Category: നാട്ടുവിശേഷം

  • ലഹരിയെ തുരത്തുവാൻ വിദ്യാർത്ഥി സംഘവുമായി പോലീസ്

    ലഹരിയെ തുരത്തുവാൻ വിദ്യാർത്ഥി സംഘവുമായി ജനമൈത്രി പോലീസ് നിർദ്ദനരായ വിദ്യാർത്ഥികൾക്ക് പി.എസ്.സിക്കും ഉന്നത വിദ്യാഭ്യാസത്തിനും അടക്കം പരിശീലന വും മാർഗ നിർദ്ദേശവും നൽകുന്നതിനും ഗഞ്ചാവ് അടക്കമുള്ള ലഹരി മാഫിയയെ പ്ര ദേശത്ത് നിന്നും മുളയിലേ നുള്ളുന്നതിനായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജനമൈ ത്രി പോലീസ് സംഘം രൂപീകരിച്ചു. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ കാഞ്ഞിരപ്പള്ളിയിലെ വിവിധ മേഖലകളിൽ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ഓരോ മേഖലയെയും ലഹരിവിമുക്തമാ ക്കുകയുമാണ് ഒപ്പം ലഹരി മാഫിയയെ തുരത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതി ന്റെ ഉദ്ഘാടനം…

  • കാഞ്ഞിരപ്പള്ളിയിലെ അനധികൃത പാർക്കിംങ്ങിനെതിരെ പോലീസ് നടപടി

    കാഞ്ഞിരപ്പള്ളിയിലെ അനധികൃത പാർക്കിംങ്ങിനെതിരെ പോലീസ് നടപടി തുടങ്ങി. പേ ട്ടക്കവല മുതൽ കുരിശു കവല വരെയുള്ള പാതയോരത്തെ അനധികൃത പാർക്കിംങിനെ തിരെയാണ് നടപടി തുടങ്ങിയത്. കാഞ്ഞിരപ്പള്ളിയിൽ അനധിക പാർക്കിംങ് മൂലം ഗതാ ഗതക്കുരുക്ക് രൂക്ഷമായതോടെയാണ് ഇതിനെതിരെ വീണ്ടും പോലീസ് നടപടികൾ തുട ങ്ങിയത്. ജില്ല പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അനധികൃത പാർക്കിംങി നെതിരെയുള്ള പോലീസിന്റെ നടപടി. e പട്ടക്കവല മുതൽ കുരിശുകവലവരെയുള്ള പാ തയോരത്തെ പാർക്കിംങ്ങിനെ തിരെയാണ് പോലീസ് നടപടികൾ സ്വീകരിച്ച് തുടങ്ങിയി രിക്കുന്നത്. ഇവിടെ റോഡിന്റെ…

  • കള്ളിൽ കഞ്ചാവിന്റെ അംശം; ഷാപ്പുകൾ പൂട്ടി

    കളളില്‍ കഞ്ചാവിന്റെ ലഹരി കണ്ടെത്തിയ സംഭവം, കാഞ്ഞിരപ്പളളിയില്‍ അഞ്ചു à´• ളളു ഷാപ്പുകള്‍ അടച്ചുപൂട്ടി. കാളകെട്ടി പതിനഞ്ചാംനമ്പര്‍ ഷാപ്പിന്റെ ഗ്രൂപ്പില്‍പെട്ട à´… ഞ്ചു കളളുഷാപ്പുകളാണ് സംസ്ഥാന എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സപെക്ടര്‍ യൂസഫിന്റെ നേതൃത്വത്തില്‍ à´Ž ത്തി അടച്ചുപൂട്ടിയത്. രണ്ടാഴ്ച മുമ്പ് ഷാപ്പില്‍ പരിശോധന നടത്തി സാമ്പിള്‍ കളള് à´Ž ടുത്തിരുന്നു. ഇത്  തിരുവനന്തപുരം ചീഫ് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധന യിലാണ് കളളില്‍ കഞ്ചാവിന്റെ ലഹരിയുണ്ടന്നു കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ കേസെടുത്തെങ്കിലും ഷാപ്പു…

