Category: ക്രൈം

  • കാഞ്ഞിരപ്പള്ളി സ്വദേശി സൗത്താഫ്രിക്കയില്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു

    കാഞ്ഞിരപ്പള്ളി സ്വദേശി സൗത്താഫ്രിക്കയില്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു

    കാഞ്ഞിരപ്പള്ളി:മലയാളി യുവാവ് സൗത്താഫ്രിക്കയില്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു. കാഞ്ഞിരപ്പള്ളി പഴയിടം വലിയവീട്ടില്‍ പരേതനാ യ ചാണ്ടിക്കുഞ്ഞിന്റെ മകന്‍ ജിജന്‍ അലക്സാ(55)ണ് മരിച്ചത്. വ്യാഴാ ഴ്ച സൗത്താഫ്രിക്കയിലെ പ്രാദേശിക സമയം 7.30നാണ് ജിജന് അക്രമിക ളുടെ വെടിയേറ്റത്. ഇവിടുത്തെ സുപ്പര്‍മാര്‍ക്കറ്റിലെ കാഷ്യറായിരുന്നു.പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കരുതുന്നു. ജിജന്റെ ബന്ധുക്കള്‍ സൗത്താഫ്രിക്കയിലുണ്ട്. ഇവ രാണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാട്ടിലുള്ള ബന്ധുക്കളെ മരണവിവരം അറിയിച്ചത്. ഭാര്യ റെനി ചങ്ങനാശേരി കണ്ടങ്കരി കുടുംബാഗം.മക്കള്‍. നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്.

  • പൊലീസുകാരനെ പട്ടിയെ കൊണ്ടു കടിപ്പിച്ചകേസില്‍ നാല്‍പതുകാരന്‍ അറസ്റ്റില്‍

    പൊലീസുകാരനെ പട്ടിയെ കൊണ്ടു കടിപ്പിച്ചകേസില്‍ നാല്‍പതുകാരന്‍ അറസ്റ്റില്‍

    മുണ്ടക്കയം:കഞ്ചാവു കച്ചവടം പിടികൂടാനെത്തിയ പൊലീസുകാരനെ പട്ടിയെ കൊണ്ടു കടിപ്പിച്ചകേസില്‍ നാല്‍പതുകാരന്‍ അറസ്റ്റില്‍.മുണ്ടക്കയം, പാറേലമ്പലത്തിനുസമീപം കല്ലുതൊട്ടിപുരയിടത്തില്‍ സാജന്‍(കൊച്ചുചെറുക്കന്‍-40)നെയാണ് കാഞ്ഞിരപ്പളളി à´¡à´¿. വൈ.എസ്.പി.മധുസുദനന്‍ നായരുടെ നിര്‍ദ്ദേശപ്രകാരം എസ്.പി.സ്‌പെഷ്യല്‍ സ്‌ക്വാ ഡും മുണ്ടക്കയം പൊലീസും ചേര്‍ന്നു പിടികൂടിയത്.സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ദീര്‍ഘകാലമായി മേഖലയില്‍ കഞ്ചാവു കച്ചവടം നടത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു ഇക്കഴിഞ്ഞ 25ന് ഉച്ചക്ക് ഒരുമണിയോടെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ à´…à´‚à´—à´‚ à´Ž.എസ്.ഐ.à´Ž.à´Ÿà´¿.à´Žà´‚.നൗഷാദിന്റെ നേതൃത്വത്തില്‍  സാജന്റെ വീട്ടിലെത്തുകയായി രുന്നു.…

  • തെക്കേത്തുകവലയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

    തെക്കേത്തുകവലയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

    പൊൻകുന്നം:വല്യമ്മയും മകന്റെ ഭാര്യയും പേരക്കുട്ടികളും ഉൾപ്പെടെ ഒരു കുടുംബ ത്തിലെ നാലു പേരെ വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചിറക്കടവ് താന്നുവേലി കുന്നേൽ മൂഴിമേൽ ബിജുവിന്റെ അമ്മ പൊന്നമ്മ(63) , ഭാര്യ ദീപ്തി(36), പെൺമക്കളായ ഗൗരി നന്ദന(5) ഗാഥ നന്ദന(3) എന്നിവരാണ് മരിച്ചത്.ബുധനാഴ്ച്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബിജു വീട്ടിലേക്ക് വിളിച്ചിട്ടു à´•à´¿ ട്ടാതെ വന്നതോടെ ദീപ്തിയുടെ സഹോദരനെ വിളിച്ച് വിവരം തേടിയതോടെയാണ് ഇവ രെ വീടിനുള്ളിൽ മരിച്ച…

  • പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

    പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

    കാഞ്ഞിരപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാ ന്‍ ശ്രമിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാലമ്പ്ര പട്ടിമറ്റം സ്വദേശി  തന്‍സിം,പൂതക്കുഴി സ്വദേശിമാഹീന്‍ എന്നിവരെയാണ് പോലീ സ് പിടികൂടിയത്. അനാഥാലത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടികളെയാണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നാളുകളായി ഇവര്‍ അനാഥാലയത്തി നുള്ളില്‍ കടന്ന് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അനാഥലയത്തിനുള്ളില്‍ ഇവരെ കണ്ടതിനെ തുടര്‍ന്ന് വാര്‍ഡന്‍ പോലീ സില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെ യ്തത്.പെണ്‍കുട്ടികളെ വൈദ്യപരിശോധനയക്ക് വിധേയരാക്കി. ശരീരി കമായി പീഡിപ്പിക്കപ്പെട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായി…

  • കവര്‍ച്ചയ്ക്കിടെ വൃദ്ധയെ തലയ്ക്കടിച്ച് പരുക്കേല്പിച്ചു

    കവര്‍ച്ചയ്ക്കിടെ വൃദ്ധയെ തലയ്ക്കടിച്ച് പരുക്കേല്പിച്ചു

    പൊന്‍കുന്നത്ത് കവര്‍ച്ചയ്ക്കിടെ വൃദ്ധയെ തലയ്ക്കടിച്ച് പരുക്കേല്പി ച്ചു. പൊന്‍കുന്നം കാവാലിമാക്കല്‍ പറക്കാട്ട് ഗൗരിയമ്മ (85) യ്ക്കാണ് തലയ്ക്കടിയേറ്റത്.ഇവരെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളില്‍ ഉറങ്ങി കിടന്നഗൗരിയമ്മയെ കമ്പിവടി ഉപയോഗിച്ച് തല യ്ക്കും മുഖത്തു്ം അടിച്ച ശേഷം മാല കവരുകയായിരുന്നു..ഇവര്‍ നില വിളിച്ചതിനെ തുടര്‍ന്നാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. ചൊ വ്വാഴ്ച 3 മണിയോടെയാണ് സംഭവം നടന്നത്.ഗൗരിയമ്മ വീട്ടില്‍ തനി ച്ചായിരുന്നു.DYSP മധുസൂദനന്റെ നേതൃത്വത്തില്‍ പൊന്‍കുന്നം പോലീ സ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

  • 9 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയായ യുവാവ് പിടിയിൽ

    9 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയായ യുവാവ് പിടിയിൽ

    മുണ്ടക്കയത്ത് വൻ കഞ്ചാവ് വേട്ട. 9 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയായ യുവാവ് പിടിയിൽ തമിഴ്നാട് ഉത്തമ പാളയം ഗൂഢല്ലൂർ സ്വദേശി നവീൻകുമാറാണ് മുണ്ടക്കയത്ത് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് വിൽപ്പനക്കായി കൊണ്ടു പോകും വഴി മുണ്ടക്കയം ബസ് സ്റ്റാന്റിൽ വെച്ച് ഇയാൾ പോലീസിന്റെ പരിശോധ നയിൽ പിടിയിലാകുകയായിരുന്നു.കമ്പത്തു നിന്നും വാങ്ങിയ കഞ്ചാവ് ബാഗിൽ പൊതി ഞ്ഞ് സാരി കൊണ്ട് മൂടിയ നിലയിലായിരുന്നു. പൊതു വിപണിയിൽ വിറ്റാൽ ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്നതാണ് കഞ്ചാവ്. കോട്ടയം ജില്ലയിൽ…

  • ദേശീയപതാക പരസ്യത്തിനുപയോഗിച്ച കമല്‍ഹാസനെതിരെ പരാതി

    ദേശീയപതാക പരസ്യത്തിനുപയോഗിച്ച കമല്‍ഹാസനെതിരെ പരാതി

     സിനിമയുടെ പരസ്യ പ്രചാരണ പോസ്റ്ററുകളില്‍ ദേശീയപതാക ചിത്രീകരിച്ച സിനിമ യ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ à´°à´‚à´— ത്ത്. വിശ്വരൂപം രണ്ട് എന്ന സിനിമയുടെ പരസ്യ പോസ്റ്ററുകളില്‍ ദേശീയപതാക ചിത്രീ കരിച്ച നടപടിക്കെതിരെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കേന്ദ്ര അഭ്യന്തരമ ന്ത്രാലയം, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കി. സിനിമയുടെ പോസ്റ്ററില്‍ കമല്‍ഹാസന്‍ ദേശീയപതാക ആവരണമായി പുതച്ച നിലയി ലാണ് ചിത്രീകരിച്ചിട്ടുള്ളത്. ദേശീയപതാക ഉപയോഗ ചട്ടമായ 2002ലെ ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ സെക്ഷന്‍…

