Category: നാട്ടുവിശേഷം

  • ഒടുവിൽ ദിലീപിന് ജാമ്യം

    ഒടുവിൽ ദിലീപിന് ജാമ്യം

    അങ്ങനെ അഞ്ചാം ശ്രമത്തിൽ നടൻ ദിലീപിന് കോടതിയിൽ നിന്നും ജാമ്യം നേടി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം 85 ദിവസമായി റിമാൻ ഡിലായിരുന്ന താരത്തിന് ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ രണ്ടു തവ ണയും ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനിൽ പി. തോമസാണ് മൂന്നാം ഹർജിയിൽ ജാ മ്യം അനുവദിച്ചത് എന്നതും ശ്രദ്ധേയമാണ്. ക​ഴി​ഞ്ഞ മാ​സം 19-നാ​ണ് ന​ട​ൻ ജാ​മ്യം തേ​ടി മൂ​ന്നാ​മ​തും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഉപാധികളോടെയാണ് താരത്തിന് ജാമ്യം നൽകിയിരിക്കുന്നത്. പാസ്പോർട്ട് ഏഴ്…

  • വേലി ചാടി കാട്ടാനകളെത്തുന്നു ഇരുമ്പൂന്നിക്കരയിൽ

    വേലി ചാടി കാട്ടാനകളെത്തുന്നു ഇരുമ്പൂന്നിക്കരയിൽ

    എരുമേലി : വനംവകുപ്പിൻറ്റെ സൗരോർജ വേലി പ്രവർത്തനക്ഷമമല്ലെന്ന് പരാതി. വേലി പ്രവർത്തനരഹിതമായതോടെ കാട്ടാനകൾ കൂട്ടത്തോടെ ദിവസവും എത്തി ഭീതി പരത്തുകയാണ് ഇരുമ്പൂന്നിക്കരയിലെ വനാതിർത്തിയിൽ. ഇവിടെ തൊട്ടടു ത്താണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനി പ്രദേശം. കൃഷികൾ നശിപ്പിച്ചാണ് à´† നകൾ തിരികെ കാടുകയറുന്നത്. രാവിലെയും വൈകിട്ടും ആനകളെത്തുമെന്ന് നാട്ടു കാർ പറയുന്നു. ഒരു കുട്ടിയാനയുൾപ്പടെ ആറ് ആനകളാണ് എത്തുന്നത്. ആനഭീതി മൂലം പടക്കങ്ങൾ വാങ്ങി സൂക്ഷിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. വനാതിർത്തിയിൽ നിന്നും കോളനി യിലേക്ക് ആനകൾ ഇറങ്ങാതിരിക്കാൻ പടക്കങ്ങൾ…

  • കേരള കോണ്‍ഗ്രസ്സ് ബാന്ധവവും പൂഞ്ഞാറിലെ പരാജയവും ചര്‍ച്ചയാക്കി സി.പി.ഏം ബ്രാഞ്ച് സമ്മേളനങ്ങള്‍

    കേരള കോണ്‍ഗ്രസ്സ് ബാന്ധവവും പൂഞ്ഞാറിലെ പരാജയവും ചര്‍ച്ചയാക്കി സി.പി.ഏം ബ്രാഞ്ച് സമ്മേളനങ്ങള്‍

    കേരള കോണ്‍ഗ്രസ്സ് ബാന്ധവവും പൂഞ്ഞാറിലെ പരാജയവും ചര്‍ച്ചയാക്കി കോട്ടയം ജില്ലയിലെ സി.പി.ഏം ബ്രാഞ്ച് സമ്മേളനങ്ങള്‍.പൂഞ്ഞാര്‍,കാഞ്ഞിരപ്പള്ളി ഏരിയ à´• മ്മറ്റികള്‍ക്ക് കീഴിലെ സമ്മേളനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം ചൂ ടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്.മാണിയുമായുള്ള സഹകരണം ഭാവിയില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും സമ്മേളനങ്ങളില്‍ വിമര്‍ശനം സംസ്ഥാ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് à´ˆ കഴിഞ്ഞ 15-ാം തീയതി മുതലാണ് കോട്ടയം ജില്ലയിലും തുടക്കമായത്.1600-ല്‍പ്പരം ബ്രാഞ്ച് à´¸ മ്മേളനങ്ങളാണ് ഒക്ടോബര്‍ 15 ന് മുന്‍പായി പൂര്‍ത്തിയാവുക.പീന്നിട് 115 ലോക്കല്‍ സമ്മേളനങ്ങളും ഇതിനുശേഷം…

