അടുക്കള ഇല്ലാത്ത ക്യാൻ്റീൻ: അവിശുദ്ധ കൂട്ടുകെട്ട് അന്വേക്ഷിക്കുക; ബിജെപി

അടുക്കള ഇല്ലാത്ത ക്യാൻ്റീൻ പണിതു കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കരാ റുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അന്വേക്ഷിക്കക്കണ മെ ന്നു ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ.കോടികൾ മുതൽ മുടക്ക് ഉള്ള താലൂക്ക് ആശുപത്രിയിലെ പുതിയ ബിൽഡിംഗ് നിർമാണം  പാതി വഴിയിൽ. കരാറുകാർക്ക് ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുക വഴി ലക്ഷങ്ങളുടെ നഷ്ടം ആണ് ഉണ്ടായിരിക്കു ന്നത്ന്നുo ലിജിൻ ലാൽ പറഞ്ഞു.
ഹൈറേഞ്ച്ന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിലെ ഈ ആശുപത്രി ഇടുക്കി ഉൾപ്പെ ടെ സമീപ ജില്ലകളിലെ സാധാരണ ആളുകളുടെ ഏക ആശ്രയം ആണ്. 1000 കണക്കി ന് രോഗികൾ നിത്യേന എത്തുകയും ആശ്രയിക്കുകയും ചെയ്യുന്ന ഈ ആശുപത്രി ഇ ന്ന് കൃത്യമായ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം കഷ്ടപ്പെടുകയാണ് എന്ന് അദ്ദേ ഹം ചൂണ്ടി കാണിച്ചു.ലക്ഷങ്ങൾ മുതൽ മുടക്കുള്ള ഡയാലിസിസ് യൂണിറ്റ് ഇത് വരെ പ്രവർത്തിക്കാത്തത് മൂലം രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാ ഹചര്യം ആണ് ഉ ള്ളത്. ചില ഉദ്യോഗസ്ഥരും പ്രൈവറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ധാ രണ നിമിത്തം ആണ് ഈ സാഹചര്യം ഉണ്ടാവുന്നത് എന്ന് രോഗികൾ നിരന്തരം ആ രോപിക്കുന്നു.
ആശുപത്രിക്ക് വേണ്ടി പണി കഴിപ്പിച്ച ക്യാൻ്റീൻന് അടുക്കള ഇല്ലാത്തത് അശാസ്ത്രിയ മായ നിർമാണത്തിന് ഉദാഹരണം ആണ്. നിർമാണം എറ്റെടുത്ത കരാറുകാരുടെയും ഉ ദ്യോഗസ്ഥരുടെയും അവിശുദ്ധ കൂട്ടുകെട്ടിന് ഇതിലും വലിയ ഒരു തെളിവ് ആവശ്യം ഇല്ല.ശബരിമല തീർത്ഥാടകരും ഏറെ ആശ്രയിക്കുന്ന കാഞ്ഞിരപ്പള്ളി താലൂക്ക് ഹോ സ്പിറ്റലിൽ സൗകര്യങ്ങൾ വികസിപ്പിക്കാൻ ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിക്ക ണം എന്ന് ലിജിൻ ലാൽ ആവശ്യപ്പെട്ടു.