Category: ക്രൈം

  • പത്ത് പൊതി കഞ്ചാവുമായി പൊൻകുന്നം സ്വദേശി മുണ്ടക്കയം എക്സൈസിന്റെ പിടിയിൽ

    പത്ത് പൊതി കഞ്ചാവുമായി പൊൻകുന്നം സ്വദേശി മുണ്ടക്കയം എക്സൈസിന്റെ പിടിയിൽ

    മുണ്ടക്കയം: കഞ്ചാവ് ഒളിപ്പിച്ച് കടത്തികൊണ്ട് വന്ന പൊൻകുന്നം സ്വദേശി മുണ്ടക്ക യത്ത് വാഹന പരിശോധനക്കിടയിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായി. പൊൻകുന്നം ചെറുവള്ളി സ്വദേശി വീട്ടിൽ ജിസ് ബോസ്ക്കോ (42) ആണ് പിടിയി ലായത്. കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.à´Ÿà´¿ സതീശന്റെ നേതൃത്വത്തി ലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വർഷങ്ങളായി കഞ്ചാവിന്റെ അടിമയായ ജിസ് à´…à´Ÿà´¿ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കടത്തി വന്നിരുന്നത്. പ്രവറ്റീവ് ഓഫീസർമാരായ പി.à´Ž നജീബ്, കെ.ജെ എബ്രഹാം, സിവിൽ എക്‌സൈസ് ഓഫീസർമാരായ…

  • കെ.എസ്.à´‡.ബി ജീവനക്കാരെ മര്‍ദിച്ച സംഭവം രണ്ടു പേര്‍ അറസ്റ്റില്‍

    കെ.എസ്.ഇ.ബി ജീവനക്കാരെ മര്‍ദിച്ച സംഭവം രണ്ടു പേര്‍ അറസ്റ്റില്‍

    കെ.എസ്.à´‡.ബി ജീവനക്കാരെ മർദിച്ച സംഭവത്തിൽ രണ്ടു പേരെ മുണ്ടക്കയം പോലീ സ് അറസ്റ്റ് ചെയ്തു.വെബ്ളി തണ്ടാശ്ശേരി വീട്ടിൽ ബിനു സഹോദരൻ മനു എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.കെ.എസ് à´‡ ബി കൂട്ടിക്കൽ ഓഫീസിൽ അധിക്രമിച്ച് കയറി സബ്ബ് എൻഞ്ചിനിയറെയും, ലൈൻമാനെയും മർദ്ദിച്ചതിനും, കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിച്ചതിനുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മർദ്ദനത്തിൽ പരിക്കേറ്റ സെക്ഷൻ ഓഫീസ് സബ് എൻജിനീയർ മാർട്ടിൻ ജോസ്, à´•à´°à´¾ ർജോലി പ്രതിനിധി സതീഷ് കുമാർ എന്നിവരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

  • നാലു ലക്ഷം പിടിച്ചു; രേഖകൾ കണ്ട് വിട്ടയച്ചു…

    നാലു ലക്ഷം പിടിച്ചു; രേഖകൾ കണ്ട് വിട്ടയച്ചു…

    മു​ണ്ട​ക്ക​യം: രേ​ഖ​ക​ളി​ല്ലാ​തെ നാ​ലു ല​ക്ഷം രൂ​പ​യു​മാ​യി എ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മു​ണ്ട​ക്ക​യ​ത്ത് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ à´Žà´‚.​എ​ന്‍ ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇന്നലെ രാവിലെ 10 മണിയോടെ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ രാജേന്ദ്രൻ എന്ന യുവാവിന്റെ കയ്യിൽ നിന്ന് നാലു ലക്ഷം രൂപ പിടികൂടിയത്. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ന്‍​ഡ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ല്‍ മു​ണ്ട​ക്ക​യം -പു​ന​ലൂ​ര്‍ ബ​സി​ന്‍റെ പി​ന്‍​സീ​റ്റി​ല്‍…