  • പൂവാലന്‍മാര്‍ ജാഗ്രതെ..! പിങ്ക് പൊലിസ് പുറകെയുണ്ട്

    പൂവാലന്‍മാര്‍ ജാഗ്രതെ..! പിങ്ക് പൊലിസ് പുറകെയുണ്ട്

    പിങ്ക് പൊലിസ് ടോള്‍ഫ്രീ നമ്പര്‍ 1515. മെബൈല്‍ നമ്പര്‍ 9497910617 കാഞ്ഞിരപ്പള്ളി: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പൊലിസ് ഇനി കാഞ്ഞിരപ്പള്ളി യിലും. ടൗണില്‍ വനിതാ പോലീസിന്റെ പിങ്ക് പട്രോളിംഗ് ആരംഭിച്ചു. ബസ് സ്റ്റോപ്പു കളിലും വഴിയോരത്തും സ്ത്രീകളെ കൈയും കലാശവും കാണിക്കുന്നവരും കമന്റടി ക്കുന്നവരും ജാഗ്രതെ എപ്പോള്‍ വേണമെങ്കിലും പിങ്ക് പോലീസിന്റെ പിടിവീഴും. തി രക്കേറിയ ബസ് സ്റ്റാന്‍ഡിലും മറ്റു സ്ഥലങ്ങളിലും ഇവരുടെ വാഹനം എപ്പോള്‍ വേ ണമെങ്കിലും എത്തുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍.വനിതാ പോലീസാണെന്ന് കരുതി ഗൗരവം…

  • താരമായി കള്ളന്‍:ആലോഷമാക്കി നാട്ടുകാര്‍

    താരമായി കള്ളന്‍:ആലോഷമാക്കി നാട്ടുകാര്‍

    കാഞ്ഞിരപ്പള്ളി: താരമായി കള്ളന്‍ നാട്ടില്‍ വിലസുന്നു. ഉറക്കമൊഴിഞ്ഞ് കള്ളന് പിറ കെ നാട്ടുകാരും പോലീസും. ടൗണിന് സമീപ പ്രദേശങ്ങളായ മേലാട്ടുതകിടി, കല്ലുങ്കല്‍ കോളനി, നാച്ചിപറമ്പ്, മേഖലയിലാണ് മോഷ്ടാവ് രാത്രിസമയങ്ങളില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കള്ളനെപിടിക്കാന്‍ പോലീസ് നാട്ടുകാരും ഒരാഴ്ച്ചയായി പരി ശ്രമിക്കുകയാണ്. രാത്രിയില്‍ ബൈക്കുകളില്‍ യുവാക്കള്‍ ചേര്‍ന്ന് കള്ളനെ തിരഞ്ഞിറു ങ്ങുന്നത് പതിവായിരിക്കുകയാണ്. എന്നാല്‍ നാട്ടുകാരെയും പോലീസിനെയും വെട്ടിച്ച് കള്ളന്‍ രക്ഷപെടുകയാണ് ചെയ്യു ന്നത്. കഴിഞ്ഞ ദിവസം കള്ളന് പിറകെയോടിയ കാഞ്ഞിരപ്പള്ളി എസ്.ഐ à´Ž. എസ് അന്‍സലിന്…

  • അഭിനയുടെ കലയുടെ നേര്‍കാഴ്ച്ചകളുമായി നാടകോത്സവത്തിന് തിരശീലഉയര്‍ന്നു

    അഭിനയുടെ കലയുടെ നേര്‍കാഴ്ച്ചകളുമായി നാടകോത്സവത്തിന് തിരശീലഉയര്‍ന്നു

    മുണ്ടക്കയം:നടന്‍ തിലകന്റെ അനുസ്മരണത്തിന്റെ ഭാഗമായാണ് സംഗീത നാടക à´… ക്കാദമിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും തിലകന്‍ അനുസ്മരണ സമിതിയുടെ യും ചേര്‍ന്ന് നാടകോത്സവം സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്.സിഎസ്‌ഐ പാരീഷ് ഹാളില്‍ സംഗീത നാ à´Ÿà´• അക്കാദമിഅധ്യക്ഷ കെപിഎസി ലഭിത നാടകോത്സവം ഉദ്ഘാടനം ചെയ്യ്തു.  ഷോബി തിലകന്‍ മുഖ്യ പ്രഭാഷണം നടത്തി. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് കെടി ബിനു അധ്യക്ഷത വഹിച്ചു. നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ ണന്‍ നായര്‍, കെ.ജെ…

  • ശബരിമല തീര്‍ത്ഥാടനം എരുമേലിയിലെ സുരക്ഷ പോലിസ് വിലയിരുത്തി : വാച്ച് ടവര്‍ നിര്‍മിക്കും

    ശബരിമല തീര്‍ത്ഥാടനം എരുമേലിയിലെ സുരക്ഷ പോലിസ് വിലയിരുത്തി : വാച്ച് ടവര്‍ നിര്‍മിക്കും

