Author: kanjirappallyreporters

  • പാറത്തോട് പഞ്ചായത്തിലെ അടുത്ത പ്രസിഡന്റ് ഷേര്‍ളി തോമസ്?

    പാറത്തോട് പഞ്ചായത്തിലെ അടുത്ത പ്രസിഡന്റ് ഷേര്‍ളി തോമസ്?

    പാറത്തോട്:പഞ്ചായത്ത് ഭരിക്കുന്ന യു.à´¡à´¿.എഫിലെ മുന്‍ധാരണ പ്രകാരമുള്ള കാലാ വധി അവസാനിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്‌റും à´°à´¾ ജി സമര്‍പ്പിച്ചു.പ്രസിഡന്റെ കേരള കോണ്‍ഗ്രസിലെ ജയാ ജേക്കബ്,കോണ്‍ഗ്രസിലെ à´Ÿà´¿. à´Žà´‚ ഹനീഫ എന്നിവരാണ് ഇന്നലെ രാജി സമര്‍പ്പിച്ചത്. യൂ.à´¡à´¿.എഫ് ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന് മൂന്ന് വര്‍ഷം പ്രസിഡന്റ് പദവി ലഭിച്ചിരുന്നത്.ആദ്യരണ്ട് വര്‍ à´·à´‚ കേരള കോണ്‍ഗ്രസിലെ ജോളി ഡൊമിനിക്കിനായിരുന്നു പ്രസിഡന്റ് സ്ഥാനം. ഇവര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി രാജി വെച്ചതോടെയാണ് ജയാ ജേക്കബിന് പ്രസിഡ ന്റ്…

  • ക്രൈസ്തവന്റെ വിളി ഭീരുത്വത്തിലേയ്ക്കല്ല:മാര്‍ മാത്യു അറയ്ക്കല്‍

    ക്രൈസ്തവന്റെ വിളി ഭീരുത്വത്തിലേയ്ക്കല്ല:മാര്‍ മാത്യു അറയ്ക്കല്‍

    കാഞ്ഞിരപ്പള്ളി:ആരുടെയും മുന്നില്‍ തലകുനിക്കാതെ സത്യത്തിനു സാക്ഷ്യം നല്‍കിയ ദൈവപുത്രന്‍ ലോകത്തിനു നല്‍കിയ സമ്മാനമാണ് സ്വാതന്ത്ര്യത്തിന്റെ വലിയ ഊര്‍ജ്ജ മെന്നും à´ˆ സ്വാതന്ത്ര്യത്തിലേയ്ക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നുംകാഞ്ഞിരപ്പ ള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍.ബുധനാഴ്ച്ച ആരംഭിച്ച കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ മാത്യു അറയ്ക്കല്‍.ഇരുപതിനായിരത്തോളം വരുന്ന ജനസാഗരത്തെ സാക്ഷിയാക്കി അഞ്ചുദിനം നീളുന്ന ബൈബിള്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം മാര്‍ മാത്യു അറയ്ക്കല്‍,മാര്‍ ജോസ് പുളിക്കല്‍, à´«à´¾.സേവ്യര്‍ ഖാന്‍ വട്ടായില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.കണ്‍വന്‍ഷന്‍ ദിവസങ്ങ ളില്‍ വൈകുന്നേരം…

