Category: നാട്ടുവിശേഷം

  • പനയിൽ കുടുങ്ങിയ ചെത്ത് തൊഴിലാളിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

    പനയിൽ കുടുങ്ങിയ ചെത്ത് തൊഴിലാളിയെ രക്ഷപ്പെടുത്തി അഗ്നിശമന സേന. ചാമംപ താൽ ഈട്ടിത്തോട്ടത്തിൽ സജിലാൽ (52) യാണ് ചൊവ്വാഴ്ച രാവിലെ ചാമംപതാലിന് സമീപം പനയിൽ കുടങ്ങിയത്. ഇയാളെ കാഞ്ഞിരപ്പള്ളി ഫയർ & റെസ്ക്യൂ സ്റ്റേഷനിൽ നിന്നുള്ള സേനാംഗങ്ങൾ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. സജിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാൽ മുണ്ടു വച്ചു പനയിൽ സ്വയം കെട്ടിവച്ചനില യിൽ ആയിരുന്നു.രകതത്തിലെ പഞ്ചസാരയുടെ അളവിൽ വന്ന വ്യതിയാനമാണ് ദേഹാ സ്വാസ്ഥ്യത്തിന് കാരണമെന്ന് കരുതുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ നാട്ടു കാരായ ബിജു, മനീഷ് എന്നിവർ  പനയിൽ കയറി…

  • പൊറുതി മുട്ടിച്ച് മുപ്ലിവണ്ടുകൾ ഇടകടത്തിയിൽ

    മുക്കൂട്ടുതറ : മുപ്ലി വണ്ടുകൾ മൂലം ദേഹത്ത് പൊള്ളലേറ്റും നേരത്തോടുനേരം ചൊറി ഞ്ഞും ഭക്ഷണം ചീത്തയായും പൊറുതി മുട്ടിയിരിക്കുകയാണ് ഇടകടത്തി പാറക്കടവിലെ നിരവധി കുടുംബങ്ങൾ. വണ്ടുകളെ മണത്താൽ മനംപിരട്ടലും തലപ്പെരുപ്പവും ഉറപ്പ്. കരിവണ്ടുകൾ എന്ന് വിളിക്കപ്പെടുന്ന ഇവ ഒരാഴ്ചയായി മേഖലയിൽ വ്യാപകമായിരി ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പലരും പല ഉപായങ്ങളും പയറ്റിയിട്ടും ഇവയെ പൂർണമായി തുരത്താൻ കഴിയുന്നില്ല. വടക്കേമുറി ഇങ്കാച്ചൻ, വടക്കേമുറി അപ്പച്ചൻ, ഈട്ടിക്കാലാ രാമകൃഷ്ണൻ, അന്ത്യാം കുളം കുറുവച്ചൻ, മുതുകാട്ടിൽ ജോസ്, കിഴക്കേതിൽ ഷാജി, പതാപ്പറമ്പിൽ…

  • കുഴിച്ചു കുഴിച്ചു ഒരു വഴിക്കാക്കി

    കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിലാണ് വാട്ടർ അതോറിറ്റി കുഴി കുത്തി കളിക്കുന്നത്. കുരിശു കവലമുതൽ സുഖോദയ നഗർ റോഡിന് സമീപം വരെ ഏതാണ്ട് പതിനഞ്ചോളം കുഴികളാണ് റോഡിൽ കുഴിച്ചിരിക്കുന്നത്. കരിമ്പുകയം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി യിലേക്ക് വെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈനുകൾ പൈപ്പ്‌ലൈനുകൾ പൊട്ടുമ്പോൾ നന്നാക്കാനായി കുഴിക്കുന്ന കുഴിക ളാണ് ഇതെല്ലാം. ഇതിൽ ചിലത് കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും മറ്റ് ചിലത് പൊളിച്ചി ട്ട അതേ അവസ്ഥയിൽ തന്നെയാണ്. മൂന്നുവർഷംമുമ്പ് ദേശീയപാത നിലവാരത്തിൽ ടാർ ചെയ്ത റോഡിലാണ് ഇങ്ങനെ വാ…

