Tag: ചിറക്കടവ്

  • ചിറക്കടവ് പഞ്ചായത്തിന്റെ ഓട്ടം പോയ ഡ്രൈവര്‍ക്ക് കിട്ടിയ പണി

    ചിറക്കടവ് പഞ്ചായത്തിന്റെ ഓട്ടം പോയ പിക് വാനിന്റെ ഡ്രൈവര്‍ക്ക് കിട്ടിയ പണി ചെറുതല്ല. ചെറിയ ഓട്ടത്തിന്റെ കൂലി ലഭിക്കാന്‍ തന്റെ ഒരു ദിവസത്തെ പണി കളഞ്ഞ് പൈസാ മുടക്കി ജില്ലാ പഞ്ചായത്തിലെത്തി വാങ്ങേണ്ട സ്ഥിതിയിലായിരിക്കുകയാണ്. ചിറക്കടവ് പഞ്ചായത്തിന്റെ വക, ചെക്കുഡാമില്‍ സ്ഥാപിക്കുവാനുള്ള ഫലകവും à´•à´¯ റ്റി,ചിറക്കടവില്‍ നിന്നും ചാമംപതാല്‍ തള്ളക്കയം വരെ ഓട്ടംപോയ മധുസൂദനന്‍ നായ ര്‍ എന്ന മധുവാണ് പഞ്ചായത്തിന്റെ ഓട്ടം പോയി പുലിവാല് പിടിച്ചത്. തള്ളക്കയത്ത് നിര്‍മ്മാണം പൂര്‍ത്തിയായ ചെക്കുഡാമില്‍ സ്ഥാപിക്കുവാനുള്ള ഫലകം കൊണ്ടുപോകുവാനാണ്…