    എരുമേലി : ശബരിമല തീര്‍ത്ഥാടനകാലത്തെ സുരക്ഷാക്രമീകരണങ്ങള്‍ ആധുനികവല്‍ ക്കരിക്കാന്‍ പോലിസിന്റ്റെ രഹസ്യാന്വേഷണ വിഭാഗം എരുമേലിയില്‍ വിളിച്ചു ചേ ര്‍ത്ത സെക്യൂരിറ്റി ഓഡിറ്റിംഗ് യോഗത്തില്‍ തീരുമാനം. യോഗത്തിന് ശേഷം പേട്ടക്ക വലയും ക്ഷേത്രങ്ങളും മസ്ജിദും ഇടത്താവളങ്ങളായ അഴുത, കാളകെട്ടി, കണമല, എന്നിവിടങ്ങളും നദികളിലെ കുളിക്കടവുകളും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. സംസ്ഥാന ഇന്റ്റലിജന്റ്റ്‌സ് ബ്യൂറോ എസ് പി കെ വി വിജയന്റ്റെ സാന്നിധ്യത്തില്‍ നടന്ന യോഗ ത്തില്‍ ഇതാദ്യമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.  തീര്‍ത്ഥാടന കാലത്ത് എരുമേലിയെ പൂര്‍ണമായും ക്യാമറാ…

  • നിര്‍മ്മാണ കരാര്‍ ജോലികള്‍ ലഭിക്കുന്നതിന് വ്യാജ രേഖകള്‍

    നിര്‍മ്മാണ കരാര്‍ ജോലികള്‍ ലഭിക്കുന്നതിന് വ്യാജ രേഖകള്‍

    കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ നിര്‍മ്മാണ കരാര്‍ ജോലികള്‍ ലഭിക്കുന്നതിന് വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തി കാഞ്ഞിരപ്പള്ളി : പഞ്ചായത്തിലെ നിര്‍മ്മാണ കരാര്‍ ജോലികള്‍ ലഭിക്കുന്നതിന് വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തി. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ കരാറുകാര്‍ക്കെതി രെ പൊലീസില്‍ പരാതി നല്‍കാന്‍ പഞ്ചായത്തു കമ്മറ്റി പ്രമേയം പാസാക്കി. കാഞ്ഞി രപ്പള്ളി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നടക്കുന്ന 10 ലക്ഷത്തോളം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു കരാറുകാര്‍ വ്യാ à´œ രേഖകള്‍ സമര്‍പ്പിച്ചത്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെണ്ടറില്‍ പങ്കെടുക്കുന്നതിന് കരാര്‍…

  • പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടും   കേരള നിയമസഭ ഡെ.സ്പീക്കര്‍ വി. ശശി

    പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടും   കേരള നിയമസഭ ഡെ.സ്പീക്കര്‍ വി. ശശി

    കാഞ്ഞിരപ്പള്ളി : സംസ്ഥാന ബഡ്ജറ്റിന്റെ 40 ശതമാനം തുക ത്രിതല പഞ്ചായത്തുക ള്‍ക്കാണ് നല്‍കുന്നതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അഭിപ്രാ യപ്പെട്ടു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുതിയതായി നിര്‍മ്മിച്ച ഓഫീസ് കെ ട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതുള്‍ പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും തുക ചെലവ à´´à´¿ ക്കുന്നതില്‍ പുരോഗതി ഉണ്ടായതായി കാണുവാന്‍ കഴിയുന്നില്ല. ത്രിതല…

  • മാലിന്യലോറി ഡിവൈഎഫ്‌ഐയും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു

    മാലിന്യലോറി ഡിവൈഎഫ്‌ഐയും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു

    പൊന്‍കുന്നം ചേപ്പുംപാറയ്ക്ക് സമീപം ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള മാലിന്യ നിക്ഷേപം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.കോട്ടയം നഗരസഭയില്‍ നിന്ന് കൊണ്ട് വരുന്ന മാലിന്യങ്ങള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിക്കുന്നതാണ് നാട്ടുകാര്‍ തട ഞ്ഞത്. ചേപ്പുംപാറ പന്തിരുവേലില്‍ ചിറയ്ക്കല്‍ ചാക്കോ എന്നയാളുടെ തോട്ടത്തില്‍ à´•à´´à´¿ ഞ്ഞ കുറെ നാളുകളായി ലോറികളില്‍ എത്തിക്കുന്ന മാലിന്യം നിക്ഷേപിച്ച് വരികയാ യിരുന്നു. കോട്ടയം നഗരസഭയിലെ മാലിന്യങ്ങളാണ് കരാറുകാരന്‍ ലോറികളിലെത്തി ച്ച് ഇവിടെ നിക്ഷേപിച്ച് വന്നിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യങ്ങളുടെ വേര്‍തിരിക്കലും ഇവിടെ നടത്തിയിരുന്നു.…