  • വനപ്രദേശങ്ങളിൽ വ്യാജമദ്യ നിർമാണo തകൃതി:മുളയിലേ നുള്ളി എക്സൈസ്

    വനപ്രദേശങ്ങളിൽ വ്യാജമദ്യ നിർമാണo തകൃതി:മുളയിലേ നുള്ളി എക്സൈസ്

    എരുമേലി :ലഹരിയുടെ ഉപയോഗവും വിപണനവും കാഞ്ഞിരപ്പള്ളി താലൂക്കിന്റെ മലയോര മേഖലകളിൽ പെരുകുന്നു. കഞ്ചാവ് മാഫിയ പടരുന്നതിനൊപ്പം വനപ്രദേശ ങ്ങളിൽ വ്യാജമദ്യ നിർമാണവും തകൃതിയായി നടക്കുന്നു.   തമിഴ്നാട്ടിൽ നിന്നു കഞ്ചാവുമാ യി എത്തിയ 200 പേരെയാണ് എക്സൈസ് സംഘം ജില്ലാ കവാടമായ മുണ്ടക്കയത്ത് നിന്ന് ഒരു വർഷത്തിനിടെ പിടികൂടിയത്. കഞ്ചാവ് റെയ്ഡിൽ പ്രതി കളെ കുടുക്കിയ എക്സൈസിന് ഇപ്പോൾ വ്യാജമദ്യ നിർമാതാക്കളാണ് തലവേദന.  വരും ദിവസങ്ങളി ൽ എക്സൈസും പൊലീസും പരിശോധന കർശനമാക്കും. മുളയിലേ നുള്ളി എക്സൈസ് ഓണക്കച്ചവടം ലക്ഷ്യമിട്ട്…

  • ആറായിരം പായ്ക്കറ്റ് ഹാൻസുമായി രണ്ടുപേർ പിടിയിൽ

    ആറായിരം പായ്ക്കറ്റ് ഹാൻസുമായി രണ്ടുപേർ പിടിയിൽ

    പൊൻകുന്നം: ആറായിരം പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു പേർ പൊൻകുന്നം പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട നടയ്ക്കൽ പുളിക്കൽ താഴെ വീട്ടിൽ അജിനാസ്, പൂഞ്ഞാർ ചേന്നാടുകവല ചേലാപീര് പറമ്പ് വീട്ടിൽ ഷാഹുൽ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ചാക്കുകളിൽ നിറച്ച ഹാൻസ് പായ്ക്കറ്റുകളുമായി കടകളിൽ വിതരണത്തിനു പോ കുമ്പോൾ ഇന്നലെ വൈകിട്ട് പനമറ്റത്തു വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ചിത്രവിവരണം-നിരോധിത പുകയില ഉല്പന്നങ്ങളുമായി പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്ത അജിനാസും ഷാഹുലും.

  • വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വന്ന യുവാവ് പിടിയില്‍

    വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വന്ന യുവാവ് പിടിയില്‍

    കാഞ്ഞിരപ്പള്ളി: പൂഞ്ഞാര്‍ തേക്കേക്കര പനച്ചിപാറ സ്വദേശി കളത്തില്‍ ബോബി തോമസാണ് പിടിയിലായത്.സി.ഐ ഷാജു ജോസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി എസ്.ഐ അന്‍സ ലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷമാ യി ഇയാള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം വിഴിക്കത്തോട് സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥിക ളെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് വാങ്ങാനെന്ന വ്യാജേന ബോബിയെ കാളക്കട്ടി…

  • കുറവിലങ്ങാട് കന്യാസ്ത്രീയുടെ പരാതി:മദർ സുപ്പീരിയറിന് അയച്ച കത്ത് പുറത്ത്

    കുറവിലങ്ങാട് കന്യാസ്ത്രീയുടെ പരാതി:മദർ സുപ്പീരിയറിന് അയച്ച കത്ത് പുറത്ത്

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിരോധത്തിന് കാരണം കുറവിലങ്ങാട് മഠത്തില്‍ രാത്രി തങ്ങാന്‍ അനുവദിക്കാത്തതിന്റെ പേരിലാണെന്ന കന്യാസ്ത്രീയുടെ പരാതി. തന്നെ ലൈംഗികമായി പീഡിപ്പിച്ചതാണ് രാത്രി സമയങ്ങളിൽ മഠത്തിൽ തങ്ങുന്നത് എതിർക്കാൻ കാരണം.മദർ സുപ്പീരിയറിന് അയച്ച കത്താണ് പുറത്ത് വന്നത്. 2017 ഡിസംബര്‍ 15ന് കന്യാസ്ത്രീ സുപ്പീരിയര്‍ ജനറലിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങളാണ് വ്യക്തമാക്കുന്നത്.2014 മുതല്‍ 2016വരെയുള്ള കാലയളവിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു ഇതിന്റെ ഭാഗമായി ബിഷപ്പ് രാത്രി മഠത്തില്‍ തങ്ങുന്നതിനെ താൻ എതിർത്തു.…

