Tag: pc george

  • മുണ്ടക്കയം ബൈപ്പാസ് : ഗതാഗത കുരുക്കിനു പരിഹാരമായി ബൈപ്പാസ് 14ന് തുറന്നു നല്‍കും

    മുണ്ടക്കയം- ഇളങ്കാട് -വാഗമണ്‍ റോഡു നിര്‍മ്മാണവും നടക്കുമെന്ന് പി.സി.ജോര്‍ജ് à´Žà´‚.എല്‍എ… മുണ്ടക്കയം:പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ വികസന രംഗത്ത് പുതിയ അദ്ധ്യായം എഴുതി ചേര്‍ത്ത് 17 കോടി രൂപാ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുണ്ടക്കയം ബൈപ്പാസിന്റെയും കിഴക്കന്‍ മലയോര മേഖലയുടെ വികസനത്തിന് കുതിേപ്പകി 34.73 കോടി രൂപ ചിലവില്‍ നിര്‍മ്മാണം ആരംഭിക്കുന്ന മുണ്ടക്കയം-ഇളംങ്കാട്-വാഗമണ്‍ റോ ഡിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ഫെബ്രുവരി 14-ന്് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കുമെന്ന പി.സി.ജോര്‍ജ് à´Žà´‚.എല്‍.à´Ž അറിയിച്ചു. പി.സി. ജോര്‍ജ്ജ് à´Žà´‚.എല്‍.à´Ž.…