Tag: block cleaning covid

  • ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ രണ്ടാം ഘട്ട ശുചീകരണ പ്രവർ ത്തനങ്ങൾക്ക് തുടക്കം

    കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ലോക്‌ ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ടൗണിലും വ്യാപാര സ്ഥാപനങ്ങളിലും പൊതുജനങ്ങൾ കൂട്ടം കൂടിയതും ജില്ലയിൽ പുതിയ കൊ റോണ രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യവും കണക്കിലെടുത്ത് ബ്ലോക്ക് പഞ്ചാ യത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ  രണ്ടാം ഘട്ടമെന്ന നിലയിൽ ശുചീകരണ പ്രവർ ത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കാഞ്ഞിരപ്പ ള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, മണിമ à´² എന്നീ പഞ്ചായത്തുകളിലെ പൊതു സ്ഥലങ്ങൾ,ആശുപത്രികൾ,പോലീസ് സ്റ്റേഷനുകൾ, ഏ.à´Ÿà´¿.à´Žà´‚ കൗണ്ടറുകൾ,മെഡിക്കൽ സ്‌റ്റോറുകൾ,വ്യാപാര സ്ഥാപനങ്ങൾ,റേഷൻ à´•à´Ÿà´• ൾ…