Category: കായികം

  • ചേനപ്പാടി വോളിബോൾ ടൂർണമെന്റ് നാലു മുതൽ 11 വരെ…

    ചേനപ്പാടി വോളിബോൾ ടൂർണമെന്റ് നാലു മുതൽ 11 വരെ…

    ചേനപ്പാടി:യംഗസ്റ്റേഴ്സ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെ ന്റ് നാലു മുതൽ 11 വരെ മാടപ്പാട്ട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കും. മത്സര ത്തിന്റെ ഉദ്ഘാടനം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് à´Ÿà´¿.എസ്.കൃഷ്ണകുമാർ നിർവഹിക്കും.ടൂർണമെന്റ് ചെയർമാൻ à´Ÿà´¿.പി.രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും. പുലിക്കല്ല് വൈസിസിയും കാഞ്ഞിരപ്പള്ളി മൈക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ആറിനും ഒൻപതിനും സെമി ഫൈനലുകളും 11ന് ഫൈനൽ മത്സരവും നടക്കും. വിജ യികൾക്ക് 10001 രൂപയും റണ്ണർഅപ്പിന് 7001 രൂപയും നല്ല കളിക്കാരന് 1001 രൂപയും…

  • സ്‌പോര്‍ട്‌സ് സ്‌കൂളിന് വീണ്ടും ചിറക് മുളയ്ക്കുന്നു

    സ്‌പോര്‍ട്‌സ് സ്‌കൂളിന് വീണ്ടും ചിറക് മുളയ്ക്കുന്നു

    കാഞ്ഞിരപ്പള്ളി:കുന്നും ഭാഗം സ്‌പോര്‍ട്‌സ് സ്‌കൂളിന് വീണ്ടും ചിറക് മുളയ്ക്കുന്നു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജന കായിക വകുപ്പ് ഉദ്യോഗസ്ഥര്‍ കുന്നും ഭാഗത്ത് എത്തി. കായിക വകുപ്പ് മന്ത്രി à´Ž.സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന യുവജന കായിക വകുപ്പ് ഉദ്യോഗസ്ഥര്‍ കാഞ്ഞിരപ്പള്ളി കുന്നും ഭാഗം സ്‌കൂളില്‍ എത്തിയത്. സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായായിരുന്നു ചീഫ് എന്‍ജിനിയര്‍ എന്‍ .മോഹന്‍കുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍ ബിജു എന്നിവര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്.  നിലവിലെ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിന്റെ…

  • വീ​ണ്ടും ത​ക​ർ​ച്ച​ത​ന്നെ; ജൊ​ഹാ​ന​സ്ബ​ർ​ഗി​ൽ ഇ​ന്ത്യ 187ന് ​പു​റ​ത്ത്

    വീ​ണ്ടും ത​ക​ർ​ച്ച​ത​ന്നെ; ജൊ​ഹാ​ന​സ്ബ​ർ​ഗി​ൽ ഇ​ന്ത്യ 187ന് ​പു​റ​ത്ത്

    ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ലും ഇ​ന്ത്യ​യ്ക്കു ത​ക​ർ​ച്ച​ത​ന്നെ. ആ​ദ്യം ബാ​റ്റു​ചെ​യ്ത ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 187 റ​ണ്‍​സി​നു പു​റ​ത്താ​യി. വി​രാ​ട് കോ​ഹ്ലി(54), ചേ​തേ​ശ്വ​ർ പു​ജാ​ര(50), ഭു​വ​നേ​ശ്വ​ർ കു​മാ​ർ(30) എ​ന്നീ മൂ​ന്നു ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്കു മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. മൂ​ന്ന് ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ ഇ​ന്ത്യ​ൻ നി​ര​യി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ പു​റ​ത്താ​യി. ടോ​സ് നേ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ കെ.​എ​ൽ.​രാ​ഹു​ൽ (0) പു​റ​ത്താ​യി. ആ​റു റ​ണ്‍​സ് കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ മു​ര​ളി വി​ജ​യ് (8) മ​ട​ങ്ങി. ഇ​തി​നു​ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന…

