Tag: chicken rate

  • കുത്തനെ  ഇടിഞ്ഞു കോഴി വില: ഒരു കിലോ കോഴി വില 75

    à´•à´ à´¿à´¨ ചൂടില്‍ കുത്തനെ  ഇടിഞ്ഞു കോഴി വില. ജീവനുള്ള ഒരു കിലോ കോഴിയുടെ വില 75 രൂപയായി. ഒറ്റ ദിവസം കൊണ്ടു അഞ്ചു രൂപയാണ്‌ ഇടിഞ്ഞത്‌. വീണ്ടും വില കുറയുമെന്നാണു വ്യാപാരികള്‍ നല്‍കുന്ന സൂചന. കേരളത്തിലും തമിഴ്‌നാട്ടിലും ചൂടു കൂടിയതാണു വില കുറയാന്‍ പ്രധാന കാരണം. ക്രൈസ്‌തവരുടെ 50 നോമ്പാചരണം ആരംഭിച്ചതും വിലക്കുറവിനു കാരണമായി. ആറു മാസം മുമ്പ്‌ 140 രൂപ വരെയെത്തിയ വിലയാണു ഇപ്പോള്‍ കുത്തനെ ഇടിഞ്ഞത്‌. രണ്ടാഴ്‌ച മുമ്പ്‌ 90- 100 രൂപയായിരുന്നു വില.…