എരുമേലിയിൽ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു

എരുമേലി പൊരിയന്മല മുക്കാലി വീട്ടിൽ അമ്മിണിയമ്മ(72 )യാണ് ശ്രീനിപുരത്ത് വാഹനാപകടത്തിൽ മരിച്ചത്. സംസ്കാരം നാളെ 12ന് നടക്കും. ഇന്ന് രാവിലെ 10.45ന്  സംഭവം. പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിന് റോഡ് കുറു കെ കടക്കുന്നതിനിടയിൽ സ്വകാര്യ ബസ് ഇടിയ്ക്കുകയായിരുന്നു.
സംസ്ക്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 12ന് കനകപ്പലം ഓർത്തഡോക്സ് പള്ളി സെമിത്തേരി യിൽ.

Posted

in

,

by