Tag: ”എലിക്കുളം റൈസ്”

  • കൊയ്ത്തുപാട്ട് തിരിച്ചുപിടിയ്ക്കാന്‍ എലിക്കുളം ഗ്രാമപഞ്ചായത്ത്

    എലിക്കുളം:നെല്‍ക്കൃഷിയും കൊയ്ത്തുപാട്ടും ജലസമൃദ്ധിയും തിരിച്ചുപിടിക്കാന്‍ à´Ž ലിക്കുളം ഗ്രാമപഞ്ചായത്ത്.അന്യംനില്‍ക്കാനൊരുങ്ങിയ നെല്‍ക്കൃഷിയ്ക്ക് പുനര്‍ജന്മം നല്‍കിയത് ഹരിതകേരളം മിഷന്റെ ആഹ്വാനപ്രകാരം ഗ്രാമപഞ്ചായത്തും കൃഷിഭവ നും മുന്‍കൈയെടുത്തു നടത്തിയ പ്രവര്‍ത്തനങ്ങളാണ്.ജനപ്രതിനിധികളുടെ നേതൃത്വ ത്തില്‍ കര്‍ഷകരെ ബോധവത്കരിക്കുകയായിരുന്നു ആദ്യപടി.തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്‍ക്കൃഷിവികസനത്തിന് പ്രോജക്ടും പാ സ്സാക്കി. മുന്‍വര്‍ഷങ്ങളില്‍ നാമമാത്രമായിരുന്ന കാപ്പുകയം – കാരക്കുളം പാടശേഖരണങ്ങളി ലായി സ്വമനസ്സാലെ ഇരുപതോളം ഏക്കറിലാണ് നെല്‍ക്കൃഷി സാധ്യമാക്കിയത്.ജല വിഭവവകുപ്പിന്റെ സഹായത്തോടെ ചിറകള്‍ സ്ഥാപിച്ച് ജലസുഭിക്ഷ ഉറപ്പുവരുത്താ നൊരുങ്ങുകയാണ് ഗ്രാമപഞ്ചായത്ത്. കുളയട്ടകള്‍ വിളയാടിയിരുന്ന പാടശേഖരങ്ങള്‍ കര്‍ഷകര്‍ വളരെ…