  • മേലരുവി ചെക്ക്ഡാമിൽ ഷട്ടർ സ്ഥാപിക്കാതിരുന്നത് വിനയായി

    കാഞ്ഞിരപ്പള്ളി മേലരുവി ചെക്ക്ഡാമിൽ ഷട്ടർ സ്ഥാപിക്കാതിരുന്നത് വിനയായി.ചെളി അടിഞ്ഞ് കൂടിയ ചെക്ക്ഡാമിൽ വെള്ളം പേരിന് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്ന ത്. കിലോമീറ്ററുകളോളം ദൂരത്തിൽ വെള്ളം തടഞ്ഞു നിർത്താൻ കഴിയുമെന്നായിരുന്നു മേലരുവി ചെക്ക്ഡാമിന്റെ നിർമ്മാണ വേളയിൽ അധികൃതരുടെ വാഗ്ദാനം .എന്നാൽ വേനൽ കടുത്ത സാഹചര്യത്തിൽ ചെക്ക്ഡാമിന്റെ അവസ്ഥ കാണുക. വറ്റിവരണ്ട് കൊണ്ടിരിക്കുന്ന ചെക്ക്ഡാമിൽ ചെളിയടിഞ്ഞ് കൂടിയിരിക്കുന്നു.വെള്ളം പേരിന് മാത്രം അവശേഷിക്കുന്ന അവസ്ഥ. ഷട്ടർ സ്ഥാപിക്കാതെ ചെക്ക്ഡാമി ന്റെ നിർമ്മാണം നടത്തിയതാണ് വിനയായത്. പ്രളയത്തിലടക്കം ഒഴുകിയെത്തിയ മാലി ന്യങ്ങളും ചെളിയും…

  • വോട്ടേഴ്സ് സ്ലിപ്പിന്റെ വിതരണം ആരംഭിച്ചു

    കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടേഴ്സ് സ്ലിപ്പിന്റെ വിതരണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കോഫിസിൽ നിന്നാണ് ബി എൽ ഒമാർക്ക് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ 181 ബൂത്തുകളിലേയ്ക്കും, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 179 ബൂത്തുകളിലേയ്ക്കു മുള്ള വോട്ടേഴ്സ് സ്ലിപ്പുകളാണ് കാഞ്ഞിരപ്പള്ളി താലൂക്കോഫിസിൽ നിന്ന് ബൂത്ത് ലെവ ൽ ഓഫീസർമാർക്ക് വിതരണം ചെയ്തത്.പൂഞ്ഞാറിലെ 11 വില്ലേജുകളിലും, കാഞ്ഞിരപ്പള്ളിയിലെ 14 വില്ലേജുകളിലും ബി എൽ à´’ മാർ വഴി ഇവ വീടുകളിലെത്തിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.…

  • ജലവിതരണ പൈപ്പിൽ പ്ലാസ്റ്റിക് ബക്കറ്റ് തിരുകി  വിതരണം തടസ്സപ്പെടുത്തിയതായി പരാതി

    മുണ്ടക്കയം: ജലവിതരണ പൈപ്പിൽ പ്ലാസ്റ്റിക് ബക്കറ്റ് തിരുകി  വിതരണം തടസ്സപ്പെ ടുത്തിയതായി പരാതി. ഹെലിബറിയ ശുദ്ധ ജല പദ്ധതിയിൽ നിന്നും വെള്ളം എത്തിച്ച്  ശേഖരിക്കുന്ന  പുല്ലുപാറ ടാങ്കിനുള്ളിൽ ഘടിപ്പിച്ച വിതരണ പൈപ്പിലാണ് സാമൂഹിക വിരുദ്ധർ ബക്കറ്റ് തിരുകിയത്. ഇവിടെ നിന്നുമുള്ള ജലമാണ് പെരുവന്താനം, ചുഴുപ്പ്, നെടിയോരം, കരണിക്കാട്, കൊടി കുത്തി, മരുതുംമൂട്,  മുപ്പത്തി ആറാം മൈൽ, മെഡിക്കൽ ട്രസ്റ്റ്, മണിക്കൽ, പാലൂർക്കാ വ്മുപ്പത്തി അഞ്ചാം മൈൽ, കല്ലേപ്പാലം എന്നിവിടങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങ ൾ ഉപയോഗിക്കുന്നത്, വേനൽ…