  • പരിശോധന നടത്തി പിഴ ഈടാക്കി

    പരിശോധന നടത്തി പിഴ ഈടാക്കി

    ആരോഗ്യ വകുപ്പും ഏക്സൈസ് വകുപ്പും സംയുക്ത പരിശോധന നടത്തി പിഴ ഈടാ ക്കി.എരുമേലി പ്രദേശത്തെ കടകളിൽ ആരോഗ്യ വകുപ്പും ഏക്സൈസ് വകുപ്പും സം യുക്ത പരിശോധന നടത്തി.നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പനക്കെതിരെയും ബോർഡ്‌ വെക്കാതെ à´•à´Ÿ നടത്തുന്നവർക്കെതിരെയുമാണ് പരിശോധന നടത്തി യത്. 7 കടകാരിൽ നിന്നും പിഴ ഈടാക്കി.ഏക്സൈസ് ഇൻസ്‌പെക്ടർ ജെ.എസ്.ബിനു,മെഡി ക്കൽ ഓഫീസർ ഡോ.പി.വിനോദ്,ഹെൽത്ത്‌ സൂപ്പർവൈസർ à´Žà´‚.വി.ജോയി,ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.à´Žà´‚.ജോസഫ്,അസിസ്റ്റന്റ് ഏക്സൈസ് ഇൻസ്‌പെക്ടർ പി.വൈ. ചെറിയാൻ,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിനോദ്‌കുമാർ,സിവിൽ ഏക്സൈസ് ഓഫീസർമാരായ റെജി കൃഷ്ണൻ,പി.എസ്.ഷിനോ,കെ.എസ്.രതീഷ്,പ്രശോഭ്,à´Žà´‚.പി…

  • “ഉന്നം തെറ്റിയ ഒരു ഓലപ്പടക്കമെടുക്കട്ടെ കട്ടപ്പ…”

    “ഉന്നം തെറ്റിയ ഒരു ഓലപ്പടക്കമെടുക്കട്ടെ കട്ടപ്പ…”

    “ഉന്നം തെറ്റിയ ഒരു ഓലപ്പടക്കമെടുക്കട്ടെ കട്ടപ്പ…”രുചിയുടെ പുത്തൻ കൂട്ടുമായി സെന്റ് മേരീസ്… കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവൽ വേറിട്ട അനുഭവമായി.ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ  നേതൃ ത്വത്തിലായിരുന്നു രുചിയുടെ കലവറയുമായി വിദ്യാർത്ഥിനികൾ അണിനിരന്നത്. വി വിധ തരത്തിലുള്ള ബേക്കിങ്ങ് ഉൽപ്പന്നങ്ങളുടെയും പേരുകൾ തന്നെ സിനിമയിലെ പ്ര ശസ്ത കഥാപാത്രങ്ങളുടെയും സിനിമകളുടെയും പേരുകളായത് കൗതുകമായി. പഞ്ചാര കുഞ്ചു,കട്ടപ്പ,രതീഷ്,പാലുണ്ണി,കബാലി,ഉന്നം തെറ്റിയത്,ഓലപ്പടക്കം എന്നി ങ്ങനെയായിരുന്നു à´šà´¿à´² വിഭവങ്ങളുടെ പേരുകൾ.പഴമയോടൊപ്പം പുതുമയും നിറ ഞ്ഞതായിരുന്നു ഓരോ…

  • അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

    അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

    ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായി കറുപ്പണിഞ്ഞ് പി. സി. ജോര്‍ജ് നിയമസഭയി ലെത്തി. അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെ ന്ന് പി. സി. ജോര്‍ജ് പ്രതികരിച്ചു. ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമെന്ന് പി. സി. ജോര്‍ജ് വ്യക്തമാക്കി. ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി.സി.ജോര്‍ജ് നേരത്തെ പ്രതികരിച്ചി രുന്നു.ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെ പിയാണ് ശക്തമായ നിലപാ ട് എടുത്തത്.കോണ്‍ഗ്രസിന് വലിയ സത്യസന്ധ à´¤ ഉണ്ടായിരുന്നില്ല.പിണറായിയുടെ നേ തൃത്തിലുള്ള കമ്മ്യൂണിസ്റ്റ്…

