിൽനിന്നും ടൗണിലേക്ക്…

  • പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍  മ​ത്സ​ര​രം​ഗ​ത്ത് എ​ട്ട് സ്ഥാ​നാ​ർ​ഥി​കൾ

    പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട 23 പ​ത്രി​ക​ക​ളി​ല്‍ 19 എ​ണ്ണം സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് അം​ഗീ​ക​രി​ച്ചു. സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യ പു​ഷ്പാ​ഗം​ദ​ന്‍റെ പ​ത്രി​ക ഫോം 26 ​സ​ത്യ​വാ​ങ്മൂ​ലം പൂ​ര്‍​ണ​മ​ല്ലാ​ത്ത​തി​നാ​ല്‍ ത​ള്ളി. സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ഡെ​മ്മി സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ യ​ഥാ​ക്ര​മം ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ന്‍, അ​ശോ​ക​ന്‍ കു​ള​ന​ട എ​ന്നി​വ​രു​ടെ പ​ത്രി​ക​ക​ളും ത​ള്ളി. പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ത്രി​ക അം​ഗീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡെ​മ്മി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ത്രി​ക ത​ള്ളി​യ​ത്. യു​ഡി​എ​ഫി​ലെ ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ​യും എ​ല്‍​ഡി​എ​ഫി​ലെ വീ​ണാ കു​ര്യാ​ക്കോ​സി​ന്‍റെ​യും (വീ​ണാ…

  • പത്രിക സമർപ്പണത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെ കാണാനില്ല

    പത്രിക സമർപ്പണത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെ കാണാനില്ല.കോൺഗ്രസ് സ്ഥാനാ ർഥി രാഹുൽ ഗാന്ധിക്ക് അപരനായി മത്സരിക്കുന്ന കോട്ടയത്ത് നിന്നുള്ള à´‡ കെ രാഹുൽ ഗാന്ധി ഇതുവരെ എവിടെയാണന്ന് സുഹൃത്തുക്കൾക്ക് പോയിട്ട് ഭാര്യയ്ക്ക് പോലും à´… റിയാത്ത സ്ഥിതിയാണ്. ഗാന്ധി സ്നേഹം കൊണ്ട് അച്ഛൻ നൽകിയ പേര്, കോൺഗ്രസ് അധ്യക്ഷന് അപരനാകാ ൻ  തുണച്ചപ്പോൾ കോട്ടയത്തെ à´‡ കെ രാഹുൽ ഗാന്ധിയും താരമായി മാറി. എന്നാൽ à´ª ത്രിക സമർപ്പണത്തിന് തലേന്ന് വീട്ടിൽ നിന്ന് പോയ പോയ രാഹുൽ…