കാഞ്ഞിരപ്പള്ളിയിൽ മരുന്നു വില്‌പനശാലകളിൽ നിന്ന് പൊതുസ്ഥലത്ത് മാലിന്യം തള്ളു ന്നത് പതിവാകുന്നു. കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ ഒരു മരുന്ന് വില്പനശാലയി ൽ നിന്നും മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്.

മഴ പെയ്യുമ്പോൾ റോഡിലൂടെ ഒഴുകുന്ന വെള്ളത്തിലേക്ക് മാലിന്യം തള്ളുന്ന ദൃശ്യങ്ങളാ ണ് പ്രചരിക്കുന്നത്. അതീവ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മാലിന്യങ്ങളാ ണ് ഇത്തരത്തിൽ പൊതു സ്ഥലത്ത് തള്ളുന്നതെന്ന പരാതിയുയർന്നിട്ടുണ്ട്.