Tag: anithottam kanjirappally

  • ആനിത്തോട്ടം നിവാസികള്‍ക്ക്

    കാഞ്ഞിരപ്പള്ളി:ആനിത്തോട്ടം നിവാസികള്‍ക്ക് ഇനി ചുറ്റി കറങ്ങേണ്ട,എളുപ്പമാര്‍ഗ്ഗ വും പേട്ടക്കവലയിലെ ഗതാഗത കുരുക്കും ഒഴിവാക്കി കാഞ്ഞിരപ്പള്ളി ടൗണിലെത്താം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനും ആവശ്യത്തിനും അവസാനമാകുകയാണ് പാലം നിര്‍മാ ണം ആരംഭിക്കുന്നതോടെ.ആനിത്തോട്ടം-മംഗളാനഴ്‌സറി റോഡും,ബിഷ്പ് ഹൗസ് റോ ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടി തോടിന് കുറുകെ മുക്കടവ് ചെക്ക്ഡാം à´•à´‚ കോസ് വേ നിര്‍മിക്കുന്നത്. പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. വൈകിട്ട് 5ന് ജില്ലാ പഞ്ചായത്ത് à´…à´‚à´—à´‚ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിക്കും.…

  • കിണറിന്റെ നിർമ്മാണോത്ഘാടനം…

    കാഞ്ഞിരപ്പള്ളി:ആനിത്തോട്ടം ഐശാ പള്ളിക്ക് സമീപം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപ യോഗിച്ച് നിർമ്മിക്കുന്ന കിണറിന്റെ നിർമ്മാണോത്ഘാടനം ജില്ലാ പഞ്ചായത്തംഗം സെ ബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്ര ദേശത്തെ വീടുകളിൽ ജലമെത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് കിണർ നിർമ്മിക്കുന്നത്. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അദ്ധ്യക്ഷത വഹിച്ചു. വാർ ഡംഗം സുബിൻ സലീം,നിസാർ മൗലവി,അബ്ദുൽ ഫത്താക്ക്,സിറാജ് വയലുങ്കൽ, റ്റി. എച്ച് ഷാഹിദ്,ജാസർ.ഇ.നാസർ എന്നിവർ സംസാരിച്ചു.