  • അന്തര്‍ ദേശീയ ഭാരദ്വഹന മത്സരം:മുക്കൂട്ടുതറക്ക് അഭിമാനമായി ലിബിന് വെളളി മെഡൽ

    അന്തര്‍ ദേശീയ ഭാരദ്വഹന മത്സരം:മുക്കൂട്ടുതറക്ക് അഭിമാനമായി ലിബിന് വെളളി മെഡൽ

    മുക്കൂട്ടുതറ : തയ്യാറെടുപ്പൊന്നുമില്ലാതെ ഓടിക്കിതച്ചെത്തിയ മത്സരാർത്ഥിയായിരുന്നു കഴിഞ്ഞയിടെ നടന്ന ദേശീയ തല മത്സരത്തിൽ ലിബിൻ. അന്ന് വെങ്കല മെഡൽ കിട്ടിയ പ്പോൾ കളി കാര്യമായി. ഇത്തവണ നന്നായി പരിശീലനം നേടിയതിൻറ്റെ ആത്മവിശ്വാ സം ലിബിന് നേടിക്കൊടുത്തത് രണ്ടാം സ്ഥാനമായ വെളളിമെഡൽ. മികച്ച പരിശീല നം നൽകിയാൽ ഭാരോദ്വഹന മത്സരത്തിൽ ലിബിൻ ഇന്ത്യക്ക് പ്രതീക്ഷയാകു മെന്നതിൽ സംശയമില്ല. ദേശീയ തലത്തിൽ വിജയികളായവരെ മാത്രം പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം ആലപ്പുഴ യിൽ നടന്ന അന്തര്‍ ദേശീയ ഭാരദ്വഹന മത്സരത്തിലാണ് മുക്കൂട്ടുതറ…

  • നാടിന് ഉത്സവമായി വേലം നിലം വടംവലി മത്സരം

    നാടിന് ഉത്സവമായി വേലം നിലം വടംവലി മത്സരം

    മുണ്ടക്കയം:കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി നാടിന്റെ സാംസ്‌കാരി രംഗത്തെ നിറസാന്നിദ്ധ്യമാണ് വേലനിലം ബ്രദേഴ്സ് ക്ലബ്ബ്.ക്ലബിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി് à´…à´–à´¿à´² കേരള വടം വലി മത്സരമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി 25 ഇന ബഹുമുഖ പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്ന ത്. വൈകിട്ട് മൂന്നിന് മന്ത്രി à´Žà´‚.à´Žà´‚.മണി സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.സി.ജോര്‍ജ് à´Žà´‚.എല്‍.à´Ž. അധ്യക്ഷത വഹിക്കും.à´‡.à´Ž സ്. ബിജിമോള്‍ à´Žà´‚.എല്‍ .à´Ž. അവാര്‍ഡ് ദാനവും മുന്‍ à´Žà´‚.à´Ž.ല്‍ à´Ž കെ.വി കുര്യന്‍ സ്മരണിക പ്രകാശനവും നിര്‍വ്വഹിക്കും. …

  • കൗ​മാ​ര പ്ര​തി​ഭ​ക​ൾ വി​ട​വാ​ങ്ങി; എറണാകുളം ചാംപ്യന്മാർ…

    കൗ​മാ​ര പ്ര​തി​ഭ​ക​ൾ വി​ട​വാ​ങ്ങി; എറണാകുളം ചാംപ്യന്മാർ…

    camera: Alwin അറുപത്തിയൊന്നാമത്‌ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിന് കിരീടം. 252 പോയിന്റുമായി രണ്ടാമതുള്ള പാലക്കാടിനെ ബഹുദൂരം പിന്നിലാക്കിയാണ്എറണാകുളത്തിന്റെ കിരീടനേട്ടം. സ്‌കൂളുകളില്‍ മാര്‍ബേസില്‍ എച്ച്.എസ് കോതമംഗ ലം 75 പോയിന്റുമായി ചാമ്പ്യന്‍മാരായി. പാ​ല​ക്കാ​ടി​ന്നു കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​യു​യ​ർ​ത്താ​നാ​കാ​തെ പോ​യ​തോ​ടെ എ​റ​ണാ​കു​ള​ത്തി​ന്‍റെ കു​തി​പ്പ് ഏ​ക​പ​ക്ഷീ​യ​മാ​യി. 258 പോ​യി​ന്‍റു​മാ​യാ​ണ് എ​റ​ണാ​കു​ള​ത്തി​ന്‍റെ കി​രീ​ട​ധാ​ര​ണം. ര​ണ്ടാ​മ​തെ​ത്തി​യ പാ​ല​ക്കാ​ടി​ന് 22 സ്വ​ര്‍ണ​വും 14 വെ​ള്ളി​യും 24 വെ​ങ്ക​ല​വും അ​ട​ക്കം 185 പോ​യി​ന്‍റാ​ണു​ള്ള​ത്. മൂ​ന്നാ​മ​തെ​ത്തി​യ കോ​ഴി​ക്കോ​ട് ജി​ല്ലയ്ക്ക് എ​ട്ടു സ്വ​ര്‍ണ​വും 20 വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വു​മ​ട​ക്കം 109…

  • അന്‍ഫാസില്‍ ഫൈസലിനെ അനുമോദിച്ചു

    അന്‍ഫാസില്‍ ഫൈസലിനെ അനുമോദിച്ചു

    കാഞ്ഞിരപ്പള്ളി : അന്‍ഫാസില്‍ ഫൈസലിനെ അനുമോദിച്ചു. വോളിബോള്‍ മിനി സ്‌റ്റേറ്റ് ടീമീലേക്ക് തെരഞ്ഞെടുക്കുകയും നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ അര്‍ഹത നേടുകയും ചെയ്ത തൈപറമ്പില്‍ അന്‍ഫാസില്‍ ഫൈസലിനെ ജമാഅത്തെ ഇസ് ലാമി കാഞ്ഞിരപ്പള്ളി പ്രാദേശിക ഹല്‍ഖാ അംഗങ്ങള്‍  വീട്ടിലെത്തി അനുമോ ദനം അറിയിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു. മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അന്‍ഫാസില്‍ ഫൈസല്‍. 

  • à´Žà´‚ ജി ക്രോസ്സ് കണ്‍ട്രി: à´Žà´‚ à´Ž കോളേജ് കോതമംഗലം, അല്‍ഫോന്‍സാ കോളേജ് പാലാ, ജേതാക്കള്‍.

    എം ജി ക്രോസ്സ് കണ്‍ട്രി: എം എ കോളേജ് കോതമംഗലം, അല്‍ഫോന്‍സാ കോളേജ് പാലാ, ജേതാക്കള്‍.

    കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ വച്ച് നടന്ന à´Žà´‚ ജി സര്‍വകലാശാ à´² ക്രോസ്സ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കോതമംഗലം à´Žà´‚ à´Ž കോ ളേജും, വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജും ജേതാക്കളായി. പുരു à´· വിഭാഗത്തില്‍ ആതിഥേയരായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് à´° ണ്ടാം സ്ഥാനവും, ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മൂന്നാം സ്ഥാനവും നേടി. വനി താ വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസ്സംഷന്‍ കോളേജ് രണ്ടാം സ്ഥാനവും, കോതമംഗ ലം à´Žà´‚…

  • എരുമേലി സ്വദേശിക്ക് ദേശീയ മത്സരത്തിൽ വെങ്കലം

    എരുമേലി സ്വദേശിക്ക് ദേശീയ മത്സരത്തിൽ വെങ്കലം

     ദേശീയ ഭാരോദ്വഹന മത്സരത്തിൽ വെങ്കലം നേടി ലിബിൻ ഉയർത്തി എരുമേലിയുടെ അഭിമാനം എരുമേലി : പത്തിൽ പഠിക്കുമ്പോൾ വാഹനങ്ങളുടെ ബാറ്ററി സർവീ സിംഗ് ജോലിയിൽ അച്ഛനെ സഹായിക്കാനായി കാറിൻറ്റെ മുൻവശം ഇരുകൈകളിലും ഉയർത്തി അനായാസം പൊക്കിയപ്പോൾ ഒരു പക്ഷെ ലിബിൻ വിചാരിച്ചു കാണില്ല  ഭാരോദ്വഹനത്തിൽ താൻ ദേശീയ ചാമ്പ്യ നാകുമെന്ന്. എന്നാൽ അത് യാഥാർത്ഥ്യമാകാൻ മൂന്ന് വർഷം പോലും വേണ്ടി വന്നില്ലന്ന് മാത്രം. ഇക്കഴിഞ്ഞ അഞ്ചിന് മഹാരാഷ്ട്രയിലെ ചന്ദ്രാപ്പൂരിൽ നടന്ന ദേശീയ പവർലിഫ്റ്റിങ് ഒളിംപിക്സിലാണ് സബ് ജൂനിയർ…

  • യുവകായിക പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള പരിശീലന പരിപാടിയുമായി പെരുവന്താനം പഞ്ചായത്ത്

    യുവകായിക പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള പരിശീലന പരിപാടിയുമായി പെരുവന്താനം പഞ്ചായത്ത്

    മുണ്ടക്കയം:മലയോര മേഖലയില്‍ നിന്നും മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കുവാനായാണ് പെരുവുംന്താനം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശീലന ക്യാമ്പ് നട ത്തി വരുന്നത്.കുട്ടികളുടെ കായിക വാസന കണ്ടെത്തി പരിപോക്ഷിപ്പിക്കുക എന്നതാണ് കളിക്കൂട്ടം എന്ന പേരി ല്‍ സംഘടിപ്പിച്ചിരിക്കുന്ന അവധിക്കാല പരിശീലന ക്യാ മ്പിന്റെ ലക്ഷ്യം.പെരുവുംന്താനം കേന്ദ്രീകരിച്ചാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെങ്കിലും സമീപ പഞ്ചായത്തുക ളായ കൂട്ടിക്കല്‍, കോരുത്തോട്, കൊക്കയാര്‍, മുണ്ടക്കയം എന്നിവിടങ്ങളില്‍ നിന്നും ഇവിടെ കുട്ടികള്‍ എത്തുന്നുണ്ട്. മികച്ച ശാരീരികക്ഷമത കൈവരിക്കാന്‍ പരിശീലന ക്യാമ്പ് കുട്ടികള്‍ക്ക് ഏറെ സഹായകരമായി മാറിയിട്ടു…