  • മിനി സിവിൽ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു

    കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു . ഇതുമൂലം വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആളുകൾ നായ്ക്കളെ ഭയന്ന് നടക്കേ ണ്ട ഗതികേടിലാണ്. താലൂക്കിലെ ഭരണസിരാകേന്ദ്രമായ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ തെരുവുനായ്ക്കൾ കയ്യടക്കിയ സ്ഥിതിയിൽ. ഒന്നും രണ്ടുമല്ല നാലോളം നായ്ക്ക ളാണ് ഇവിടം കയ്യടക്കിയിരിക്കുന്നത് .സിവിൽ സ്റ്റേഷനുള്ളിൽ പോലും നായ്ക്കളെ പേടി ക്കാതെ നടന്നു പോകാൻ കഴിയാത്ത അവസ്ഥയിലാണ്. സിവിൽ സ്റ്റേഷനിലെ വാതിലുകൾക്കും, സ്റ്റെപ്പുകൾക്കും സമീപം നിലയുറപ്പിക്കുന്ന നായ്ക്കൾ പൊതുജനങ്ങൾക്ക് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.പരിസരത്തുകൂടി…

  • കാഞ്ഞിരപ്പള്ളി ടൗണിലെ നിരീക്ഷണ ക്യാമറകള്‍ വീണ്ടും മിഴിയടച്ചു

    കാഞ്ഞിരപ്പള്ളി: ടൗണിലെ നിരീക്ഷണ ക്യാമറകള്‍ വീണ്ടും മിഴിയടച്ചു. ടൗണിലെ സുര ക്ഷയ്ക്ക് ഏറെ പ്രയോജനകരമായിരുന്ന ക്യാമറകള്‍ തകരാറിലായിട്ട്  വര്‍ഷങ്ങള്‍ à´•à´´à´¿ ഞ്ഞിട്ടും ഇവയുടെ തകരാര്‍ പരിഹരിക്കാന്‍ നടപടിയില്ല .ആറര ലക്ഷം രൂപ ചിലവഴി ച്ചാണ് നഗരത്തിലെ 16 സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാ പിച്ചത്. സ്ഥാപിച്ച ശേഷം ഉണ്ടായ തകരാറുകൾ ഒരു തവണ പരിഹരിച്ചു. പിന്നീട് നാളുകൾ കഴിഞ്ഞ് ക്യാമറകൾ ഒന്നൊ ന്നായി തകരാറിലായി തുടങ്ങിയിട്ടും അധികൃതർ കണ്ട ഭാവം നടിച്ചില്ല. നിലവിൽ 16 ക്യാമറകളും പ്രവർത്തി രഹിതം.…

  • പോലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമല്ലന്ന പരാതി

    കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമല്ലന്ന പരാതി ഉയരുന്നു.എയ്ഡ് പോസ്റ്റിലേക്ക് നിയോഗിക്കപ്പെട്ട പോലിസു കാരെ മറ്റ് ഡ്യൂട്ടികൾക്കായി നിയോഗിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം… കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് നിയോഗിക്ക പ്പെടുന്ന പോലിസുകാർക്ക് കോടതി, ജയിൽ ഡ്യൂട്ടി ചുമതലകൾ നൽകുന്നത് മൂലം ഇവ രുടെ സേവനം ആശുപത്രിയിൽ മുഴുവൻ സമയം ലഭിക്കുന്നില്ലന്നാണ് പരാതി ഉയരുന്ന ത്. ഉച്ചകഴിഞ്ഞ് മാത്രമണ് പോലീസുകാരുടെ സേവനം ആശുപത്രയിൽ ലഭിക്കുക. ആശു പത്രി റോഡിലെ അനധികൃത പാർക്കിംങ്ങ്…

  • ഹെൽമെറ്റിനുള്ളിൽ കൂട് കൂട്ടി മുട്ടിയിട്ട അപൂർവ്വ കാഴ്ച്ച

    മേഖലയിലെ ഭരണസിരാ കേന്ദ്രങ്ങളിലൊന്നായ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിൽ പാർക്ക് ചെയ്തിരിക്കുന്ന സ്കൂട്ടറുകളിൽ ഒന്നിലാണ് കിളി കൂടുകൂട്ടി മുട്ട ഇട്ടിരിക്കുന്ന ത്. ആഴ്ചകളായി പാർക്ക് ചെയ്തിരിക്കുന്ന KL 34 B 5013യെന്ന സ്കൂട്ടറിലാണ് കിളിയു ടെ കൂട്.കഴിഞ്ഞ ദിവസം ഒരു മുട്ടയായിരുന്നു കുട്ടിലുണ്ടായിരുന്നതെങ്കിൽ വെള്ളിയാ ഴ്ച്ച അത് രണ്ടായി മാറി. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ വെച്ചിട്ടു പോകുന്ന വാഹനമാണിതെന്നും നാളു കളായി അനക്കമില്ലാത്തതിനാലാണ് ഇതിൽ പക്ഷി കൂട് കൂടിയതെന്നും സിവിൽ സ്റ്റേഷനി ലെ ജീവനക്കാർ പറയുന്നു.ഒപ്പം…

