Tag: ganchan arested

  • ലോറേഞ്ചില്‍ കഞ്ചാവ് എത്തിക്കുന്ന ഇടനിലക്കാരന്‍ മുണ്ടക്കയത്ത് എക്സൈസിന്റെ വലയില്‍

    ലോറേഞ്ചില്‍ കഞ്ചാവ് എത്തിക്കുന്ന ഇടനിലക്കാരന്‍ മുണ്ടക്കയത്ത് എക്സൈസിന്റെ വലയില്‍

    കഞ്ചാവ് മാഫിയയുടെ മുണ്ടക്കയത്തെ പ്രധാന ഇടനിലക്കാരനും നിരവധി കഞ്ചാവ് കേസു കളിലെ പ്രതിയുമായ മുണ്ടക്കയം മുപ്പത്തിയൊന്നാംമൈല്‍ പുത്തന്‍പുരക്കല്‍ പി.à´Ÿà´¿. ബിജു(കുളം ബിജു-47) നെ 45 പൊതി കഞ്ചാവുമായി കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈ സ് ഇന്‍സ്പെക്ടര്‍ ജെ.എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം à´… റസ്റ്റ് ചെയ്തു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും യുവാക്കളും ആയിരുന്നു ബിജുവിന്റെ പ്രധാന à´‡ രകളെന്ന എക്സൈസ് അറിയിച്ചു. മുന്‍ കേസുകളിലെ പ്രതികള്‍ വഴി അന്വേഷണം ശക്തമാക്കിയ എക്സൈസ് രഹസ്യ നീക്കത്തിലൂടെ ബിജുവിനെ പിടികൂടുകയായിരുന്നു…