  • ചിറക്കടവിൽ ഭാഗിക നിരോധനാജ്ഞ

    ചിറക്കടവിൽ ഭാഗിക നിരോധനാജ്ഞ

    ചിറക്കടവില്‍ നിരോധനാജ്ഞ നീട്ടില്ലെങ്കിലും നിയന്ത്രണങ്ങള്‍ തുടരുമെ ന്ന് പൊലീസ്. സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനു പോലീസ് റോഡി ലുടനീളം വാഹനപരിശോധന തുടരും. കടകമ്പോളങ്ങള്‍ രാത്രി എട്ടിന് അടയ്ക്കണമെന്ന നിബന്ധനയ്ക്ക് ഇളവ് അനുവദിക്കും. കടകമ്പോളങ്ങ ളുടെ പ്രവര്‍ത്തന സമയം രാത്രി 9.30 വരെ മാത്രമാക്കി നിജപ്പെടുത്തി. പ്രകടനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍ എന്നിവ 15 ദിവസത്തേക്ക് അനുവദിക്കില്ല.ഇതിനിടയില്‍ പൊതുയോഗങ്ങളോ പരിപാടികളോ നടത്തിയാല്‍ പൊലീസ് കേസെടു ക്കും.നിലവിലുള്ള പോലീസിനെ ഉടന്‍ പിന്‍വലിക്കില്ലെന്നും ജില്ലാ പോ ലീസ് ചീഫ് ഹരിശങ്കര്‍…

  • പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ല​ക്ഷ​ങ്ങ​ളു​ടെ   തൊ​ണ്ടി​മു​ത​ലു​ക​ൾ ന​ശി​ക്കു​ന്നു

    പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ല​ക്ഷ​ങ്ങ​ളു​ടെ തൊ​ണ്ടി​മു​ത​ലു​ക​ൾ ന​ശി​ക്കു​ന്നു

    കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള പോ​ലീ​സ്‌സ്റ്റേ​ഷ​നു​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ തൊ​ണ്ടി​മു​ത​ലുകൾ ന​ശി​ക്കു​ന്ന​ു . വ​ലി​യ ലോ​റി മു​ത​ൽ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​മാ​ണ് ആ​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടാ​തെ ന​ശി​ക്കു​ന്ന​ത്. കേ​സു​ക​ൾ ക​ഴി​ഞ്ഞ തൊ​ണ്ടി​മു​ത​ലു​ക​ൾ​വ​രെ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​ണ്. ക​ഞ്ചാ​വ് ക​ട​ത്ത​ൽ, പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ, മ​ണ​ൽ ക​ട​ത്ത​ൽ, ത​ട്ടി​ക്കൊണ്ടുപോ​ക​ൽ തു​ട​ങ്ങി​യ കേ​സു​ക​ളി​ലാ​ണു വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ പു​തി​യ​തും പ​ഴ​യ​തു​മാ​യ അ​ര​ക്കോ​ടി രൂ​പ​യു​ടെ വാ​ഹ​ന​ങ്ങ​ൾ കി​ട​പ്പു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് കാ​ഞ്ഞി​ര​പ്പ​ള​ളി സി​ഐ…

  • ബിയർ പാർലറിൽ സംഘട്ടനം :പ്രതികൾ ഒളിവിൽ

    ബിയർ പാർലറിൽ സംഘട്ടനം :പ്രതികൾ ഒളിവിൽ

    എരുമേലി : 100 രൂപ കൊടുത്ത് ഒരു കുപ്പി ബിയർ വാങ്ങിയ യുവാക്കൾ 500 രൂപ യാണ് നൽകിയതെന്ന് പറഞ്ഞതോടെ നീണ്ട തർക്കത്തിനൊടുവിൽ ബിയർ പാർലറിലെ കസേരകളും ഉപകരണങ്ങളും അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സിസി ക്യാമറ പരിശോധിച്ച അധികൃതർ 100 രൂപയാണ് യുവാക്കൾ തന്നതെന്നു ബോധ്യപെടുത്തിയതോടെയാണ് ആക്രമണം ഉണ്ടായതെന്ന് പറയുന്നു. പോലീസ് എത്തിയതോടെ യുവാക്കൾ ഓടി രക്ഷപെട്ടു. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.