  • വെള്ളമില്ല തുളളി

    camera & report: ansar e nasar ചൂടും വേനലും കടുത്തതോടെ കുടിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാനുമടക്കം വെള്ളമില്ലാതായതോടെ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍. കിലോമീറ്ററു കളോളം താണ്ടി വേണം മിക്ക കുടികളിലും വെള്ളമെത്തുവാന്‍. വെള്ളത്തിന്റെ വില മനസിലായതോടെ വീട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിന് തന്റെ പങ്കും ചേര്‍ത്ത് വല്യമ്മയേ സഹായിക്കാന്‍ വെള്ളം കൊണ്ടു പോകുന്ന ബാലന്റ ചിത്രം à´ˆ ചിത്രം ഒരു ചോദ്യമാകുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ വെള്ളത്തിന്റെ ആവിശ്യകത ചൂണ്ടിക്കാണിക്കുന്ന കാഞ്ഞിരപ്പള്ളി മാണ്ടുകുഴിയില്‍…

  • കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ദേശീയപാതയോരത്ത് ഉപേക്ഷിക്കുന്നു

    കാഞ്ഞിരപ്പള്ളിയില്‍ ദേശീയപാതയോരത്ത് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ഉപേ ക്ഷിക്കുന്നത് പതിവാകുന്നു. പൂതക്കുഴി മുതല്‍ ഇരുപത്തിയാറാം മൈല്‍ വരെയുള്ള ഭാഗത്താണ് വാഹനങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്ന് ഉപയോഗശൂന്യമായ വാഹനങ്ങളാണ് പൂതക്കുഴി മുതല്‍ ഇരുപ ത്തിയാറാം മൈല്‍ വരെയുള്ള ഭാഗത്ത് ദേശിയ പാതയോരത്ത് കൊണ്ട് വന്ന് തള്ളിയി രിക്കുന്നത്.ലോറിയും, കാറും, ഓട്ടോറിക്ഷകളും എല്ലാം ഇതിലുള്‍പ്പെടും.പല വാഹന ങ്ങളും കാടുപിടിച്ച് മൂടിയ നിലയിലുമാണ്. കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോകുവാ നായുള്ള സ്ഥലമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്.റോഡിലേക്ക് കയറി നടക്കേണ്ടി വരുന്ന യാത്രക്കാര്‍ ഇവിടെ അപകടത്തില്‍പ്പെടാനും…

  • ചിറ്റാര്‍പുഴ സംരക്ഷണം വാക്കുകളില്‍ മാത്രം…

    ചിറ്റാര്‍പുഴ സംരക്ഷണം വാക്കുകളില്‍ മാത്രം ഒതുങ്ങി.വേനല്‍ മഴയില്‍ ഒഴുകിയെത്തി à´¯ വെള്ളത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ് നിലവി ല്‍.ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ കാഞ്ഞിരപ്പള്ളിയിലെ ചിറ്റാര്‍പ്പുഴ സംരക്ഷണം à´Ž ങ്ങുമെത്തിയില്ല. ആകെ നടന്നത് പുഴ നടത്തം മാത്രം.വേനല്‍മഴയില്‍ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ കെട്ടികിട്ടന്ന് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. പേട്ടക്കവയിലാണ് ഏറ്റവും അധികം മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്. പ്ലാസ്റ്റിക്ക് അടക്കമുള്ളവ ഇതിലുള്‍പ്പെടും. ഇവിടെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നവരും, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും അടക്കം ദുര്‍ഗന്ധം സഹിക്കാനാകാതെ…

  • കെ.à´Žà´‚.മാണിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി; തെരുവോരങ്ങളില്‍ വൻജനാവലി

    കെ.à´Žà´‚.മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരങ്ങൾ വഴിയോര ത്ത് തടിച്ചുകൂടിയതോടെ വിലാപയാത്ര വൈകുന്നു. രാവിലെ ലേക് ഷോർ ആശുപത്രി യിൽ നിന്നും 45 മിനിറ്റ് വൈകി തുടങ്ങിയ വിലാപയാത്ര വൈകുന്നേരം നാലായിട്ടും കോട്ടയത്ത് എത്തിയിട്ടില്ല. വിലാപയാത്ര വരുന്ന വഴിയിലെല്ലാം മാണിസാറിനെ ഒരു നോക്ക് കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. ഇതോടെ വിലാപ യാത്രയുടെ സമയക്രമമെല്ലാം തെറ്റുകയായിരുന്നു. രാവിലെ 9.30-നാണ് ലേക് ഷോറിൽ നിന്നും വിലാപയാത്ര തുടങ്ങാൻ നിശ്ചയിച്ചിരുന്ന ത്. എന്നാൽ ജനത്തിരക്ക് മൂലം 10.15-നാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള…