Category: ക്രൈം

  • കഞ്ചാവുമായി യുവാവ് പിടിയിൽ

    മണിമല: പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡ് വെയിറ്റിംഗ് ഷെഡ്ഡില്‍വെച്ച് 60 ഗ്രാം കഞ്ചാവുമായി വെളളാവൂര്‍ മഞ്ഞാക്കല്‍പടി വാഹനാനി വീട്ടിൽ ബാബുവിന്റെ മകൻ ഹരീഷ് ബാബു (24) എന്നയാളെ ശനിയാഴ്ച രാത്രി നൈറ്റ് പട്രോളിംഗിനിടയ്ക്ക് എസ്.ഐ രഗീഷ് കുമാ ര്‍, ഡ്രൈവർ സി.പി.ഓ മജേഷ്, ഹോം ഗാർഡ് രാജശേഖരൻ എന്നിവരടങ്ങുന്ന സംഘം പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ റിമാന്റിലാണ്. ഇയാൾക്കെതിരെ മോഷണ ത്തിന് മണിമല ,കറുകച്ചാല്‍ ,മുണ്ടക്കയം സ്റ്റേഷനുകളില്‍ മുന്‍പ് കേസ് എടുത്തിട്ടുണ്ട് .

  • കഞ്ചാവുമായി പൊൻകുന്നം സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

    അരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. വിൽപ്പനക്കായി കൊണ്ടുവന്ന 505 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈകൊട്രോ പിക്‌ സബ്‌സ്റ്റൻസ് ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്തു. കോട്ടയം പുളിക്കൽകവല പുള്ളി യിൽ ബിനിൽ മാത്യു, പത്തനാട് തടത്തിൽ വിഷ്ണു, പൊൻകുന്നം ചിറക്കടവ് മടുക്കയി ൽ രോഹിത് എന്നിവർ ആണ് പിടിയിലായത്. ഈരാറ്റുപേട്ട പാലാ റോഡിൽ ഇടപ്പാടി ഭാഗത്ത് വാഹനപരിശോധനയ്ക്കിടെയാണ് മാരുതി റിറ്റ്സ് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. പാലാ ഡിവൈ എസ്പി…

  • അഡ്വ. തമിഴ്ശെ​ൽ​വി മ​ട​ങ്ങി, ഭർത്താവിന്‍റെ “തിരുട്ടുമുഖം’ കണ്ട് കണ്ണീരോടെ…

    അഡ്വ. തമിഴ്ശെ​ൽ​വി മ​ട​ങ്ങി, ഭർത്താവിന്‍റെ “തിരുട്ടുമുഖം’ കണ്ട് കണ്ണീരോടെ…

    ഭ​​ർ​​ത്താ​​വ് വ​​ക്കീ​​ൽ രാ​​മ​​കൃ​​ഷ്ണ​​നെ കാ​​ണാ​​ൻ ഇ​​ന്ന​​ലെ പൊ​​ൻ​​കു​​ന്നം സ​​ബ് ജ​​യി​​ലി​​ലെ​​ത്തി​​യ ഭാ​​ര്യ അ​​ഡ്വ. ത​​മി​​ഴ്ശെ​​ൽ​​വി ന​​ടു​​ങ്ങി. പൊ​​ൻ​​കു​​ന്നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലും തു​​ട​​ർ​​ന്ന് സ​​ബ് ജ​​യി​​ലി​​ലും എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് രാ​​മ​​കൃ​​ഷ്ണ​​ൻ വ്യാ​​ജ​​പ്പേ​​രു​​ള്ള മോ​​ഷ്ടാ​​വാ​​ണെ​​ന്നും ശ​​രി​​യാ​​യ പേ​​ര് ശ​​ര​​വ​​ണ പാ​​ണ്ഡ്യ​​ൻ (32) എ​​ന്നാ​​ണെ​​ന്നും അ​​ഭി​​ഭാ​​ഷ​​ക​​യാ​​യ ഭാ​​ര്യ അ​​റി​​യു​​ന്ന​​ത്. പൊ​​ൻ​​കു​​ന്നം മ​​ണ​​ക്കാ​​ട് ശ്രീ​​ഭ​​ദ്രാ ദേ​​വീ​​ക്ഷേ​​ത്ര​​ത്തി​​ൽ നി​​ന്നു 32,000 രൂ​​പ,ക​​വ​​ർ​​ച്ച ന​​ട​​ത്തി​​യ ത​​മി​​ഴ്നാ​​ട് തേ​​നി സ്വ​​ദേ​​ശി​​യാ​​യ ശ​​ര​​വ​​ണ പാ​​ണ്ഡ്യ​​ൻ (32) ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് പോ​​ലീ​​സ് പി​​ടി​​യി​​ലാ​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ പൊ​​ൻ​​കു​​ന്നം സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ ശെ​​ൽ​​വി ഭ​​ർ​​ത്താ​​വി​​ന്‍റെ…

  • പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടർ തുറന്ന് വിട്ട പ്രതി പിടിയിൽ

    പത്തനംതിട്ട റാന്നി പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടർ തുറന്ന് വിട്ട സം ഭവത്തിലെ പ്രതി പിടിയിൽ.റാന്നി ഇടത്തിക്കാവ് പെരുങ്ങാവിൽ സുനു എന്നറിയപ്പെ ടുന്ന അജീഷാണ് പിടിയിലായത്.ഇയാൾ മറ്റ് നിരവധി കേസുകളിലും പ്രതിയാണ്. à´ˆ മാസം 12 ന് രാത്രി പത്ത് മണിയോടെയാണ് 28 കാരനായ സുനു എന്ന അജീഷ് റാന്നി പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാമിന്റെ ഷട്ടർ തുറന്നു വിട്ടത്. വേനൽ കാരണം ഡാമിൽ ജലനിരപ്പ് കുറവായതിനാൽ വൻ അപകടം ഒഴിവാക്കുകയാ യിരുന്നു. മണിക്കുറുകളോളം ആരുടെയും…

  • തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

    തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെൺകുട്ടി മരിച്ചു. തിരുവല്ല സ്വദേശിനി കവിത യാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലായിരുന്നു. വൈകിട്ട് 6മണിക്കായിരുന്നു മരണം. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററിൽ ആയിരു ന്നു കവിത. അണുബാധ കൂടിയത് മരണത്തിലേക്ക് നയിച്ചുവെന്നാണ് ആശുപത്രി അധി കൃതര്‍ വ്യക്തമാക്കുന്നത്. വയറിന് കുത്തിയതിന് ശേഷമാണ് യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.  മാര്‍ച്ച് 12-ന് തിരുവല്ലയിൽ വച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയ അജിൻ ജെറി എന്നയാളുടെ ആക്രമണത്തിന് പെണ്‍കുട്ടി ഇരയായത്.…

  • ഹാഷിഷ് ഓയിലുമായി  രണ്ട് യുവാക്കൾ പിടിയിൽ

    എക്‌സൈസ് കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ à´Ž അബ്ദുൽ കലാം എരുമേലിയിൽ വന്നത് ലഹരി വിരുദ്ധ യോഗത്തിന് :  പിടികൂടിയത് ഹാഷിഷ് ഓയിലുമായി  രണ്ട് യുവാക്ക ളെ… എരുമേലി : തുമരംപാറയിൽ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധ വൽക്കരണ പരിപാടി ഉത്ഘാടനം ചെയ്ത കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ à´Ž അബ്ദുൽ കലാം തിരികെ  മടങ്ങിയത് ഹാഷിഷ് ഓയിൽ വില്പന നടത്തിയിരുന്ന യുവാവിനെയും ഇടപാടുകാരനെയും പിടികൂടിയ ശേഷം. ഇന്നലെ എരുമേലി തുമരംപാറയിൽ à´—à´µ. ട്രൈബൽ എൽ പി…

  • നിധിവേട്ട നടത്തിയവര്‍ തമ്മില്‍ തെറ്റി,വീടുകയറി ആക്രമണം…പ്രതികള്‍ അറസ്റ്റില്‍

    കാഞ്ഞിരപ്പള്ളിയിയില്‍ നിധിവേട്ട നടത്തിയവര്‍ തമ്മില്‍ തെറ്റി,വീടുകയറി ആക്രമണം. പ്രതികള്‍ അറസ്റ്റില്‍ കാഞ്ഞിരപ്പള്ളി:തമ്പലക്കാട് സ്വദേശി പൊട്ടംകുളം വീട്ടില്‍ വര്‍ക്കി തോമസ്  ആനക്കല്ലി ലെ തന്റെ പഴക്കം ചെന്ന വീട്ടിനുള്ളില്‍ നിധി ഇരുപ്പുണ്ടെന്ന വ്യാജപ്രചരണം നടത്തിയ തിനെ തുടര്‍ന്ന് നിധി കണ്ടെത്തി വാങ്ങുവാന്‍ വേണ്ടിയാണു ഏറ്റുമാനൂര്‍ സ്വദേശി ജോസ ഫ് ചാക്കോ കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്. കിട്ടിയേക്കവുന്ന നിധിയ്ക്കുള്ള അഡ്വാന്‍ സ് ആയി 80 ലക്ഷം രൂപ കൊടുത്തു. തുടര്‍ന്ന് നിധി കണ്ടെത്തുവാന്‍ വേണ്ടി ആളെ കൂട്ടി രഹസ്യമായി ആഭിചാര ക്രിയകള്‍…

  • അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ

    à´ˆ മാസം 9 ന് രാത്രിയിൽ പൊൻകുന്നം മണക്കാട് ശ്രീഭദ്രാ ദേവീക്ഷേത്രത്തിൽ കവർച്ച നടത്തി 32000 രൂപയോളം അപഹരിച്ച തമിഴ്നാട് തേനി ജില്ലയിൽ ഉത്ത മപാളയം à´…à´° സമരം തെരുവിൽ സ്വദേശിയായ ശരവണ പാണ്ഡ്യനെയാണ് മധുരയിൽ നിന്ന് അതിസാ ഹസികമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 10 വർഷം മുൻപു മുണ്ടക്കയം, à´•à´¾ ഞ്ഞിരപ്പള്ളി, പൊൻകുന്നം, പാല തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ 20 ഓളം മോഷണ കേസുകളിൽ പിടിയിലായിട്ടുണ്ട്. à´ˆ കേസ്സുകളിൽ ശിക്ഷിക്കപ്പെട്ട് 2014ൽ ജയിൽ മോചിതനായി.…

  • പൊൻകുന്നത്ത് മാവോയിസ്റ്റ് ഭീഷണി…

    à´ˆ മാസം 7ന് വയനാട് ജില്ലയിലെ വൈത്തിരിയിൽ പോലീസ് വെടിവെയ്പ്പിൽ കൊല്ല പ്പെട്ട മാവോയിസ്റ്റുകളിലെ കബനീ ദളം നേതാവ് സി.പി ജലീലിന് ഐക്യ ദാർഢ്യം പ്ര ഖ്യാപിച്ച് പൊൻകുന്നത്ത് പോസ്റ്റർ. പൊൻകുന്നം ഗ്രാമദീപം പ്രദേശത്താണ് ഭീഷണി മു ഴക്കി കൈയെഴുത്ത് പോസ്റ്റ്ർ പ്രത്യക്ഷപ്പെട്ടത്. ജലീലിന്റെ മരണം പൊറുക്കില്ല ഒരിക്കലും എന്നഴുതിയ പോസ്റ്റർ മാവോയിസ്റ്റുകൾ എന്ന പേരിലാണ് ഗ്രാമദീപം പ്രദേശത്ത് എഴുതി ഒട്ടിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം പൊൻകുന്നം പോലീസ് സ്റ്റേഷനതിർത്തിയിലാണ് നടന്നത്.സംഭവം പോലീസ് ഒതുക്കി…

  • മാനസീക വളര്‍ച്ച കുറവുള്ളയാളെ മര്‍ദ്ദിച്ചതായി പരാതി

    കാഞ്ഞിരപ്പള്ളി: മാനസീക വളര്‍ച്ച കുറവുള്ളയാളെ തൊഴിലിടത്ത് സ്ഥാപന ഉടമയും ജീവനക്കാരനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.പിണ്ണാക്കനാട് സൂര്യാ ഗ്യാസ് ഏജന്‍സി യില്‍ ലോറിയില്‍ സഹായിയായി ജോലി ചെയ്തിരുന്ന ഇടക്കുന്നം പള്ളിമുക്ക് ഭാഗം കു രിപ്പാറയില്‍ യാസ്സര്‍ അരാഫത്ത് എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. യാസ്സറിന്റെ ഭാര്യയാ ണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നതിങ്ങനെ: കഴിഞ്ഞ 11ന് സ്ഥാപന ഉടമ ക്യാബനിലേക്ക് വിളിച്ച് വരുത്തി യാസ്സറിനെ മര്‍ദ്ദിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ജീവനോടെയുണ്ടങ്കിലല്ലെ പരാതിപ്പെടു എന്ന് ഭീക്ഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.…