  • നന്‍മ വറ്റാത്തവര്‍ ഇപ്പോഴും à´ˆ നാട്ടിലുണ്ട്…

    വഴിയില്‍ കിടന്ന് കിട്ടിയ à´…à´° ലക്ഷം രൂപ പോലീസ് മുഖേന തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍. നഷ്ട്ടപ്പെട്ടത് ലോണെടുത്ത തുക… സത്യവും നന്‍മയും വറ്റാത്തവര്‍ നാട്ടിലിനിയും അവശേഷിക്കുന്നു എന്നതിന് ഉത്തമ à´‰ ദാഹരണമാണ് ഷരീഫ്. പണത്തിന് ഏറെ ആവിശ്യമുണ്ടങ്കിലും വഴിയില്‍ കിടന്ന് ലഭിച്ച അഞ്ഞൂറിന്റെ കെട്ട് കണ്ട് ഷരീഫിന്റെ കണ്ണ് മഞ്ഞളിച്ചില്ല. à´ˆ തുക നഷ്ട്ടപ്പെട്ട ഉടമയു ടെ മാനസികാവസ്ഥയായിരുന്നു ഷരീഫിന്റെ മനമാകെ. ഇതോടെ à´ˆ പണം സ്റ്റേഷനില്‍ ഏല്‍പ്പിക്കാനായി ഷരീഫ് കുതിച്ചെത്തി, പണം എസ്.ഐക്ക് കൈമാറിയതോടെയാണ്…

  • ലിഫ്റ്റിൽ കുടുങ്ങി കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം:സംഭവം കാഞ്ഞിരപ്പള്ളി എസ് à´Žà´‚ സിൽക്ക്സിൽ

    ലിഫ്റ്റിൽ കുടുങ്ങി കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം:സംഭവം കാഞ്ഞിരപ്പള്ളി എസ് എം സിൽക്ക്സിൽ

    കാഞ്ഞിരപ്പള്ളി എസ് à´Žà´‚ സിൽക്ക്സിലെ ലിഫ്റ്റ് തകരാറിലായി. കൊച്ചു കുട്ടികളുൾ പ്പെടെയുള്ള കുടുംബം കുടുങ്ങിയത് à´…à´° മണിക്കൂറിലധികം…. കാഞ്ഞിരപ്പള്ളി: വസ്ത്ര വ്യാപാര ശാലയുടെ ലിഫ്റ്റിൽ അമ്മയും മകനും കൊച്ചുമക്ക ളും കുടുങ്ങി. പാറത്തോട് ചെരിവുകാലായിൽ ബിനോയി (42), അമ്മ ത്രേസ്യാമ്മ (61), മക്കൾ ആൻമരിയ (ആറ്), ആൽബിൻ (10) എന്നിവരാണ് കാഞ്ഞിരപ്പള്ളിയിലെ വസ്ത്ര വ്യാപാര സ്ഥാപനമായ എസ് à´Žà´‚ സിൽക്സിലെ ലിഫ്റ്റിൽ കുടുങ്ങിയത്. വ്യാഴാഴ്ച വൈകുന്നേരം 4 .40 ഓടെയാണ് സംഭവം. വസ്ത്രങ്ങൾ വാങ്ങിയ ശേഷം ബിൽ…

  • കാഞ്ഞിരപ്പള്ളിയിൽ മരുന്നു വില്‌പനശാലകളിൽ നിന്ന് മാലിന്യം തള്ളുന്നത് പതിവാകുന്നു

    കാഞ്ഞിരപ്പള്ളിയിൽ മരുന്നു വില്‌പനശാലകളിൽ നിന്ന് മാലിന്യം തള്ളുന്നത് പതിവാകുന്നു

    കാഞ്ഞിരപ്പള്ളിയിൽ മരുന്നു വില്‌പനശാലകളിൽ നിന്ന് പൊതുസ്ഥലത്ത് മാലിന്യം തള്ളു ന്നത് പതിവാകുന്നു. കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ ഒരു മരുന്ന് വില്പനശാലയി ൽ നിന്നും മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്. മഴ പെയ്യുമ്പോൾ റോഡിലൂടെ ഒഴുകുന്ന വെള്ളത്തിലേക്ക് മാലിന്യം തള്ളുന്ന ദൃശ്യങ്ങളാ ണ് പ്രചരിക്കുന്നത്. അതീവ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മാലിന്യങ്ങളാ ണ് ഇത്തരത്തിൽ പൊതു സ്ഥലത്ത് തള്ളുന്നതെന്ന പരാതിയുയർന്നിട്ടുണ്ട്.