Tag: Kottayam East police

  • ലഹരിക്കെതിരെയുള്ള പോരാട്ടം; ‘യോദ്ധാവ്’ ലഹരി വിരുദ്ധ കാമ്പയിന് കോട്ടയത്ത് തുടക്കം

    ലഹരിക്കെതിരെയുള്ള പോരാട്ടം; ‘യോദ്ധാവ്’ ലഹരി വിരുദ്ധ കാമ്പയിന് കോട്ടയത്ത് തുടക്കം.. ‘യോദ്ധാവ്’ ലഹരി വിരുദ്ധ കാമ്പയിന്‍റെ ഭാഗമായി കോട്ടയം ഈസ്റ്റ് ജനമൈത്രി പൊ ലീസിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാരിക്കേച്ചർ/ചിത്രരചന കാമ്പയിന്‍ ജില്ല പൊലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്‌തു. സമൂഹം ഒറ്റക്കെട്ടായി പൊരുതിയാലെ ലഹരിക്കെതിരെയുള്ള പോരാട്ടം ലക്ഷ്യം à´•à´¾ ണൂവെന്ന് ജില്ല പൊലീസ് മേധാവി കെ കാർത്തിക്. പൊലീസിന്‍റെ ‘യോദ്ധാവ്’ ലഹരി വിരുദ്ധ കാമ്പയിന്‍റെ ഭാഗമായി കോട്ടയം ഈസ്റ്റ് ജനമൈത്രി പൊലീസിന്‍റെ സഹകര ണത്തോടെ സംഘടിപ്പിക്കുന്ന…