  • കൈകോര്‍ക്കാം ഒന്നാകാം…

    കൈകോര്‍ക്കാം ഒന്നാകാം…

    കാഞ്ഞിരപ്പള്ളി:ലോക ഭിന്ന ശേഷി ദിനാചരണങ്ങളോടാനുബന്ധിച്ച് കൈകോര്‍ക്കാം ഒന്നാ കാം എന്ന ഐക്യരാഷ്ട സഭയുടെ സന്ദേസം നല്‍കി കൊണ്ട് കാഞ്ഞിരപ്പള്ളി ബിആര്‍സിയുടെ നേതൃത്വത്തില്‍  നടത്തിയ വിളംബര റാലി പൊന്‍കുന്നം എസ്‌ഐ സന്തോഷ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.കുന്നും ഭാഗം ജനറല്‍ ആശുപത്രി പടിക്കലേക്ക് നടന്ന റാലിയില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍,അധ്യാപകര്‍, ജനപ്രതിനിധി കള്‍,സന്നദ്ധസംഘടന ഭാരവാഹികള്‍ബിആര്‍സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ബിആര്‍സി റിസോഴ്‌സ് ടീച്ചര്‍ ശാന്തമ്മ à´Žà´‚.കെ. വിഷയാവതരണവും à´«à´¾. സാല്‍വിന്‍ അഗസ്റ്റിന്‍ അനുഗ്രഹ പ്രഭാക്ഷണവും നിര്‍വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് മെംബര്‍മാ…

  • കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന്

    കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന്

    കാഞ്ഞിരപ്പള്ളി:ദൈവവചനത്തിലും വിശുദ്ധ കൂദാശകളിലും അധിഷ്ഠിത മായ നവീകരണം ലക്ഷ്യമാക്കി നടത്തുന്ന ഏഴാമത് കാഞ്ഞിരപ്പള്ളി രൂപത ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും.സെന്റ് ഡൊമിനിക്സ് à´• ത്തീ്ഡ്രല്‍ അങ്കണത്തില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വന്‍ഷന്‍.അട്ടപ്പാടി സെഹിയോന്‍ റിട്രീറ്റ് സെന്ററിലെ à´«à´¾. സേവ്യര്‍ ഖാന്‍ വട്ടായില്‍, à´«à´¾. സാംസണ്‍ മണ്ണൂര്‍ എന്നിവര്‍ വചനപ്രഘോഷണ ശു ശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ആത്മവിശുദ്ധീകരണത്തിലൂടെ ജീവിതസാ ക്ഷ്യത്തിലേയ്ക്ക് എന്നതാണ് കണ്‍വന്‍ഷന്‍ വിഷയം. ഇന്ന് വൈകുന്നേരം നാലിന് ഗാനശുശ്രൂഷയ്ക്കും ജപമാലയ്ക്കും ശേഷം 4.30…

  • അനധികൃത കെട്ടിട നിർമാണം: പഞ്ചായത്ത് പ്രസിഡന്‍റിന്   സെക്രട്ടറിയുടെ നോട്ടീസ്

    അനധികൃത കെട്ടിട നിർമാണം: പഞ്ചായത്ത് പ്രസിഡന്‍റിന്   സെക്രട്ടറിയുടെ നോട്ടീസ്

    പൊൻകുന്നം:ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ്  അനുമതിയില്ലാതെ നടത്തുന്ന നിർമാ à´£ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയുടെ നോ ട്ടീസ്.ചെറുവള്ളി കൈലാത്തു കവലയിലാണ് പ്രസിഡന്‍റിന്‍റെ  സ്വന്തം പേരിലുള്ള സ്ഥല ത്ത് നിർമാണ പ്രവർത്തനത്തിന് അപേക്ഷ നല്കിയത്.എന്നാൽ,à´ˆ സ്ഥലത്തിന് ഒരു à´µ ശം തോടും മറുവശം സർക്കാർ ഭൂമിയുമാണ്.ഇക്കാരണത്താൽ  താലൂക്ക് സർവെയറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലെ പെർമിറ്റ് നല്കാവൂയെന്ന്   എൻജിനീയറിംഗ് വിഭാഗം റിപ്പോർട്ട് നല്കിയിരുന്നു. എന്നാൽ,ഇതൊന്നും പരിഗണിക്കാതെ പ്രസിഡന്‍റ്  നിർമാണ പ്രവർത്തനങ്ങൾ തുടരുക യാണ്.ഇതേ തുടർന്നാണ് സെക്രട്ടറി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെ ന്നും…

  • കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റും വൈസ്പ്രസിഡന്റും രാജി സമര്‍പ്പിച്ചു

    കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റും വൈസ്പ്രസിഡന്റും രാജി സമര്‍പ്പിച്ചു

    മുണ്ടക്കയം:യു.à´¡à´¿.എഫിലെ ധാരണ കൂട്ടിക്കല്‍ പഞ്ചായത്തില്‍ പ്രസിഡന്റും  വൈസ്പ്രസിഡന്റും രാജി സമര്‍പ്പിച്ചു.യു.à´¡à´¿.എഫില്‍ മുമ്പുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് കോണ്‍ഗ്രസിലെ ബിന്ദു രവീന്ദ്രനും, വൈസ്പ്രസിഡന്റ് കേരള കോണ്‍ഗ്രസിലെ ലൈസാമ്മ ജോസഫും രാജി സമര്‍പ്പിച്ചു. മൂന്നു വര്‍ഷം വീതം പ്രസിഡന്റു-വൈസ്പ്രസിഡന്റു സ്ഥാനങ്ങള്‍ പരസ്പരം കൈ മാറാന്‍ യു.à´¡à´¿.എഫ് ധാരണയുണ്ടാക്കിയിരുന്നു .ഇത്പ്രകാരമാണ് ഇരുവരും രാജി സമര്‍പ്പിച്ചത്.അടുത്ത രണ്ടു വര്‍ഷം പ്രസിഡന്റു സ്ഥാനം കേരളകോണ്‍ഗ്രസിലെ ജെസി ജോസിനും വൈസ്പ്രസിഡന്റു സ്ഥാനം കോണ്‍ഗ്രസിലെ കെ.ആര്‍.രാജിക്കും നല്‍കാനാ ണ് തീരുമാനം.കഴിഞ്ഞ മൂന്നു വര്‍ഷക്കാലം തനിക്കു രാഷ്ട്രിയങ്ങള്‍ക്കധീതമായി എല്ലാ വരും…

  • പ്രസിഡന്റ് സ്ഥാനം ബുധനാഴ്ച്ച രാജി വെക്കും:ജയാ ജേക്കബ്

    പ്രസിഡന്റ് സ്ഥാനം ബുധനാഴ്ച്ച രാജി വെക്കും:ജയാ ജേക്കബ്

    പാറത്തോട്:പഞ്ചായത്തിൽ യുഡിഎഫിലെ ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനം  കേരള കോൺഗ്രസിലെ(à´Žà´‚) ജയാ ജേക്കബും, വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിലെ à´Ÿà´¿.à´Žà´‚.ഹനീഫയും ബുധനാഴ്ച്ച രാജി വയ ക്കുമെന്ന് ജയാ ജേക്കബ്.യുഡിഎഫ് ഭരിക്കുന്ന പാറത്തോട് പഞ്ചായത്തിൽ ആദ്യ മൂന്ന് വർഷം കേരള കോൺഗ്രസ്(à´Žà´‚)നും,അവസാന രണ്ട് വർഷം കോൺഗ്രസിനും പ്രസി ഡന്റ് സ്ഥാനം എന്നതായിരുന്നു മുന്നണിയിലെ ധാരണ. ഇതനുസരിച്ച് à´ˆ മാസം പത്തൊൻപതിന് കേരള കോൺഗ്രസ്(à´Žà´‚)ലെ ജയാ ജേക്കബ്  പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമായിരുന്നു.എന്നാൽ കാലാവധി കഴിഞ്ഞിട്ടും പ്രസി ഡന്റ്…