  • അഞ്ചലിപ്പയില്‍ പുറമ്പോക്കില്‍ നിന്നും ആഞ്ഞിലിമരം വെട്ടി കടത്തി

    അഞ്ചലിപ്പയില്‍ പുറമ്പോക്കില്‍ നിന്നും ആഞ്ഞിലിമരം വെട്ടി കടത്തി

    കാഞ്ഞിരപ്പള്ളി:അഞ്ചലിപ്പയില്‍ ചിറ്റാര്‍പുഴയോരത്തെ പുറമ്പോക്കില്‍ നിന്നും ആഞ്ഞിലിമരം വെട്ടി കടത്തി.സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് പോലീസില്‍ പരാതി നല്‍കുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഞ്ഞിലിമരമാണ് ചിറ്റാര്‍പുഴ യോരത്തും നിന്നും സ്വകാര്യ വ്യക്തി വെട്ടിക്കടത്തിയത്.സമീപത്തെ തോട്ടത്തില്‍ നിന്നും മരങ്ങള്‍ വെട്ടിമാറ്റിയതിനൊപ്പം പുഴയോരത്ത് നിന്ന അഞ്ഞിലിമരവും വെട്ടി കടത്തുകയുമായിരുന്നു. ചേലാട്ട് ജോഷി എന്ന യാളുടെ തോട്ടത്തിനോട് ചേര്‍ന്ന് പുറമ്പോക്കില്‍ നിന്ന മരമാണ് വെട്ടി à´•à´Ÿ ത്തിയത്.സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വെട്ടിയിട്ട മരം…

  • മുണ്ടക്കയത്ത് വൻ കഞ്ചാവ് വേട്ട…

    മുണ്ടക്കയത്ത് വൻ കഞ്ചാവ് വേട്ട…

    ഓണക്കാലം മുന്നിൽ കണ്ട് എക്സൈസ് നടത്തിയ റെയ്ഡിൽ നാലു കിലോയോളം കഞ്ചാവ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളും എക്സൈസിന്റെ പിടിയിലായി. കോട്ടയം സ്വദേശി അർജുൻ, എറണാകുളം സ്വദേശി അഖിൽ എന്നിവ രുടെ പക്കൽ നിന്നുമാണ് നാലു കിലോയോളം കഞ്ചാവ് എക്സൈസ് സംഘം പിടി കൂടിയത്. ഓണക്കാലം മുന്നിൽ കണ്ട് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലാകുന്നത്.മുണ്ടക്കയം ബസ്റ്റാന്റിൽ വച്ച് എക്സൈസ് സംഘത്തെ കണ്ട് കിലോമീറ്ററുകളോളം à´“à´Ÿà´¿à´¯ പ്രതികൾ പൈങ്ങ നയിൽ ആറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും…

  • രണ്ട് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പോലിസിന്റെ പിടിയില്‍

    രണ്ട് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പോലിസിന്റെ പിടിയില്‍

    കാഞ്ഞിരപ്പള്ളി,മണിമല,മുണ്ടക്കയം മേഖലകളിൽ പോലീസ് നടത്തിയ തെരച്ചലിൽ കഞ്ചാവുമായി മൂന്ന് പേർ പോലിസിന്റെ പിടിയിലായി. മണിമലയിൽ കോളേജ് വിദ്യാർത്ഥിക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നു എന്ന വിവര ത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞിരപ്പള്ളി യിലും, മുണ്ടക്കയത്തും,മണിമലയിലുമായി മൂന്നു പേർ പോലീസിന്റെ പിടിയിലാ കുന്നത്. മൂവരുടെയും പക്കൽ നിന്നായി രണ്ട് കിലോയിലധികം വരുന്ന കഞ്ചാവും പിടികൂടി.പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി മുട്ടം ബിജു എന്നറിയപ്പെടുന്ന ബിജു തോമ സിനെയാണ് കാഞ്ഞിരപ്പള്ളിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ഒരു…